3880results for ""

 • പ്രീസ്റ്റിലെ ആ രഹസ്യം വെളിപ്പെടുത്തി മമ്മൂട്ടി; വിഡിയോ

  മഞ്ജുവും താനും സിനിമയിൽ ഒരു സീനിലേ ഉള്ളൂ എന്ന് ദി പ്രീസ്റ്റിന്റെ രഹസ്യം വെളിപ്പെടുത്തി നായകൻ മമ്മൂട്ടി. ദ് പ്രീസ്റ്റ് സിനിമാ റിലീസിനു മുന്നോടിയായി മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ ആദ്യമായി മഞ്ജുവാര്യർക്കൊപ്പം അഭിനയിച്ച സിനിമയെന്ന നിലയിൽ അനുഭവം ചോദിച്ചപ്പോഴായിരുന്നു മമ്മൂട്ടിയുടെ ‘നിഷ്കളങ്കത’ ഒരു

 • പൂർണിമയെ ഇഷ്‌ടമാണെന്ന് ഇന്ദ്രൻ, 'കെട്ടിക്കോ മോനെ' എന്ന് മല്ലിക: ലൈവ് വിഡിയോ

  വനിതാ ദിനത്തിന്റെ ഭാഗമായി പൂർണിമയും മല്ലിക സുകുമാരനും ഒന്നിച്ചു പങ്കെടുത്തൊരു ലൈവ് വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ആദ്യമായാണ് സ്വന്തമായി ഒരു ലൈവിൽ വരുന്നതെന്ന് മല്ലിക പറഞ്ഞു. അമ്മയോടു ചോദിക്കാനുള്ള പ്രേക്ഷകരുടെ ചോദ്യങ്ങൾ പൂർണിമയാണ് പറഞ്ഞുകൊടുക്കുന്നത്. മല്ലിക ഇതിനുത്തരം നൽകുകയും ചെയ്യുന്നു.

 • ചലച്ചിത്ര വ്യവസായം ഇരുട്ടിലേക്ക്

  കൊച്ചി ∙ പുതിയ സിനിമകളുടെ റിലീസും വരുമാനവുമില്ലാത്തതിനാൽ സംസ്ഥാനത്തെ 60 % തിയറ്റർ സ്ക്രീനുകളിലും പ്രദർശനം നിലയ്ക്കുന്നു. ആകെയുള്ള 720 സ്ക്രീനുകളിൽ നല്ലൊരു പങ്കും കണ്ണടച്ചതോടെ സിനിമ വളരെക്കുറിച്ചു സ്ക്രീനുകളിലേക്കു ചുരുങ്ങുകയാണ്. ഫലത്തിൽ, കേരളത്തിലെ ചലച്ചിത്ര വ്യവസായം നീങ്ങുന്നതു സാമ്പത്തിക

 • പൃഥ്വിരാജ് ചിത്രത്തിൽ നിന്ന് അഹാനയെ ഒഴിവാക്കിയത് രാഷ്ട്രീയം കൊണ്ടല്ല: ഭ്രമം ടീം

  പൃഥ്വിരാജ് നായകനാകുന്ന ഭ്രമം സിനിമയിൽ നിന്നും അഹാനയെ ഒഴിവാക്കിയത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടല്ലെന്ന് സിനിമയുടെ നിർമാതാക്കളായ ഓപ്പൺ ബുക്ക് പ്രൊഡക്‌ഷൻസ്. അഹാനയെ സിനിമയിൽ നിന്നും നീക്കിയത് രാഷ്ട്രീയ നിലപാടുകൾ മുൻനിർത്തിയാണെന്ന വാർത്ത ശ്രദ്ധയിൽ പെട്ടെന്നും ഈ വാർത്തയിൽ ഉദ്ദേശിച്ച ചിത്രം ഞങ്ങൾ നിർമിച്ച

 • ‘ഓൾ ഈസ് വെൽ’: ഫഹദ് സുഖം പ്രാപിക്കുന്നുവെന്ന് നസ്രിയ

  ചിത്രീകരണത്തിനിടെ പരുക്കുപറ്റി വീട്ടിൽ വിശ്രമിക്കുന്ന ഫഹദിന്റെ ആരോഗ്യത്തെക്കുറിച്ച് വെളിപ്പെടുത്തി നസ്രിയ. ‘ഓൾ ഈസ് വെൽ’ എന്നാണ് ഫഹദിന്റെ ചിത്രങ്ങൾ പങ്കുവച്ച് നടി കുറിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍, വിനയ് ഫോര്‍ട്ട്, സൗബിന്‍ ഷാഹിര്‍, അന്ന ബെന്‍ തുടങ്ങി നിരവധി താരങ്ങളാണ് ഫഹദിനു നസ്രിയയ്ക്കും മറുപടിയുമായി

 • പേടിപ്പിക്കുന്ന രൂപം; ബറോസിലെ ഈ കഥാപാത്രം ആരാണ്, എന്താണ് ? സസ്പെൻസ്

  മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രം ഏറെ ആകാംഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് കൂടുതൽ സൂചനകൾ ഇല്ലെന്നതു തന്നെയാണ് ഈ ആകാംഷയ്ക്കു കാരണം. മോഹൻലാൽ തന്നെയാണ് സിനിമയിൽ പ്രധാനകഥാപാത്രമായ ബറോസ് എന്ന ഭൂതത്തെ അവതരിപ്പിക്കുന്നത് . സന്തോഷ് ശിവനാണ് ഛായാഗ്രാഹകൻ.

 • നല്ല തലമുറയുടെ നല്ല പെരുമാറ്റത്തിനായി ‘മൈറ്റി മാഹി’; ഹ്രസ്വചിത്രം

  കുട്ടികളിൽ പരസ്പര ബഹുമാനവും ലിംഗസമത്വവും ഉറപ്പാക്കാൻ തൃശൂർ സിറ്റി പൊലീസ് ഹ്രസ്വചിത്രം പുറത്തിറക്കി. തമിഴ്നാട് പൊലീസ് ചിത്രീകരിച്ച ചിത്രത്തിന്റെ മലയാള മൊഴിമാറ്റം നടത്തിയാണ് ചിത്രം പുറത്തിറക്കിയത്. മൈറ്റി മാഹി എന്ന പേരിലുള്ള ഹ്രസ്വചിത്രമാണ് തൃശൂർ സിറ്റി പൊലീസ് പുറത്തിറക്കിയത്. നല്ല പെരുമാറ്റം

 • കുതിപ്പിന് മലയാള സിനിമ; മാര്‍ച്ച് വരെ 20 സിനിമകള്‍; റിലീസ് ഡേറ്റുകള്‍ ഇതാ

  കോവിഡ് തളർത്തിയ സിനിമാവ്യവസായം തിരിച്ചുവരികയാണ്. വിജയ് ചിത്രം 'മാസ്റ്റർ' തിയറ്ററുകൾ തുറന്ന 13ന് സംസ്ഥാനത്തുണ്ടാക്കിയ തരംഗം വലിയ ആത്മവിശ്വാസമാണ് മലയാള സിനിമാമേഖലയ്ക്ക് നൽകിയത്. 'മാസ്റ്റർ' റിലീസ് ചെയ്ത ദിവസംതന്നെ പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന ആദ്യ മലയാള സിനിമയുടെ പ്രഖ്യാപനവുമുണ്ടായി. ജയസൂര്യ

 • ഷക്കീലയുടെ ജീവിതത്തിലെ നായകനായി രാജീവ് പിള്ള; സിനിമ നാളെ; അഭിമുഖം

  ഇന്ത്യൻ സിനിമയിൽ സ്വന്തം പേര് കൊണ്ട് തന്റെ കാലഘട്ടം അടയാളപ്പെടുത്തിയ ഒട്ടേറെ സൂപ്പർ താരങ്ങളുണ്ട്. എന്നാൽ അക്കൂട്ടത്തിൽ എല്ലാക്കാലത്തും വേറിട്ട് നിൽക്കുന്ന, ആയിരം തവണ ചർച്ച ചെയ്താലും പിന്നെ പിന്നെയും വിഷയങ്ങൾ ബാക്കിയാവുന്ന പേരുകാരിൽ ഒരാളാണ് ഷക്കീല. നാളെ ക്രിസ്മസ് ദിനത്തിൽ ഷക്കീലയുടെ ജീവിതം പറയുന്ന

 • തിയറ്ററുകൾ തുറക്കാൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം: ഫിലിം ചേംബര്‍

  സംസ്ഥാനത്തെ തിയറ്ററുകൾ തുറന്നുപ്രവർത്തിക്കാൻ സർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഫിലിം ചേംബർ. ടൂറിസം മേഖലയ്ക്ക് നൽകിയതിന് സമാനമായുള്ള പാക്കേജ് അഭ്യർഥിച്ച് മുഖ്യമന്ത്രിക്ക് ഫിലിം ചേംബർ കത്ത് നൽകി. റിലീസ് ചെയ്യുന്ന ഓരോ സിനിമയ്ക്കും പത്ത് ലക്ഷം രൂപ സബ്‌സിഡി നൽകി സഹായിക്കണമെന്നും തിയറ്ററുകൾ