239results for ""

  • ആശുപത്രി കിടക്കയിൽ ആശ്വാസമായി; സര്‍പ്രൈസ് നല്‍കി മെസിയും സുവാരസും

    എപ്പിഫാനി ഡേയ്ക്ക് മുന്‍പേ ബാര്‍സിലോനയിലെ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ കുട്ടികള്‍ക്ക് വമ്പന്‍ സര്‍പ്രൈസ് നല്‍കി മെസിയും സുവാരസും. അപ്രതീക്ഷിതമായി കുട്ടികളെ സന്ദര്‍ശിച്ചതാരങ്ങള്‍ കൈനിറയെ സമ്മാനവും നല്‍കിയാണ് മടങ്ങിയത്. വന്നിറങ്ങിയ മുതല്‍ തന്നെ അടുത്തുകൂടിയ കുട്ടി ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുത്തും

  • സുവാരസിന് ഹാട്രിക്; ബാർസയ്ക്ക് മിന്നുംജയം; തകര്‍ന്നടിഞ്ഞ് റയല്‍

    എല്‍ ക്ലാസിക്കോയില്‍ ബാര്‍സിലോനയക്ക് തകര്‍പ്പന്‍ ജയം. റയല്‍ മഡ്രിഡിനെ ഒന്നിനെതിരെ അഞ്ച് ഗോളിന് തോല്‍പ്പിച്ചു. ലൂയിസ് സുവാരസിന്റെ ഹാട്രിക് മികവിലാണ് ബാർസയുടെ മിന്നും ജയം. കളി സ്വന്തം മൈതാനത്താണെന്നു കരുതി ഇങ്ങിനെയൊക്കെ ചെയ്യാമോ ബാര്‍സ? കളി കണ്ട ഓരോ റയല്‍ ആരാധകനും ഇങ്ങിനെ ചോദിച്ചില്ലെങ്കിലേ

  • ആ പെനാല്‍റ്റി മെസി എന്തിന് സുവാരസിന് നല്‍കി; കയ്യടിച്ച് ആരാധകർ

    ഹാട്രിക് തികയ്ക്കാൻ കൈവെള്ളയിൽ പെനല്‍റ്റി കിട്ടിയെങ്കിലും സഹതാരത്തിന് അവസരം നൽകി ലയണല്‍ മെസി ഫുട്ബോൾ പ്രേമികളുടെ ഹൃദയം കവർന്നു. ലാ ലിഗയില്‍ പുതുമുഖങ്ങളായ വിസ്കയ്ക്കെതിരായ മല്‍സരത്തിലാണ് മെസി പെനല്‍റ്റിയെടുക്കാനുള്ള അവസരം സഹതാരം ലൂയിസുവാരസിന് കൈമാറിയത് . മെസിയുടെ വിശ്വാസം സുവാരസ് കാത്തു.

  • പ്രായം 10 മാസം, ഭാരം 30 കിലോ, ഇവൻ ലോകത്തിലെ ഏറ്റവും ഭാരമേറിയ കുഞ്ഞ്

    മെക്സിക്കോയിലെ ലൂയിസ് മാനുവൽ എന്ന പത്തു മാസം പ്രായമുള്ള കുഞ്ഞിന്റെ ശരീരഭാരം 30 കിലോ. അതായത് ഒൻപതു വയസ്സുള്ള ഒരു കുട്ടിക്കു വേണ്ട ശരീരഭാരമാണ് ഇപ്പോൾ ഈ പത്തുമാസക്കാരന്. രണ്ടു വയസ്സു പ്രായമുള്ള കുട്ടിയുടെ വസ്ത്രങ്ങളാണ് ധരിക്കുന്നതും. ലോകത്തിലെ ഏറ്റവും ഭാരം കൂടിയ കുഞ്ഞാണ് ഇപ്പോൾ ലൂയിസ്.

  • ലാലിഗയില്‍ സൂപ്പര്‍ ക്ലബുകള്‍ക്ക് ജയം

    ലാലിഗയില്‍ സൂപ്പര്‍ ക്ലബുകള്‍ക്ക് ജയം. സെല്‍ഫ് ഗോളുകളുടെ സഹായത്തോടെ ബാര്‍സ ജിറോണയെ തകര്‍ത്തപ്പോള്‍ ഡാനി സെബല്ലോസിന്റെ ഇരട്ട ഗോളിലായിരുന്നു റയലിന്റെ ജയം. ആറ് മല്‍സരങ്ങവില്‍ നിന്ന് 18 പോയിന്റുമായി ബാര്‍സയാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത് പാഴായ അവസരങ്ങളോര്‍ത്ത് ബാര്‍സയെ സങ്കടപ്പെടുത്താന്‍ ജിറോണ