കോഴിക്കോട് വടകരയ്ക്കടുത്ത് നാദാപുരത്താണ് പ്രവാസിയായ സാജിദിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ഖത്തറിലാണ് ഗൃഹനാഥൻ. ഭാര്യയും നാലു മക്കളും അടങ്ങുന്ന കുടുബം. ഇവർ എല്ലാവരുടെയും വ്യത്യസ്ത അഭിരുചികൾ തൃപ്തിപ്പെടുത്തുന്ന വിശാലമായ വീട് എന്നതായിരുന്നു പൊതുആവശ്യം. സമകാലിക ഫ്യൂഷൻ മാതൃകയിലാണ് എലിവേഷൻ.
വയനാട്∙ മേപ്പാടിയിലെ മുഴുവന്‍ റിസോര്‍ട്ടുകള്‍ക്കും സ്റ്റോപ്പ് മെമ്മോ നൽകാൻ തീരുമാനം. ഇക്കാര്യത്തിൽ പഞ്ചായത്ത് ഭരണസമിതി ഇന്ന് യോഗം ചേര്‍ന്ന് തീരുമാനമെടുക്കും... Meppadi Resorts | Stop Memo | Manorama News
Located in Malappuram, this Arabian Themed Luxury House is truly a Visual treat...
വടകരയ്ക്കടുത്ത് എടച്ചേരിയിലാണ് സലീം തലായിയുടെയും കുടുംബത്തിന്റെയും പുതിയ വീട്. പ്രൗഢമായ കാഴ്ചകളുടെ ഉത്സവം തന്നെയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. തന്റെ നാട്ടിലെ ഒരു സിഗ്നേച്ചർ നിർമിതിയാകണം തന്റെ വീട് എന്നതായിരുന്നു പ്രവാസിയായ ഗൃഹനാഥന്റെ ആവശ്യം. തനിക്ക് സൗഭാഗ്യങ്ങൾ നൽകിയ ഗൾഫ് നാടിൻറെ പരിച്ഛേദങ്ങളും
തൃശൂർ ജില്ലയിലെ കരുവന്നൂരിലാണ് പ്രവാസിയായ വേണുഗോപാലിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. മണലാരണ്യങ്ങൾ നിറഞ്ഞ ഗൾഫിൽ ജോലി ചെയ്യുന്ന ഗൃഹനാഥന്, നാട്ടിലെത്തുമ്പോൾ പച്ചപ്പും പുഴയും പ്രകൃതിയുമായി സല്ലപിക്കുന്ന ഒരു വീട് വേണം എന്നായിരുന്നു ആഗ്രഹം. നിരവധി പ്രൗഢ നിർമിതികൾ ഒരുക്കിയ പ്രശസ്ത ആർക്കിടെക്ട്
സംസ്ഥാനം ലോക്ഡൗണില്‍ ആദ്യദിവസം പിന്നിട്ടതിന് പിന്നാലെ വിലക്കുകള്‍ ഊന്നിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്. എല്ലാ യാത്രാവാഹനങ്ങളും സര്‍വീസ് അവസാനിപ്പിക്കണം. ടാക്സി, ഓട്ടോ അവശ്യസേവനങ്ങള്‍ക്ക് മാത്രം. അഞ്ചിലധികം പേര് ഒത്തുചേരുന്നതിന് പൂര്‍ണനിരോധനം. വിലക്ക് ലംഘിച്ചാല്‍ പൊലീസ് നടപടി
ആഡംബര ബസുകള്‍ക്ക് പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്താമെന്ന കേന്ദ്രനിയമത്തിനോട് വിയോജിപ്പറിയിച്ച് കേരളം. ഉപരിതലഗതാഗത മന്ത്രാലയ സെക്രട്ടറിക്ക് സംസ്ഥാന ഗതാഗത സെക്രട്ടറി കെ. ആര്. ജ്യോതിലാല്‍ എതിര്‍പ്പറിയിച്ചു കൊണ്ട് കത്തയച്ചു. ആഡംബര ബസുകള്‍ നിരത്തുകളില്‍ നിയമം ലംഘിച്ച് പായുകയാണ് സംസ്ഥാനത്തൊട്ടാകെ.
കൊച്ചി: അഞ്ചു ഭൂഖണ്ഡങ്ങൾ, 36 രാജ്യങ്ങൾ, 90 തുറമുഖങ്ങൾ, 83,000 കിമീ ദൂരം – ആഡംബരക്കപ്പലായ ഓഷ്യാനിയ ഇൻസിഗ്നിയ ലോക സഞ്ചാരത്തിലാണ്. യാത്രയ്ക്കിടെ ഇന്നലെ ഇൻസിഗ്നിയ കൊച്ചിയിലുമെത്തി. ജനുവരി 11ന് ന്യൂയോർക്കിൽ നിന്ന് ആരംഭിച്ച് ജൂൺ 19നു സതാംപ്റ്റനിൽ അവസാനിക്കുന്ന യാത്രയ്ക്കിടയിൽ കൊച്ചിയിൽ നങ്കൂരമിട്ട
ആഢംബര ബസുകളില്‍ വ്യാപകമായി ലഹരികടത്തുണ്ടെന്ന് എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. യാത്രാക്കാരെ തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നതിനുള്ള പരിമിതിയാണ് പലരും ചൂഷണം ചെയ്യുന്നത്. പൊലീസിന്റെ സഹായത്തോടെ ദീര്‍ഘദൂര ബസുകളില്‍ പരിശോധന നടത്തുന്നതിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായും ഋഷിരാജ് സിങ് കോഴിക്കോട്
കൊല്ലത്ത് അഭ്യാസപ്രകടനത്തിനിടെ ആഡംബരക്കാറിടിച്ച് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വാഹനമോടിച്ചിരുന്ന ചങ്ങനാശേരി സ്വദേശിയും ഡോക്ടറുമായ ഉണ്ണികൃഷ്ണനെയാണ് അറസ്റ്റ് ചെയ്തത്. അതേ സമയം കേസിന്റെ അന്വേഷണ പുരോഗതി ഹൈക്കോടതി വിലയിരുത്തി. കൊല്ലം ബിഷപ് ജെറോം എൻജിനീയറിങ് കോളജില്‍