കൊച്ചി∙ മസ്കത്തിലെ ഒരു കോളജിൽ സ്വപ്നയ്ക്കു ജോലി ലഭിക്കാൻ വേണ്ടി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ശുപാർശ ചെയ്തിരുന്നതായും ഇന്റർവ്യൂ സമയത്തു ശിവശങ്കർ കോളജിലെത്തിയിരുന്നുവെന്നും മൊഴി. | Sivasankar | Swapna Suresh | Manorama News
കൊച്ചി∙ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കാൻ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമർപ്പിച്ച അനുബന്ധ കുറ്റപത്രം നിയമപരമായി നിലനിൽക്കില്ലെന്നാരോപിച്ചു മുഖ്യമന്ത്രിയുടെ | M Sivasankar | Manorama News
കോട്ടയം ∙ കേരള കോൺഗ്രസ് ജോസഫ് വിഭാഗം പുനരുജ്ജീവിപ്പിക്കാൻ പി.ജെ. ജോസഫ് തയാറെടുക്കുന്നു. പാർട്ടി രൂപീകരണത്തിനു മുന്നോടിയായി കോട്ടയത്തെ പഴയ പാർട്ടി ഓഫിസ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. പാർട്ടി രൂപീകരണം ഔദ്യോഗികമാ | Kerala Assembly Election | Malayalam News | Manorama Online
കണ്ണൂർ ∙ മകൻ അപ്പു ജോസഫ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്നും സാവകാശം പ്രവർത്തിച്ചു വരട്ടെയെന്നും കേരള കോൺഗ്രസ് (ജോസഫ്) ചെയർമാൻ . ...PJ Joseph, PJ Joseph pala election, PJ Joseph assembly elections
തിരുവനന്തപുരം ∙ നിയമസഭാ സീറ്റ് വാങ്ങിയെടുക്കാൻ കേരള കോൺഗ്രസിലെ ഇരു വിഭാഗങ്ങൾ ഇരുമുന്നണികളിലും സമ്മർദ നീക്കം തുടങ്ങി. മുന്നണിയിലേക്കു പുതുതായി വന്ന കേരള കോൺഗ്രസിന് (എം) എൽഡിഎഫും കൂടെ നിൽക്കുന്ന കേരള കോൺഗ്രസിന് (ജോസഫ്) യുഡിഎഫും നൽകുന്ന സീറ്റുകളെത്ര എന്നതാണു രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
ധനമന്ത്രി തോമസ് ഐസക്കിൻറെ 12-ാമത്തെ ബജറ്റ് അവതരണമാണ് കഴിഞ്ഞത്. അതും മൂന്നു മണിക്കൂറിലേറെ നീണ്ടു നിന്ന റെക്കോർഡ് ബജറ്റ് അവതരണം. നരിവധി വാഗ്ദാനങ്ങളുണ്ടായി, നിരവധി പ്രഖ്യാപനങ്ങൾ, ജനക്ഷേ പദ്ധതികൾ എല്ലാമുണ്ടായി. ഒപ്പം തൊഴിൽ സൃഷ്ടി, ഉന്നത വിദ്യാഭ്യാസം രണ്ട് മേഖലകൾക്കുമായി ചില പ്രഖ്യാപനങ്ങൾ. ഇപ്പോൾ
തൊഴില്‍മേഖലയ്ക്കും ഉന്നതവിദ്യാഭ്യാസത്തിനും നൈപുണ്യവികസനത്തിനും ഊന്നല്‍ നല്കി പതിനെട്ടു കഴിഞ്ഞ പുതിയ വോട്ടര്‍മാരെ ലക്ഷ്യമിടുകയാണ് പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റിലൂടെ തോമസ് ഐസക്ക്. ക്ഷേമപെന്‍ഷനും സൗജന്യകിറ്റിന്റെ തുടര്‍ച്ചയും അടിസ്ഥാന വിഭാഗങ്ങളെ ഒപ്പം നിര്‍ത്തുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.
റബര്‍ കര്‍ഷകര്‍ക്ക് നേരിയ ആശ്വാസമായി സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം. താങ്ങുവില 170ആക്കി ഉയര്‍ത്തിയത് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ കര്‍ഷകര്‍ക്ക് നേരിയ ആശ്വാസമായി. ഉത്പാദനചെലവ് ഉള്‍പ്പെടെ വര്ധിച സാഹചര്യത്തില്‍ താങ്ങുവില 200രൂപ ആക്കണമെന്നായിരുന്നു ആവശ്യം. റബറിന്റെ താങ്ങുവില 150ല്‍ നിന്നാണ് 170ആക്കി
കവിതചൊല്ലി ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയോട് കവിതയെഴുതിയ വിദ്യാര്‍ഥിനിക്ക് പറയാനുണ്ടായിരുന്നത് പഠിക്കുന്ന സ്കൂളിനെക്കുറിച്ചായിരുന്നു. പാലക്കാട് കുഴല്‍മന്ദം ഗവണ്മെന്റ് ഹൈസ്കൂളിനാണ് സ്വന്തമായി കെട്ടിടമില്ലാത്തത്. ഇവിടുത്തെ വിദ്യാര്‍ഥിനി സ്നേഹയുെട കവിത ചൊല്ലിയായിരുന്നു ധനമന്ത്രിയുടെ ബജറ്റ്
ധനമന്ത്രി തോമസ് ഐസക്കിൻറെ 12-ാമത്തെ ബജറ്റ് അവതരണമാണ് കഴിഞ്ഞത്. അതും മൂന്നു മണിക്കൂറിലേറെ നീണ്ടു നിന്ന റെക്കോർഡ് ബജറ്റ് അവതരണം. നരിവധി വാഗ്ദാനങ്ങളുണ്ടായി, നിരവധി പ്രഖ്യാപനങ്ങൾ, ജനക്ഷേ പദ്ധതികൾ എല്ലാമുണ്ടായി. ഒപ്പം തൊഴിൽ സൃഷ്ടി, ഉന്നത വിദ്യാഭ്യാസം രണ്ട് മേഖലകൾക്കുമായി ചില പ്രഖ്യാപനങ്ങൾ. ഇപ്പോൾ