97results for ""

  • ആരാധക മനം കവർന്ന മാധുരിയുടെ ആ ചോളിക്ക് 10 കിലോ ഭാരം; ദേവദാസ് ഓർമകളുമായി ഡിസൈനർമാർ

    പതിനേഴ് വർഷം മുൻപാണ് സഞ്ജയ് ലീല ബൻസാലിയുടെ സംവിധാനത്തിൽ ബൊളീവുഡിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായ ദേവദാസ് പുറത്തിറങ്ങിയത്. ഷാരൂഖ് ഖാൻ, മാധുരി ദീക്ഷിത്, ഐശ്വര്യ റായ് എന്നിവരായിരുന്നു അഭിനേതാക്കൾ. അക്കാലത്ത് തന്നെ ദേവദാസിലെ വസ്ത്രാലങ്കാരം ഏറെ ശ്രദ്ധനേടിയിരുന്നു. കൂട്ടത്തിൽ ആരാധകരുടെ മനം കവർന്നത്

  • ഇനി ജ്വലിക്കുന്ന ഓര്‍മ; ഷീല ദീക്ഷിതിന്റെ മൃതദേഹം സംസ്കരിച്ചു

    ഷീല ദീക്ഷിത് ഇനി ജ്വലിക്കുന്ന ഓര്‍മ. യമുനാതീരത്തെ നിഗംബോധ്ഘട്ടില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കാരം നടന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി തുടങ്ങിയര്‍ പങ്കെടുത്തു. കനത്ത മഴയെ വകവയ്ക്കാതെ ആയിരക്കണക്കിന് പേര്‍ പ്രിയനേതാവിന്

  • മുതിർന്ന കോൺഗ്രസ് നേതാവ് ഷീലാ ദീക്ഷിത് അന്തരിച്ചു

    മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത് (81) അന്തരിച്ചു. 15 വർഷം ഡൽഹി മുഖ്യമന്ത്രിയായിരുന്നു. നിലവിൽ ഡൽഹി പിസിസി അധ്യക്ഷയായിരുന്നു. േകരള ഗവർണറായും സേവനം അനുഷ്ഠിച്ചു

  • ഡല്‍ഹിയുടെ മുഖഛായ മാറ്റിയ വികസന നായിക

    ഡല്‍ഹിയുടെ വികസന നായികയെയാണ് ഷീല ദീക്ഷിത്തിന്‍റെ അപ്രതീക്ഷിത വിയോഗത്തോടെ നഷ്ടമായത്. നിലപാടുകളില്‍ എന്നും ഉറച്ചുനിന്ന ഷീല ദീക്ഷിത്, ഗാന്ധി കുടുംബവുമായി ഏറെ അടുപ്പം പുലര്‍ത്തിയ നേതാവായിരുന്നു. കോണ്‍ഗ്രസിലെ ഉരുക്കുവനിതയായിരുന്നു ഷീല ദീക്ഷിത്. കറകളഞ്ഞ കോണ്‍ഗ്രസുകാരി. രാഷ്ട്രീയത്തിനതീതമായി

  • 'ഡൽഹിമെട്രോ'യെ കേരളത്തിനായി നൽകിയ നേതാവ്; ഷീലയുടെ കേരള ബന്ധം

    സംസ്ഥാന ചരിത്രത്തിലാദ്യമായി ഒരു വൈസ്ചാന്‍സലറിനെ പുറത്താക്കുക എന്ന നടപടി കൈക്കൊണ്ട ഗവര്‍ണറാണ് ഷീല ദീക്ഷിത്. ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കൊച്ചിമെട്രോയുടെ ചുമതല ഡിഎംആര്‍സിയെക്കൊണ്ട് ഏറ്റെടുപ്പിക്കുന്ന വലിയ തീരുമാനം കൈക്കൊണ്ടത്. ഗവര്‍ണരായിരുന്നപ്പോള്‍ കേരളത്തിന് നല്‍കിയ സേവനത്തെക്കാള്‍