1371results for ""

  • ശബരിമല പ്രചാരണമാക്കി; ബാബുവിന്റെ ജയത്തിനെതിരെ സിപിഎം കോടതിയിലേക്ക്

    തൃപ്പൂണിത്തുറയിലെ കെ ബാബുവിന്‍റെ വി‍ജയത്തിനെതിരെ സിപിഎം ഹൈക്കോടതിയിലേക്ക്. കെ. ബാബു തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ച് ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചു എന്ന് കാണിച്ചാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. തൃപ്പൂണിത്തുറ ഇടതുമുന്നണി കൺവീനർ സി.എം.സുന്ദരനാണ് പരാതിക്കാരന്‍.

  • 'മുഖ്യമന്ത്രിയുടെ ആക്ഷേപം പൊന്നിന്‍കുടം തകർന്നതിൽ'; സ്വരാജിനെ ഉന്നമിട്ട് ബാബു

    തൃപ്പൂണിത്തുറയില്‍ ബി.ജെ.പി വോട്ടുവാങ്ങിയാണ് ജയിച്ചതെന്ന മുഖ്യമന്ത്രിയുടെ ആക്ഷേപം അസംബന്ധമെന്ന് കെ.ബാബു എം.എല്‍.എ. മണ്ഡലത്തിലെ വോട്ടര്‍മാരെ അപമാനിക്കുന്നതിന് തുല്യമാണിത്. പിണറായിയുടെ പൊന്നിന്‍കുടം തകര്‍ന്നുപോയതിന്റ സങ്കടം കൊണ്ടാണ് അനാവശ്യം വിളിച്ചുപറയുന്നതെന്നും ബാബു തിരുവനന്തപുരത്ത് പറഞ്ഞു.

  • രഹസ്യയോഗം ചേര്‍ന്ന് എ ഗ്രൂപ്പ്; ഉമ്മന്‍ ചാണ്ടി അടക്കമെത്തി

    തിരുവനന്തപുരത്ത് ആര്യാടന്‍ മുഹമ്മദിന്‍റെ വീട്ടില്‍ രഹസ്യയോഗം ചേര്‍ന്ന് എ ഗ്രൂപ്പ്. ഉമ്മന്‍ ചാണ്ടി, ബെന്നി ബെഹനാന്‍, കെ.ബാബു, എം.എം. ഹസന്‍ എന്നിവര്‍ പങ്കെടുത്തു. എന്നാല്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നിട്ടില്ലെന്ന് എം.എം. ഹസനും കെ. ബാബുവും പ്രതികരിച്ചു. അതേസമയം, കോണ്‍ഗ്രസില്‍ തിരക്കിട്ട് നേതൃമാറ്റം

  • കരുനാഗപ്പള്ളിയിൽ മഹേഷിന്റെ ‘പ്രതികാരം’; അച്ഛന്റെ ഓർമദിനത്തിൽ വിജയത്തിളക്കം

    അച്ഛന്റെ ഓർമദിനത്തിൽ കരുനാഗപ്പള്ളിയിൽ മഹേഷിന്റെ പ്രതികാരം. കഴിഞ്ഞ തവണ തോറ്റെങ്കിലും വാശിയോടെ മണ്ഡലത്തിൽ തന്നെ നിലയുറപ്പിച്ചു സിറ്റിങ് എംഎൽഎ സിപിഐയിലെ ആർ.രാമചന്ദ്രനെ അട്ടിമറിച്ചു സി.ആർ.മഹേഷ് കരുനാഗപ്പള്ളിയുടെ മനം കവർന്നു. മഹേഷിന്റെ അച്ഛൻ ബി.എ.രാജശേഖരന്റെ ആറാം ചരമവാർഷികമാണ് ഇന്ന്. അച്ഛന്റെ ഓർമകളിൽ

  • ബസില്ല, ടാക്സി വിളിക്കാൻ പണവുമില്ല; കോവിഡ് ഭേദമായ വയോധികന് സ്കൂട്ടറിൽ ദുരിതയാത്ര

    തിരുവല്ല ∙ ടാക്സി വിളിക്കാൻ പണമില്ലാത്തതിനാൽ, മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്ത പിതാവുമായി മകനും കൊച്ചുമകനും സ്കൂട്ടറിൽ യാത്ര ചെയ്തത് 34 കിലോമീറ്റർ.കോവിഡ് ബാധിച്ച് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ മൂന്നാഴ്ചയായി ചികിത്സയിലായിരുന്ന ചെങ്ങന്നൂർ മുളക്കുഴ കാവേരിക്കുന്നിൽ