പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടെ നടൻ ഫഹദ് ഫാസിലിന് സെറ്റിനു മുകളിൽ നിന്നു വീണ് പരുക്ക്. മലയൻകുഞ്ഞ് എന്ന സിനിമയിൽ വീട് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് വീണു പരുക്കേറ്റത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫഹദിന് വീഴ്ചയുടേതായ ചെറിയ
തിരുപ്പതി∙ ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാർട്ടി ദേശീയ പ്രസിഡന്റുമായ എൻ. ചന്ദ്രബാബു നായിഡു തിരുപ്പതി നഗരത്തിൽ പ്രവേശിക്കുന്നതു തടഞ്ഞ് പൊലീസ്. തിങ്കളാഴ്ച റെനിഗുണ്ട വിമാനത്താവളത്തിൽ എത്തിയപ്പോഴാണു നായിഡുവിനെ പൊലീസ് തടഞ്ഞുവച്ചത്. തിരുപ്പതിയിൽ പ്രതിഷേധ ധർണകളിൽ പങ്കെടുക്കാനാണു ചന്ദ്രബാബു നായിഡു എത്തിയത്. പൊലീസ്
ലണ്ടൻ∙ ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ശിവരാത്രി നൃത്തോത്സവം മാർച് 11 ന് വിപുലമായി നടത്താൻ തീരുമാനം.
ദീർഘകാലത്തെ പ്രവാസജീവിതത്തിനു വിരാമമിട്ട് നാട്ടിൽ മടങ്ങിയെത്തിയ ഗൃഹനാഥനു നിശ്ചയിച്ച ബജറ്റിൽ ലളിതസുന്ദരമായൊരു വീട് വേണം എന്നതായിരുന്നു ആവശ്യം. അങ്ങനെയാണ് സോപാനം എന്ന ഈ വീടിന്റെ കഥ ആരംഭിക്കുന്നത്. അധ്യാപികയായ ഭാര്യയും വിദ്യാർഥിനിയായ മകളും അടങ്ങുന്ന കുടുംബം. നാലേക്കർ പ്ലോട്ടിൽ ധാരാളം മരങ്ങളും
മലപ്പുറം കോട്ടയ്ക്കലിൽ തറവാടിന്റെ അടുത്താണ് പ്രവാസിയായ ഹുസൈനിന്റെ പുതിയ വീട്. ദീർഘ വർഷത്തെ പ്രവാസജീവിതത്തിനു ശേഷം വിശ്രമജീവിതം നയിക്കാൻ പാകത്തിൽ ചെറിയ ഒരു ക്യൂട്ട് വീട്. എന്നാൽ ലക്ഷുറി കോംപ്രമൈസ് ചെയ്യുകയും വേണ്ട. ഇതായിരുന്നു വീട്ടുകാരുടെ ഡിമാൻഡ്. ഇതിൻപ്രകാരമാണ് വീട് രൂപകൽപന ചെയ്തത്. കിഴക്ക്
മുന്‍മന്ത്രി ബാബു ദിവാകരന് ഇരവിപുരത്ത് ആര്.എസ്.പി സ്ഥാനാര്‍ഥിയാകും. ആര്.എസ്.പി മണ്ഡലം കമ്മിറ്റിയില്‍ സംസ്ഥാനസെക്രട്ടറി എ.എ. അസീസാണ് ബാബു ദിവാകരന്റെ പേര് നിര്േദേശിച്ചത്. കുന്നത്തൂരില്‍ ഉല്ലാസ് കോവൂരിനെയും ചവറയില്‍ ഷിബു ബേബി ജോണിനെയും മല്‍സരിപ്പിക്കാനും ധാരണ. ആറ്റിങ്ങല്‍, കയ്പമംഗലം സീറ്റുകളില്‍
മുന്‍മന്ത്രി ബാബു ദിവാകരന് ഇരവിപുരത്ത് ആര്.എസ്.പി സ്ഥാനാര്‍ഥിയാകും. ആര്.എസ്.പി മണ്ഡലം കമ്മിറ്റിയില്‍ സംസ്ഥാനസെക്രട്ടറി എ.എ. അസീസാണ് ബാബു ദിവാകരന്റെ പേര് നിര്േദേശിച്ചത്. കുന്നത്തൂരില്‍ ഉല്ലാസ് കോവൂരിനെയും ചവറയില്‍ ഷിബു ബേബി ജോണിനെയും മല്‍സരിപ്പിക്കാനും ധാരണ. ആറ്റിങ്ങല്‍, കയ്പമംഗലം സീറ്റുകളില്‍
ഹലാല്‍ മുദ്രണം ചെയ്ത ഭക്ഷണം ബഹിഷ്കരിക്കണമെന്ന് പ്രചാരണം നടത്തിയ കേസില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി.ബാബു അറസ്റ്റില്‍. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തി കൊച്ചി പറവൂര്‍ പൊലീസാണ് കേസെടുത്തത്. ഹലാല്‍ സ്റ്റിക്കര്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് കളമശേരിയിലെ
‘ഏതൊരു നാടിന്റെയും നിലനിൽപ്പിന്റെ അടിസ്ഥാനം കൃഷിയാണ്. ഞാൻ കർഷകരുടെ കൂടെയാണ്..’ അധികം വാക്കുകളൊന്നുമില്ലാതെ നിലപാട് വ്യക്തമാക്കി നടൻ ബാബു ആന്റണി. നിമിഷങ്ങൾ െകാണ്ട് വലിയ പ്രതികരണമാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് ലഭിക്കുന്നത്. രാജ്യാന്തര തലത്തിൽ തന്നെ സിനിമാ–കായിക–സംഗീത മേഖലയിലെ പ്രമുഖർ കർഷക സമരത്തിൽ
‘സി.ആർ മഹേഷിന്റെ കടം തീർക്കാൻ ഒരാളും, ഒരു സ്ഥലത്തും (നാട്ടിലോ വിദേശത്തോ) ഒരു സാമ്പത്തിക സമാഹരണവും നടത്തരുതെന്ന് ഞാൻ സ്നേഹത്തോടെ അഭ്യർഥിക്കുകയാണ്..’ കെപിസിസി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് തന്നെ ഫെയ്സ്ബുക്കിൽ കുറിച്ച വരികളാണ്. ദിവസങ്ങൾക്ക് മുൻപ് മഹേഷിന്റെ കുടുംബം വീടൊഴിയൽ ഭീഷണി നേരിടുന്നു എന്ന വാർത്ത