കമ്യൂണിസ്റ്റാണെന്ന് തുറന്നു പറഞ്ഞതിന് നടൻ തിലകനോട് വിശദീകരണം ചോദിച്ച അമ്മ സംഘടനയുടെ ഭാരവാഹികൾ കോൺഗ്രസിനൊപ്പം വേദി പങ്കിട്ടതിനെ വിമർശിച്ച് ഷമ്മി തിലകൻ. ഇടേവള ബാബു കോൺഗ്രസ് നേതാക്കൾക്കൊപ്പം വേദിയിലിരിക്കുന്ന ചിത്രം പങ്കു വച്ചാണ് ഷമ്മിയുടെ വിമർശനം. ‘ഞാൻ കമ്മ്യൂണിസ്റ്റാണ് ! എന്ന് പരസ്യമായി പറഞ്ഞതിന്
വല്ലാര്‍പാടത്തു നിന്നു കണ്ടെയ്നറുകളുമായി പോയ ഗുഡ്സ് ട്രെയിൻ അപകടത്തില്‍പെടുന്നതു സമയോചിതമായ ഇടപെടലിലൂടെ ഒഴിവാക്കിയ ട്രാഫിക് വിഭാഗം ജീവനക്കാരൻ എം.മഹേഷിനു തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ആർ.മുകുന്ദ് പ്രശംസാപത്രവും കാഷ് അവാർഡും....kochi railway, kerala railway, kerala goods train, kerala railway
ആലപ്പുഴ∙ നടനും സംവിധായകനുമായ രമേഷ് പിഷാരടിക്കൊപ്പം നടനും നിർമാതാവുമായ ഇടവേള ബാബുവും ഹരിപ്പാട്ട് ഐശ്വര്യ കേരളയാത്ര വേദിയിൽ. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻചാണ്ടിയും ഇരുവരെയും സ്വീകരിച്ചു. കോൺഗ്രസ് നേതാക്കളുടെ....Idavel Babu
നടിയും അവതാരകയുമായ ആര്യയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഗ്ലാമർ ലുക്കിലുളള ഫോട്ടോകൾക്ക് വിമർശനങ്ങളും വന്നു തുടങ്ങിയിട്ടുണ്ട്. ഇതിനൊക്കെ നല്ല ചുട്ട മറുപടിയും ആര്യ കൊടുക്കുന്നുണ്ട്. ‘മത്തായിച്ചാ മുണ്ട് മുണ്ട്’ എന്നായിരുന്നു ഒരാളുടെ കമന്റ്. മത്തായിച്ചാ മുണ്ടല്ല നിക്കർ
ഫ്രൈഡേ ഫിലിം ഹൗസ് സിനിമാസിന്റെ ബാനറിൽ മുരളി ഗോപി തിരക്കഥ എഴുതുന്ന ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നു. നവാഗതനായ ഷിബു ബഷീർ ആണ് സംവിധാനം. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം അടുത്തവർഷം ചിത്രീകരണം ആരംഭിക്കും. ‘മുരളി ഗോപിയുടെ സ്വപ്ന പദ്ധതിയാണിത്. മമ്മൂക്കയുമായി ഒരു സിനിമ ചെയ്യണമെന്നത് വലിയൊരു ആഗ്രഹമാണ്. ആ
ഹലാല്‍ മുദ്രണം ചെയ്ത ഭക്ഷണം ബഹിഷ്കരിക്കണമെന്ന് പ്രചാരണം നടത്തിയ കേസില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി.ബാബു അറസ്റ്റില്‍. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തി കൊച്ചി പറവൂര്‍ പൊലീസാണ് കേസെടുത്തത്. ഹലാല്‍ സ്റ്റിക്കര്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് കളമശേരിയിലെ
‘ഏതൊരു നാടിന്റെയും നിലനിൽപ്പിന്റെ അടിസ്ഥാനം കൃഷിയാണ്. ഞാൻ കർഷകരുടെ കൂടെയാണ്..’ അധികം വാക്കുകളൊന്നുമില്ലാതെ നിലപാട് വ്യക്തമാക്കി നടൻ ബാബു ആന്റണി. നിമിഷങ്ങൾ െകാണ്ട് വലിയ പ്രതികരണമാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് ലഭിക്കുന്നത്. രാജ്യാന്തര തലത്തിൽ തന്നെ സിനിമാ–കായിക–സംഗീത മേഖലയിലെ പ്രമുഖർ കർഷക സമരത്തിൽ
‘സി.ആർ മഹേഷിന്റെ കടം തീർക്കാൻ ഒരാളും, ഒരു സ്ഥലത്തും (നാട്ടിലോ വിദേശത്തോ) ഒരു സാമ്പത്തിക സമാഹരണവും നടത്തരുതെന്ന് ഞാൻ സ്നേഹത്തോടെ അഭ്യർഥിക്കുകയാണ്..’ കെപിസിസി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് തന്നെ ഫെയ്സ്ബുക്കിൽ കുറിച്ച വരികളാണ്. ദിവസങ്ങൾക്ക് മുൻപ് മഹേഷിന്റെ കുടുംബം വീടൊഴിയൽ ഭീഷണി നേരിടുന്നു എന്ന വാർത്ത
ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രത്തിലെ അമ്മായി അച്ഛനെ തിരയുകയാണ് സോഷ്യൽമീഡിയ. ‘ഞാൻ.. പല്ല് തേച്ചിട്ടില്ല മോളെ.... ബ്രഷ് കിട്ടീട്ടില്ല്യ’ ‘ചോറ് മാത്രം കുക്കറിൽ വയ്ക്കണേ..’ ‘വാഷിങ് മെഷീനിൽ ഇട്ടാൽ തുണി പൊടിഞ്ഞ് പോവില്ലേ മോളെ... എന്റേത് അതിൽ വേണ്ടാട്ടോ...’ ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനിൽ
കുടുംബത്തിലെ പുതിയ അതിഥി, ഒരേ ഒരു ഥാർ... പുതിയ ഥാറിനെ സ്വന്തമാക്കി വിജയ് ബാബു സമൂഹമാധ്യമങ്ങളിൽ കുറിച്ച വരികളാണിത്. വിജയ് ബാബു മാത്രമല്ല ഇന്ത്യൻ വാഹനലോകം ഇത്ര സന്തോഷത്തോടെ വരവേറ്റ വാഹനം വേറെയുണ്ടാകില്ല എന്നാണ് ഥാറിന്റെ ബുക്കിങ്ങുകൾ സൂചിപ്പിക്കുന്നത്. ഥാറിന്റെ പെട്രോൾ ഓട്ടമാറ്റിക്ക് വകഭേദമാണ് നടനും