കാസര്‍കോട്∙ ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവില്ലെന്ന് കലക്ടര്‍ ഡി. സജിത് ബാബു അറിയിച്ചു. ടൗണുകളില്‍ പ്രവേശിക്കാന്‍ കോവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. രണ്ടു തവണ വാക്സീന് എടുത്തവര്‍ക്കും ഇളവ് നൽകും. പ്രായോഗികമാണോ...| Kasargod | Covid negative Certificate Controversy | Manorama News
രാഷ്ട്രീയ പ്രവർത്തകരുടെ അനുഭവങ്ങൾ പൊതുജനത്തിന് എന്നും കൗതുകമാണ്. വിദ്യാർഥിരാഷ്ട്രീയത്തിലുടെ വളർന്ന് പ്രമുഖ നേതാക്കളായവരുടെ ജീവിത അനുഭവങ്ങൾ പുസ്തകങ്ങളായി വായനക്കാരുടെ കൈകളിൽ എത്തിയപ്പോഴും മികച്ച സ്വീകരണമാണ് ലഭിച്ചിട്ടുള്ളത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിദ്യാർഥി രാഷ്ട്രീയകാലത്തെക്കുറിച്ച്
ഫസ്റ്റ് ബെൽ ക്ലാസുകളും സ്കൂളിലെ റിവിഷൻ ക്ലാസുകളും ശ്രദ്ധിച്ച കുട്ടികൾക്ക് സംതൃപ്തി നൽകുന്നതായിരുന്നു ഫിസിക്സ് പരീക്ഷ. യൂണിറ്റ് അടിസ്ഥാനത്തിലുള്ള സ്കോർ വിതരണം ഏറെക്കുറെ പാലിക്കപ്പെട്ടു. ഫോക്കസ് ഏരിയകളോടു നീതി പുലർത്തിയത് ശരാശരിക്കാർക്കും തുണയായി. മിക്ക ചോദ്യങ്ങളും മോഡൽ പരീക്ഷയിലെ ചോദ്യങ്ങളോടു
ഹൂസ്റ്റൺ ∙ കൊട്ടാരക്കര നെല്ലിക്കുന്നം തൊമ്മന്റെഴികത്ത് ബാബു (65) അന്തരിച്ചു. ഭാര്യ വാളകം നെടുവംവയലിൽ പുത്തൻവീട്ടില്‍ സൂസമ്മ ബാബു.
വ്യവസായിയും സിനിമ നിർമാതാവും ആയിരുന്ന കൊല്ലം ലക്ഷ്മിനട ശ്രീലക്ഷ്മിയിൽ സുഭാഷ് ചന്ദ്ര ബാബു ( സ്ബൈസ് ബാബു -75) നിര്യാതനായി. സിനിമ നടനും നിർമാതാവുമായ വിജയ് ബാബു മകനാണ്. സംസ്കാരം നാളെ അഞ്ചിന് പോളയത്തോട് ശ്മശാനത്തിൽ. ആലപ്പുഴ കാവാലം തലച്ചല്ലൂർ വീട്ടിൽ മായ ബാബു ആണ് ഭാര്യ. മറ്റു മക്കൾ വിജയ് ലക്ഷ്മി
ഈ തിരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ ശബരിമല വിഷയം ഏറ്റവും കൂടുതൽ ചർച്ചയായത് തൃപ്പൂണിത്തുറ മണ്ഡലത്തിലായിരുന്നു. അയ്യപ്പവിശ്വാസികളുടെ വോട്ട് തനിക്കായിരിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി കെ.ബാബു പരസ്യമായി പറയുകയും ചെയ്തു. ഇതിന് പിന്നാലെ വിഷു ദിനത്തിൽ ശബരിമലയിലെത്തി അയ്യപ്പനെ െതാഴുത് കെ.ബാബു. ഫെയ്സ്ബുക്കിലൂടെ
മുന്‍ നയതന്ത്ര പ്രതിനിധി വേണു രാജാമണി തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കുമെന്ന വാര്‍ത്തകളൊക്കെയും തല്പര കക്ഷികളുടെ മാധ്യമസൃഷ്ടിയായിരുന്നുവെന്ന് തൃപ്പൂണിത്തുറയിെല യുഡിഎഫ് സ്ഥാനാര്‍ഥി കെ.ബാബു. തൃപ്പൂണിത്തുറയില്‍ വികസനം വരാന്‍ കെ.ബാബുവിന് വോട്ടുചെയ്യണമെന്ന് അഭ്യര്‍ഥിച്ച് വേണു രാജാമണി. കെ.ബാബുവിന്റെ
യുഡിഎഫ് സ്ഥാനാർഥി കെ.ബാബു അധാര്‍മിക വോട്ട് കച്ചവടം നടത്തുന്നുവെന്ന് എം.സ്വരാജ്. വിഡിയോ കാണാം. എന്നാൽ ബിജെപിയുമായുള്ള വോട്ടുകച്ചവടത്തിന്റെ വാർത്തകൾ അടിസ്ഥാനരഹിതമെന്ന് കെ ബാബു പ്രതികരിച്ചു. തൃപ്പൂണിത്തുറയില്‍ ബിജെപിക്കു പോയ നിഷ്പക്ഷരുടെ വോട്ടുകള്‍ തിരിച്ചുവരും. കഴിഞ്ഞതവണ ബിജെപിക്ക്
തൃപ്പൂണിത്തുറയില്‍ ബിജെപിക്കു പോയ നിഷ്പക്ഷരുടെ വോട്ടുകള്‍ തിരിച്ചുവരുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ. ബാബു. കഴിഞ്ഞതവണ ബിജെപിക്ക് വോട്ടുചെയ്തവരാണിവര്‍. ഇതിനെ വോട്ടുകച്ചവടമെന്ന് ആക്ഷേപിച്ചു. ഇക്കുറി സംഘടന അന്തരീക്ഷം ശക്തമാണ്. വിജിലൻസ് തന്നെ വേട്ടയാടിയെന്നും കെ. ബാബു മനോരമ ന്യൂസ് 'പൊരിഞ്ഞ പോരി'ല്‍
അമിത് ഷായുടെ തൃപ്പൂണിത്തുറയിലെ റോഡ് ഷോ യുഡിഎഫ് സ്ഥാനാർഥി കെ. ബാബുവിന് വേണ്ടിയാണോ എന്ന് ചോദിച്ച് ഡിവൈഎഫ്ഐ നേതാവ് എ.എ റഹീം. ഫെയ്സ്ബുക്കിലൂടെയാണ് റഹീമിന്റെ പരിഹാസക്കുറിപ്പ്. കോ ലീ ബി സഖ്യം എന്ന് വീണ്ടും ആവർത്തിച്ചാണ് കുറിപ്പ് അവസാനിക്കുന്നത്. ‘അമിത് ഷാ കേരളത്തിൽ.. തൃപ്പൂണിത്തുറയിൽ റോഡ് ഷോ.. കെ