1872results for ""

  • പാണ്ടിക്കാട് പോക്സോ കേസ്; ഒരാൾ കൂടി അറസ്റ്റിൽ; 44 പ്രതികൾ

    മലപ്പുറം പാണ്ടിക്കാട് സർക്കാർ ഹോമിൽ നിന്ന് വിട്ടയച്ച പെൺകുട്ടി പീഡനത്തിന് ഇരയായ കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. മേലാറ്റൂർ എടയാറ്റൂർ സ്വദേശി കുറ്റിക്കൽ ജിബിനെയാണ് പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പതിനേഴുകാരി പീഡനത്തിന് ഇരയായ കേസിൽ നാൽപത്തിനാല് പ്രതികളാണുള്ളത്. കേസിൽ അറസ്റ്റിലാകുന്ന

  • ഒരു മീനിന് 4000 രൂപ, 13.5 കിലോ തൂക്കം; കടലുണ്ടിപ്പുഴയിൽനിന്ന് വല വീശി പിടിച്ച് അബ്ദുൽ സലാം

    ഭീമൻ കടുകപ്പാര ഇരുമ്പോത്തിങ്ങൽ കടവിനടുത്ത് കടലുണ്ടിപ്പുഴയിൽനിന്ന് വല വീശി പിടിച്ച് മത്സ്യത്തൊഴിലാളി മഞ്ഞറോടൻ‌ അബ്ദുൽ സലാം. 13.5 കിലോ തൂക്കമുണ്ട്. വിറ്റത് 4000 രൂപയ്ക്ക്. ആഴക്കടൽ‌ മത്സ്യമാണ് കടുകപ്പാര. ഇത്ര വലിയ കടുക്കപ്പാര പുഴയിൽനിന്ന് സാധാരണ ലഭിക്കാറില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കഴിഞ്ഞ വർഷം

  • അരീക്കോട് സ്വദേശിനി വണ്ടൂരിൽ കിണറ്റിൽ മരിച്ച നിലയിൽ; ദുരൂഹത

    മലപ്പുറം വണ്ടൂര്‍ കാഞ്ഞിരംപാടത്ത് ദുരൂഹസാഹചര്യത്തില്‍ യുവതി കിണറ്റില്‍ മരിച്ച നിലയില്‍. അരീക്കോട് വാക്കാലൂര്‍ സ്വദേശി അജിതകുമാരിയുടെ മൃതദേഹമാണ് കാഞ്ഞിരംപാടത്തെ സുധീറിന്റെ വീട്ടുമുറ്റത്തെ കിണറ്റില്‍ കണ്ടത്. 40 അടിയോളം താഴ്ചയുളള കിണറ്റില്‍ മനുഷ്യനെപ്പോലെ തോന്നിക്കുന്ന എന്തോ കിടക്കുന്നത്

  • സഹപാഠികള്‍ അടക്കം പീഡിപ്പിച്ചത് 29 പേര്‍; 23 അറസ്റ്റ്; ഞെട്ടിക്കുന്ന ക്രൂരത

    സര്‍ക്കാര്‍ സുരക്ഷ കേന്ദ്രത്തില്‍ നിന്ന് കുടുംബത്തോടൊപ്പം വിട്ടയച്ച പോക്സോ കേസിലെ ഇരയായ പെണ്‍കുട്ടി മൂന്നാംവട്ടവും പീഡിപ്പിക്കപ്പെട്ടു. മലപ്പുറം പാണ്ടിക്കാടാണ് പീഡനം. കഴിഞ്ഞ 6 മാസത്തിനിടെ പെണ്‍കുട്ടിയെ 29 പേര്‍ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നാണ് മൊഴി. കേസ് അന്വേഷണത്തിനായി പെരിന്തല്‍മണ്ണ എ.എസ്.പി...

  • ഒ​ാക്സിജൻ സിലിണ്ടറുമായി പുഴയിൽ; മീൻകുഞ്ഞുങ്ങളെ ജീവനോടെ പിടിക്കും: പിടിവീണു

    ഓക്സിജൻ സിലിണ്ടറുമായി പുഴയിലിറങ്ങി മീൻകുഞ്ഞുങ്ങളെ ജീവനോടെ പിടിക്കുന്നു. പുഴയിലെ കരിമീൻ ഉൗറ്റിയെടുത്ത് ലക്ഷങ്ങളുടെ മത്സ്യക്കച്ചവടം നടത്തുന്ന സംഘത്തെ ഫിഷറീസ് വകുപ്പ് പിടികൂടി. കർമ റോഡിന് സമീപത്തെ തുരുത്തിൽനിന്നു നേർത്ത കണ്ണികളുള്ള വലകൾ ഉപയോഗിച്ച് മീൻ കുഞ്ഞുങ്ങളെ ഉൗറ്റിയെടുക്കുന്നതാണ്