ന്യൂഡൽഹി ∙ കിഴക്കൻ ലഡാക്ക് അതിർത്തിയിലെ ഗൽവാനിൽ ഇന്ത്യയിലേക്ക് അതിക്രമിച്ചു കയറിയ ചൈനീസ് പട്ടാളത്തെ ധീരമായി ചെറുക്കുന്നതിനിടെ വീരമൃത്യു വരിച്ച സേനാംഗങ്ങൾക്കു രാജ്യത്തിന്റെ ആദരം. ജൂ| Republic Day | Malayalam News | Manorama Online
ന്യൂഡൽഹി ∙ ജമ്മു കശ്മീരിലെ കഠ്വയിൽ കരസേനാ ഹെലികോപ്റ്റർ (ധ്രുവ്) തകർന്നു വീണു. പൈലറ്റ് കൊല്ലപ്പെട്ടു. രണ്ടാമത്തെ പൈലറ്റിനു ഗുരുതരമായി പരുക്കേറ്റു | Indian Army | Malayalam News | Manorama Online
ന്യൂഡൽഹി ∙ ഗായിക കെ.എസ്. ചിത്രയ്ക്കു പത്മഭൂഷൺ. ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിനു മരണാനന്തര അംഗീകാരമായി പത്മവിഭൂഷൺ ലഭിച്ചു. കേരളത്തിൽനിന്നു കവിയും | Padma Awards | Malayalam News | Manorama Online
ന്യൂഡൽഹി ∙ കിഴക്കൻ ലഡാക്കിൽ സംഘർഷം പുകയുന്നതിനിടെ, വടക്കൻ സിക്കിം അതിർത്തിയിലും കടന്നുകയറാൻ ചൈനീസ് സേനയുടെ ശ്രമം. അതിർത്തിയിലെ നാകു ലായിൽ അതിക്രമിച്ചുകയറാനുള്ള ചൈനീസ് പട്രോളിങ് സംഘത്തിന്റെ നീ | India China Border Dispute | Malayalam News | Manorama Online
മുംബൈ ∙ ചാനൽ റേറ്റിങ്ങിൽ കൃത്രിമം കാണിക്കാൻ റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി തനിക്ക് 12,000 യുഎസ് ഡോളറും 40 ലക്ഷം രൂപയും നൽകിയെന്ന് ബ്രോഡ്കാസ്റ്റ് ഓഡിയൻസ് | Arnab Goswami | Malayalam News | Manorama Online
കോവിഡ് തളർത്തിയ സിനിമാവ്യവസായം തിരിച്ചുവരികയാണ്. വിജയ് ചിത്രം 'മാസ്റ്റർ' തിയറ്ററുകൾ തുറന്ന 13ന് സംസ്ഥാനത്തുണ്ടാക്കിയ തരംഗം വലിയ ആത്മവിശ്വാസമാണ് മലയാള സിനിമാമേഖലയ്ക്ക് നൽകിയത്. 'മാസ്റ്റർ' റിലീസ് ചെയ്ത ദിവസംതന്നെ പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന ആദ്യ മലയാള സിനിമയുടെ പ്രഖ്യാപനവുമുണ്ടായി. ജയസൂര്യ
സിനിമ സംഘടനകളുടെ ആവശ്യം അംഗീകരിച്ച് സർക്കാർ. വിനോദനികുതി ഒഴിവാക്കും.അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജ് 50% കുറച്ചു. തദ്ദേശസ്ഥാപനങ്ങളിലെ വസ്തുനികുതി മാസഗഡുക്കളായി അടയ്ക്കാം. വിവിധ ലൈസന്‍സുകളുടെ കാലാവധി മാര്‍ച്ച് 31വരെ ദീര്‍ഘിപ്പിച്ചു. പുതിയ ഉത്തരവ് സിനിമാമേഖലയ്ക്ക് വൻ ആശ്വാസമാണ്
തിയറ്ററുകള്‍ തുറക്കുമെന്ന് സിനിമാ സംഘടനാപ്രതിനിധികള്‍. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് തീരുമാനം. സെക്കന്‍ഡ് ഷോ അനുവദിക്കണമെന്ന് ആവശ്യം മുഖ്യമന്ത്രി തള്ളി. ബാക്കി കാര്യങ്ങളില്‍ ഉറപ്പ് ലഭിച്ചെന്ന് പ്രതിനിധികള്‍ അറിയിച്ചു. മൂന്നാവിശ്യങ്ങളാണ് സംഘടനാപ്രതിനിധികൾ മുഖ്യമന്ത്രിക്ക് മുന്നിൽ
അടച്ചിട്ട തിയറ്ററിന് അഞ്ചേകാൽ ലക്ഷം രൂപയുടെ വൈദ്യുതിബിൽ നൽകി കെ.എസ്.ഇ.ബിയുടെ ഷോക്ക് ട്രീറ്റ്മെന്റ്. കോട്ടയം പാമ്പാടി ബ്ളോക് പഞ്ചായത്ത് അംഗവും പള്ളിക്കത്തോടിലെ അഞ്ചാനി തിയറ്റർ ഉടമയുമായ ജിജി അഞ്ചാനി പങ്കുവയ്ക്കുന്നത് സിനിമ മേഖലയുടെ ആകെ കണ്ണീർ കഥയാണ്. 2019 ഡിസംബറിലാണ് യുവസംരംഭകൻ ജിജി അഞ്ചാനി സിനിമാസ്
സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കില്ലെന്ന് ഫിലിം ചേംബര്‍. സിനിമ മേഖലയ്ക്ക് സമഗ്രപാക്കേജ് നടപ്പാക്കണം. വിനോദനികുതി ഒഴിവാക്കണം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തില്‍ തീരുമാനം ഉണ്ടാകാതെ തിയറ്ററുകള്‍ തുറക്കാനാകില്ല എന്നും ഫിലിം ചേംബര്‍ ഭാരവാഹികള്‍ വ്യക്തമാക്കി.