7894results for ""

 • മലയാളത്തിൽ ഒരു വോട്ട്!; പട്ടേൽ പോരാട്ടഭൂമിയിൽ മലയാളം പറഞ്ഞ് കോൺഗ്രസ് സ്ഥാനാർഥി

  കേരളത്തിൽനിന്നാണു വരുന്നതെന്ന് അറിയിച്ചപ്പോൾ ചെറുചിരിയോടെ പരേഷ് ധനാനി ചോദിച്ചു – ‘സഹോദരീ സഹോദരൻമാരെ നമസ്കാരം, എനിക്കു വോട്ട് ചെയ്യണം. നന്ദി. ഇങ്ങനെയല്ലേ നിങ്ങളുടെ നാട്ടിൽ വോട്ട് പിടിക്കുന്നത്?’ ഗുജറാത്തിലെ ഗ്രാമീണ മേഖലയായ അംറേലിയിലെ കോൺഗ്രസ് സ്ഥാനാർഥിയുടെ നാവിൽ നിന്ന് മലയാളം വരുന്നത്

 • ആശങ്കയുണ്ട്; കാമറക്കണ്ണുകളിൽ നിന്ന് മകളെ അകറ്റി നിർത്തും: ആലിയ ഭട്ട്

  പൊതുജനങ്ങളുടെ കണ്ണിൽ നിന്നും മാറ്റിനിർത്തി മകളെ വളർത്താനാണ് ആഗ്രഹിക്കുന്നതെന്ന് ആലിയ ഭട്ട്. എങ്ങനെയാണ് കാമറക്കണ്ണുകളിൽ നിന്നും അകറ്റി നിർത്തി മകളെ വളർത്തേണ്ടതെന്ന ആശങ്കയുണ്ടെന്നും ആലിയ പറഞ്ഞു. ഇക്കാര്യത്തെ കുറിച്ച് രൺബിറിനോടും സുഹൃത്തുക്കളോടും നിരന്തരം...women, alia bhatt, manorama news, manorama online, malayalam news, breaking news, latest news, malayalam news

 • ജയസൂര്യയുടെ കത്തനാർക്ക് വേണ്ടി കൊച്ചിയിൽ ഗോകുലം ഗോപാലന്റെ സ്റ്റുഡിയോ വരുന്നു

  ജയസൂര്യ നായകനാകുന്ന കത്തനാർ എന്ന ബിഗ് ബജറ്റ് സിനിമയ്ക്കു വേണ്ടി എറണാകുളത്ത് സ്റ്റുഡിയോ ഒരുങ്ങുന്നു. 36 ഏക്കറിൽ 40000 സ്‌ക്വയർ ഫീറ്റിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ മോഡുലാർ ഷൂട്ടിങ് ഫ്ളോർ ആണ് ചിത്രത്തിനു വേണ്ടി നിർമിക്കുന്നത്. സിനിമയുടെ നിർമാതാവായ ഗോകുലം മൂവീസ് ആണ് ചിത്രത്തിന്റെ സാങ്കേതികതയ്ക്ക്

 • കുടുംബത്തിൽ ഒരു പ്രശ്നമുണ്ടായാൽ അമ്മാവന്റെ ഇടപെടല്‍ ഇങ്ങനെയാണ്: നവ്യ നവേലി നന്ദ

  പോഡ്കാസ്റ്റിലൂടെ പലപ്പോഴും കുടുംബത്തിലെ വിശേഷങ്ങൾ ലോകത്തോടു പങ്കുവയ്ക്കാറുണ്ട് അമിതാഭ് ബച്ചന്റെ കൊച്ചുമകൾ നവ്യ നവേലി നന്ദ. അടുത്തിടെ മുത്തശ്ശി ജയബച്ചന്റെയും അമ്മ ശ്വേത ബച്ചന്റെയും അനുഭവങ്ങൾ പോഡ്കാസ്റ്റിലൂടെ നവ്യ ആരാധകരിലെത്തിച്ചിരുന്നു. ഇപ്പോൾ...women, viral news, viral post, breaking news, latest news, manorama news, manorama online, malayalam news

 • മോഹൻലാൽ ഒരാവാസ വ്യൂഹം: അരുമ മൃഗങ്ങളെ പരിചയപ്പെടുത്തി വിഡിയോ

  പ്രശസ്ത തിരക്കഥാകൃത്ത് സുരേഷ് ബാബു വരച്ച മോഹൻലാലിന്റെ ഫാമിലി കാരിക്കേച്ചറും അതിനെ അധികരിച്ച് മോഹൻലാൽ തന്റെ പേജിലൂടെ പുറത്തുവിട്ട ‘മോഹൻലാൽ ഒരു ആവാസ വ്യൂഹം’ എന്ന വിഡിയോയും ശ്രദ്ധേയമാകുന്നു. മോഹൻലാലും കുടുംബവും അവർക്കൊപ്പം പത്തോളം വളർത്തുമൃഗങ്ങളും ചേരുന്ന അത്യന്തം കൗതുകകരമായ ഒരു പെയിന്റിങ് ആണ്

 • ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് പിൻവലിച്ച് നിർമാതാക്കളുടെ സംഘടന

  നടൻ ശ്രീനാഥ് ഭാസിക്കെതിരെ സിനിമ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. ഓൺലൈൻ മാധ്യമപ്രവർത്തകയെ അപമാനിച്ചതിന് രണ്ട് മാസം മുൻപാണ് നിർമാതാക്കളുടെ സംഘടന നടനെ വിലക്കിയത്. എന്നാൽ പിന്നീട് നടന് മാധ്യമപ്രവർത്തക മാപ്പ് നൽകുകയും കേസ് കോടതി അനുമതിയോടെ

 • പൊള്ളുന്ന സാമൂഹ്യവിഷയം കൂടി പറഞ്ഞ് ‘ഹയ’ തിയറ്ററുകളില്‍

  വാസുദേവ് സനല്‍ സംവിധാനം ചെയ്ത ഹയ എന്ന സിനിമയ്ക്ക് ആശംസകളുമായി സി.പി.ഐ.എം നേതാവും രാജ്യസഭ എം.പിയുമായ എ.എ റഹീമും, പ്രതിപക്ഷ നേതാവ് വി.ഡി സതീശനും. ഹയ എന്ന ചിത്രം ഇന്നത്തെ കാലത്ത് ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന സാമൂഹികവിഷയമാണ് അവതരിപ്പിക്കുന്നതെന്നും ചിത്രം ചര്‍ച്ചയാവണമെന്നും ഇരു നേതാക്കളും പറഞ്ഞു.സിനിമ

 • തൻമയയ്ക്കൊരു കുഞ്ഞനുജൻ; നരേനും മഞ്ജുവിനും ആൺകുഞ്ഞ്

  നടൻ നരേന് ആൺകുഞ്ഞ് പിറന്നതിന്റെ സന്തോഷം സോഷ്യൽമീഡിയയിൽ പങ്കുവെച്ച് താരം . കുഞ്ഞുവാവയുടെ കയ്യുടെ ചിത്രവും താരം പങ്കുവെച്ചു. ആരാധകരും സുഹൃത്തുക്കളുമുൾപ്പെടെ നിരവധി പേർ ആശംസ അറിയിച്ചു.മീര ജാസ്മിന്‍, സരിത ജയസൂര്യ, മുന്ന, പ്രിയങ്ക നായര്‍, ഷറഫുദ്ദീന്‍, സംവൃത സുനില്‍, കൃഷ്ണപ്രഭ തുടങ്ങിയവരെല്ലാം ആശംസകള്‍

 • ‘മൈ എലിസബത്ത് മൈൻ ഒൺലി’; ‘രഞ്ജിതമേ’ പാടി ബാലയും ഭാര്യയും വീണ്ടും

  സോഷ്യൽ മീഡിയയിൽ സജീവമായ നടൻ ബാല വീണ്ടും ഭാര്യ എലിസബത്തുമൊന്നിച്ചുള്ള വിഡിയോ പങ്കുവെച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായിഇരുവരുമൊന്നിച്ച് വിഡിയോ ഒന്നും പുറത്തുവന്നിരുന്നില്ല. ബാലയുടെ രണ്ടാംവിവാഹവും പരാജയമാണെന്നും പിരിയുകയാണെന്നും പല ഊഹാപോഹങ്ങളുംവന്നു. എന്നാൽ എല്ലാ അഭ്യൂഹങ്ങളെയും കാറ്റിൽ പറത്തിയാണ് പുതിയ

 • ഹയ നാളെ തീയറ്ററുകളിലേക്ക്

  കാലികപ്രാധാന്യമുള്ള ശക്തമായൊരു വിഷയം പ്രമേയമാക്കി ഒരുക്കിയ ക്യാമ്പസ്‌ മ്യൂസിക്കൽ ഫാമിലി ത്രില്ലർ 'ഹയ' നാളെ തീയറ്ററുകളിലെത്തുന്നു. പ്രിയം , ഗോഡ്സ് ഓൺ കൺട്രി തുടങ്ങിയ ഹിറ്റുചിത്രങ്ങളുടെ സംവിധായകൻ വാസുദേവ് സനൽ സിക്സ് സിൽവർ സോൾസ് സ്റ്റുഡിയോയുടെ ബാനറിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹയ' കാമ്പസ്