ഡ്രാഗൺ ഫ്രൂട്ടിനെ കമലയാക്കിയതോടെ ട്രോളുകളിൽ നിറയെ ഈ പഴമാണ്. പഴങ്ങളുടെ കൂട്ടത്തിൽ ഏറെ ഇഷ്ടക്കാരുള്ള ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് മാറ്റിയത് ഗുജറാത്ത് സർക്കാർ ആണ്. ഇപ്പോഴിതാ കമലം പഴം എങ്ങനെ എളുപ്പത്തില്‍ വീട്ടിൽ കൃഷി ചെയ്യാമെന്ന് വിവരിക്കുകയാണ് നടൻ കൃഷ്ണകുമാർ. യുട്യൂബ് വിഡിയോയിലൂടെയാണ് ഇക്കാര്യങ്ങൾ
കൊച്ചി∙ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ മാപ്പുസാക്ഷി വിപിൻലാലിനെ അറസ്റ്റ് ചെയ്യാൻ വിചാരണക്കോടതി അറസ്റ്റ് വാറന്റ് പുതുക്കി നൽകി. നാളെ അറസ്റ്റ് ചെയ്തു ഹാജരാക്കാനാണു | Actress attack case | Manorama News
രാജ്യത്ത് കോവിഡ് വാക്സീനെടുത്തവരുടെ എണ്ണം 10 ലക്ഷത്തിലേക്ക്. ഇന്നലെ വൈകിട്ടു വരെ 9.99 ലക്ഷം പേർ കോവാക്സീൻ, കോവിഷീൽഡ് വാക്സീനുകൾ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 18159 കേന്ദ്രങ്ങളിലായി ഇന്നലെ മാത്രം...Covavax, covid vaccine india, covid vaccine news, covid vaccine trials india, covid vaccine malayalam news
കോവിഡ് പ്രതിരോധ കുത്തിവയ്പിന്റെ രണ്ടാം ഘട്ടം തുടങ്ങുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസ്ഥാന മുഖ്യമന്ത്രിമാരും വാക്സീൻ സ്വീകരിച്ചേക്കും. ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോഴത്തെ സമയക്രമമനുസരിച്ച് മാർച്ചിലായിരിക്കും രണ്ടാംഘട്ടം...Covavax, covid vaccine india, covid vaccine news, covid vaccine trials india, covid vaccine malayalam news
കൊച്ചി ∙ കോവിഡ് ലോക്ഡൗണിനു ശേഷം ആദ്യമായി റിലീസ് ചെയ്യുന്ന മലയാള ചിത്രമായ ‘വെള്ളം’ നാളെ തിയറ്ററുകളിൽ. 5 കോടിയോളം രൂപ ചെലവിട്ടു നിർമിച്ച ചിത്രം 150 ലേറെ സ്ക്രീനുകളിലാണു റിലീസ് ചെയ്യുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ സ്ക്രീനുകളിൽ പ്രദർശിപ്പിക്കാനും സാധ്യതയേറെ. നീണ്ട കാത്തിരിപ്പിനു ശേഷമാണു
കോവിഡ് തളർത്തിയ സിനിമാവ്യവസായം തിരിച്ചുവരികയാണ്. വിജയ് ചിത്രം 'മാസ്റ്റർ' തിയറ്ററുകൾ തുറന്ന 13ന് സംസ്ഥാനത്തുണ്ടാക്കിയ തരംഗം വലിയ ആത്മവിശ്വാസമാണ് മലയാള സിനിമാമേഖലയ്ക്ക് നൽകിയത്. 'മാസ്റ്റർ' റിലീസ് ചെയ്ത ദിവസംതന്നെ പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന ആദ്യ മലയാള സിനിമയുടെ പ്രഖ്യാപനവുമുണ്ടായി. ജയസൂര്യ
സിനിമ സംഘടനകളുടെ ആവശ്യം അംഗീകരിച്ച് സർക്കാർ. വിനോദനികുതി ഒഴിവാക്കും.അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജ് 50% കുറച്ചു. തദ്ദേശസ്ഥാപനങ്ങളിലെ വസ്തുനികുതി മാസഗഡുക്കളായി അടയ്ക്കാം. വിവിധ ലൈസന്‍സുകളുടെ കാലാവധി മാര്‍ച്ച് 31വരെ ദീര്‍ഘിപ്പിച്ചു. പുതിയ ഉത്തരവ് സിനിമാമേഖലയ്ക്ക് വൻ ആശ്വാസമാണ്
തിയറ്ററുകള്‍ തുറക്കുമെന്ന് സിനിമാ സംഘടനാപ്രതിനിധികള്‍. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് തീരുമാനം. സെക്കന്‍ഡ് ഷോ അനുവദിക്കണമെന്ന് ആവശ്യം മുഖ്യമന്ത്രി തള്ളി. ബാക്കി കാര്യങ്ങളില്‍ ഉറപ്പ് ലഭിച്ചെന്ന് പ്രതിനിധികള്‍ അറിയിച്ചു. മൂന്നാവിശ്യങ്ങളാണ് സംഘടനാപ്രതിനിധികൾ മുഖ്യമന്ത്രിക്ക് മുന്നിൽ
അടച്ചിട്ട തിയറ്ററിന് അഞ്ചേകാൽ ലക്ഷം രൂപയുടെ വൈദ്യുതിബിൽ നൽകി കെ.എസ്.ഇ.ബിയുടെ ഷോക്ക് ട്രീറ്റ്മെന്റ്. കോട്ടയം പാമ്പാടി ബ്ളോക് പഞ്ചായത്ത് അംഗവും പള്ളിക്കത്തോടിലെ അഞ്ചാനി തിയറ്റർ ഉടമയുമായ ജിജി അഞ്ചാനി പങ്കുവയ്ക്കുന്നത് സിനിമ മേഖലയുടെ ആകെ കണ്ണീർ കഥയാണ്. 2019 ഡിസംബറിലാണ് യുവസംരംഭകൻ ജിജി അഞ്ചാനി സിനിമാസ്
സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കില്ലെന്ന് ഫിലിം ചേംബര്‍. സിനിമ മേഖലയ്ക്ക് സമഗ്രപാക്കേജ് നടപ്പാക്കണം. വിനോദനികുതി ഒഴിവാക്കണം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തില്‍ തീരുമാനം ഉണ്ടാകാതെ തിയറ്ററുകള്‍ തുറക്കാനാകില്ല എന്നും ഫിലിം ചേംബര്‍ ഭാരവാഹികള്‍ വ്യക്തമാക്കി.