459results for ""

 • താടിയും മുടിയും നീട്ടി 10 മാസങ്ങൾക്ക് ശേഷം മമ്മൂട്ടി സെറ്റിൽ: വിഡിയോ

  നീണ്ട പത്തു മാസങ്ങൾക്കു ശേഷം മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി സിനിമ സെറ്റിൽ. കേരളത്തിന്റെ മുഖ്യമന്ത്രിയായി താൻ അഭിനയിക്കുന്ന വൺ എന്ന സിനിമയുടെ അവസാനവട്ട ചിത്രീകരണത്തിനാണ് താരം എത്തിയത്. കറുത്ത റേഞ്ച് റോവറിൽ അടിപൊളി ഗെറ്റപ്പിലാണ് താരം എത്തിയത്. ഗാനഗന്ധർവനു ശേഷം മമ്മൂട്ടിയെ നായകനാക്കി ഇച്ചായിസ്‌

 • ‘െകട്ട്യോളാണ് എന്റെ മാലാഖ’ സംവിധായകന്റെ ചിത്രത്തിൽ മമ്മൂട്ടി?

  െകട്ട്യോളാണ് എന്റെ മാലാഖ എന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കിയ നിസാം ബഷീറിന്റെ അടുത്ത ചിത്രത്തിൽ മെഗാ സ്റ്റാർ മമ്മൂട്ടി നായകനാകുന്നു. ഇബ്‌ലിസ്, അഡ്വഞ്ചേർസ് ഓഫ് ഓമനക്കുട്ടൻ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീർ അബ്ദുൾ ആണ് തിരക്കഥ. ബാദുഷ പ്രൊഡക്‌ഷൻസും വണ്ടർഹാൾ സിനിമാസും ചേർന്നാണ് നിർമാണം. സിനിമയുടെ

 • വെള്ളത്തിൽ ഇരുന്ന് മമ്മൂട്ടി, നിന്ന് മഞ്ജു വാര്യർ: വൈറൽ ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

  2020–ൽ പുറത്തിറങ്ങി ഫോട്ടോഷൂട്ടുകളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതായിരുന്നു വെള്ളത്തിൽ ഇരുന്നും നിന്നുമുള്ള മെഗാസ്റ്റാർ മമ്മൂട്ടിയുടെയും പ്രിയ നടി മഞ്ജു വാര്യരുടെയും ചിത്രങ്ങൾ. 2020–ലെ പുതുവർഷപ്പുലരിയിൽ പുറത്തു വിട്ട മമ്മൂട്ടിയുടെ ചിത്രം മലയാളിപ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. പച്ച നിറത്തിലുള്ള

 • പേടിപ്പിച്ച് പ്രീസ്റ്റ് ടീസർ: വിഡിയോ

  മമ്മൂട്ടി–മഞ്ജു വാരിയർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ദ് പ്രീസ്റ്റിന്റെ ടീസർ പുറത്തിറങ്ങി. ഹോറർ ചിത്രമായി ഒരുങ്ങുന്ന സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ ജോഫിൻ ടി ചാക്കോയായാണ്. ആന്റോ ജോസഫും ബി. ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് ചിത്രം

 • താടിയും മുടിയും നീട്ടി; 10 മാസം കഴിഞ്ഞ് മമ്മൂട്ടി സെറ്റില്‍; സ്റ്റൈലിഷ് വിഡിയോ

  നീണ്ട പത്തു മാസങ്ങൾക്കു ശേഷം മമ്മൂട്ടി സിനിമാ സെറ്റിൽ. കേരളത്തിന്റെ മുഖ്യമന്ത്രിയായി അഭിനയിക്കുന്ന വൺ എന്ന സിനിമയുടെ അവസാനവട്ട ചിത്രീകരണത്തിനാണ് താരം എത്തിയത്. കറുത്ത റേഞ്ച് റോവറിൽ അടിപൊളി ഗെറ്റപ്പിലാണ് താരം എത്തിയത്. മമ്മൂട്ടിയെ നായകനാക്കി ഇച്ചായിസ്‌ പ്രൊഡക്‌ഷൻസ് നിർമിക്കുന്ന ചിത്രം സന്തോഷ്‌

 • ‘മൂന്നു മണിക്കൂർ മമ്മൂക്ക കഥ കേട്ടു; പ്രീസ്റ്റ് മിസ്റ്ററി ത്രില്ലർ’: അഭിമുഖം

  'ആയിരത്തിലേറെ തിരക്കഥകൾ കേട്ട മനുഷ്യനാണ്, മിനിറ്റുകൾക്ക് കോടികളുടെ വില, എങ്ങനെ പറഞ്ഞൊപ്പിക്കുമെന്ന പേടിയായിരുന്നു മനസ് നിറയെ. പിന്നെ ആകെ ഒരു കരുത്തെന്ന് പറയുന്നത് ഏത് നവാഗതനും ധൈര്യപൂർവം മുന്നിൽ ചെന്ന് കഥ പറയാൻ അദ്ദേഹം കൊടുക്കുന്ന സ്വാതന്ത്ര്യമാണ്. അങ്ങനെ മൂന്ന് മണിക്കൂറെടുത്തു കഥ പറഞ്ഞു..'

 • നിഗൂഢതകളുടെ ആഴം കൂട്ടി മമ്മൂട്ടിയുടെ പ്രീസ്റ്റ്; പിടിതരാതെ ടീസർ; വിഡിയോ

  ‘വിശ്വസിച്ചാലും ഇല്ലെങ്കിലും ശാസ്ത്രത്തിന്റെ ഏതു തിയറിയിലും അതിനെ മറികടന്നുപോകുന്ന ഒരു ഡാർക്ക് സോൺ ഉണ്ടെന്ന് പറയാറുണ്ട്..’ പോസ്റ്ററുകൾക്ക് പിന്നാലെ നിഗൂഢതകളുടെ ആഴം കൂട്ടി മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ ടീസർ. വ്യത്യസ്ത ഗെറ്റപ്പ് കൊണ്ട് തന്നെ മമ്മൂട്ടി ആരാധകർക്കിടെ പ്രീസ്റ്റിന്റെ പോസ്റ്റർ

 • ആ ലുക്ക് അമൽനീരദ് ചിത്രത്തിനായി; സിബിഐ അഞ്ചിനും ജീവന്‍ വയ്ക്കുന്നു

  താടിയും മുടിയും നീട്ടിയ ലുക്കിലെത്തിയ മമ്മൂട്ടിയെ കണ്ട് അമ്പരന്നു ആരാധകർ. ആ ലുക്ക് അമൽ നീരദ് ചിത്രത്തിലേത് തന്നെയെന്ന് ഒടുവിൽ സ്ഥിരീകരണമായിരിക്കുകയാണ്. ചെറിയ കാൻവാസിലൊരുക്കുന്ന ചിത്രം ഒടിടി പ്ലാറ്റ്ഫോമിലാകും റിലീസ് ചെയ്യുകയെന്നും റിപ്പോർട്ടുകളുണ്ട്. കൊച്ചിയില്‍ തന്നെയാണ് ചിത്രീകരണം. 2021

 • ‘ഇച്ചാക്കയ്ക്കൊപ്പം’; മമ്മൂട്ടിയുടെ വീട്ടിലെത്തി മോഹൻലാൽ; ചിത്രങ്ങൾ വൈറല്‍

  തിയറ്ററുകൾ തുറക്കാൻ അനുമതി നൽകിയ വാർത്ത പുറത്തുവന്നതോടെ മലയാള സിനിമാലോകം ഉണർന്നിരിക്കുകയാണ്. ഇപ്പോഴിതാ ആരാധകർക്ക് ആവേശമായി മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്തു വന്നിരിക്കുകയാണ്. മമ്മൂട്ടിയുടെ കൊച്ചിയിലെ പുതിയ വീട്ടിൽ മോഹൻലാൽ സന്ദർശനത്തിനെത്തിയ ചിത്രങ്ങളാണിത്. ലോക്ഡൗണിന് തൊട്ട്