മലയാളികളുടെ പ്രിയ താരങ്ങളായ ടൊവീനോ തോമസിന്റെയും മംമ്ത മോഹൻദാസിന്റെയും പുതിയ കലണ്ടർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. മനോരമ കലണ്ടർ 2021–നു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിൽ മംമ്ത പാമ്പിനൊപ്പവും ടൊവീനോ കുതിരയ്ക്കൊപ്പവുമാണ് പ്രത്യക്ഷപ്പെടുന്നത്. ‘And We held on together. Wildly but willingly.’ എന്നാണ്
ഗീതു മോഹൻ ദാസിന്റേയും സംവിധായകനായ രാജീവ് രവിയുടെയും മകൾ ആരാധനയ്ക്ക പിറന്നാൾ ആശംസംകൾ നേർന്നുകൊണ്ട് പൂർണിമ ഇന്ദ്രജിത്ത് പങ്കുവച്ച ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. കുഞ്ഞിക്കിളി എന്നാണ് ആരാധനക്കുട്ടിയെ പൂർണിമ വിളിച്ചിരിക്കുന്നത്. മക്കളായ പ്രാർഥനയ്ക്കും നക്ഷത്രയ്ക്കുമൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് പൂർണിമ
മംമ്ത മോഹന്‍ദാസിനെ കേന്ദ്ര കഥാപാത്രമാക്കി പ്രശാന്ത് മുരളി പദ്മനാഭന് സംവിധാനം ചെയ്യുന്ന ‘ലാല്‍ബാഗ്’ ഡിസംബര്‍ 16 ന് സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഉൽഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കുന്നു. പൂര്‍ണമായും ബംഗളൂരില്‍ ചിത്രീകരിച്ച ഈ നോണ്‍ ലീനിയര്‍ സിനിമ മുന്നോട്ട് വെക്കുന്നത് നാഗരിക
അറബിക്കഥയ്ക്കും ഡയ്മണ്ട് നെക്ലസിനും ശേഷം കടലുകടക്കാനൊരുങ്ങി ലാൽ ജോസ്. പുതിയ സിനിമയുടെ ചിത്രീകരണം ഡിസംബറിൽ തുടങ്ങും. സൗബിൻ ഷാഹിറും മംമ്ത മോഹൻദാസും പ്രധാനവേഷങ്ങളിലെത്തുന്ന സിനിമയുടെ തിരക്കഥ എഴുതുന്നത് ഡോ. ഇഖ്ബാൽ കുറ്റിപ്പുറം. ആലുവക്കാരനായ ദസ്തഗീറിന്റെയും ഭാര്യ സുലേഖയുടെയും രണ്ടു
വലപ്പാട് ∙ സഹോദരങ്ങൾ തമ്മിൽ ഒരേ വാർഡിൽ മത്സരം . വലപ്പാട് പഞ്ചായത്ത് എട്ടാം വാർഡിലാണ് ചേട്ടൻ മോഹൻദാസ് വടുക്കുംഞ്ചേരി(70) എൽഡിഎഫിലെ സിപിഐ സ്ഥാനാർഥിയായും അനുജൻ രഘുലാൽ വടുക്കുംഞ്ചേരി (62) ബിജെപി സ്ഥാനാർഥിയായും തിരഞ്ഞെടുപ്പ് പോരാട്ടത്തിനറിങ്ങിയത്.ബന്ധത്തിൽ രാഷ്ട്രീയം കലർത്താത്തവരാണ് ഇരുവരും.
മാവോയിസ്റ്റുകളേക്കാൾ അപകടകാരികളാണു ബിജെപിയെന്നു ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. തിരഞ്ഞെടുപ്പിനു മുൻപു അവർ ജനങ്ങൾക്കു വ്യാജവാഗ്ദാനങ്ങൾ നൽകി. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി തൃണമൂൽ നേതാക്കളെ ബിജെപി കൂട്ടത്തോടെ അടർത്തി മാറ്റുന്ന സാഹചര്യത്തിലാണു മമതയുടെ
ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സുവേന്ദു അധികാരിയുടെ തട്ടകമായ നന്ദിഗ്രാമില്‍ നിന്ന് മല്‍സരിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വെല്ലുവിളി. മമതയെ തോല്പ്പിച്ചില്ലെങ്കില് രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് പഴയ വിശ്വസ്തന് സുവേന്ദു തിരിച്ചടിച്ചു. അതിനിടെ, കൊല്‍ക്കത്തയില്‍ സുവേന്ദു പങ്കെടുത്ത
ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ മൂടോടെ മാന്തുകയാണെന്ന അവകാശവാദമുയര്‍ത്തി ബിജെപി. ഒരു മാസത്തിനുള്ളിൽ തൃണമൂലിന്റെ 50 എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന് പരസ്യമായി അവകാശപ്പെട്ടെ ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ്. നിലവിൽ മമതയുടെ അടുത്ത അനുയായികൾ തന്നെ ബിജെപി പാളയത്തിൽ എത്തി കഴിഞ്ഞു. എങ്കിലും പ്രതീക്ഷ കൈവിടാതെ
ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ വഴി വായ്പയെടുത്ത് കടക്കെണിയിലായ തൃശൂരിലെ അന്പതുകാരന് കുടുംബം തന്നെ നഷ്ടമായി. ഗതികെട്ട യാഥാര്‍ത്ഥ്യം മനസിലാക്കാന്‍ കഴിയാതെ വീട്ടുകാര്‍ ഒറ്റപ്പെടുത്തിയ എം.പി. മോഹന്‍ദാസ് ഇപ്പോള്‍ ഗുരുവായൂരിലെ ലോഡ്ജില്‍ ജീവനക്കാരനായി കഴിയുകയാണ്. ഓണ്‍ലൈന്‍ വായ്പാ ചതിയില്‍ കുടുങ്ങി ജീവിതം
ബംഗാളിൽ സുവേന്ദു അധികാരിക്കു പിന്നാലെ സഹോദരൻ സൗമേന്ദു അധികാരിയും തൃണമൂൽവിട്ട് ബിജെപിയിൽ ചേക്കേറി. ഈസ്റ്റ് മിഡ്നാപുർ ജില്ലയിലെ കാന്തി മുനിസിപ്പാലിറ്റി ചെയർപഴ്സണായിരുന്നു സൗമേന്ദു. ഇദ്ദേഹത്തെ കഴിഞ്ഞയാഴ്ച തൃണമൂൽ തൽസ്ഥാനത്തുനിന്നു നീക്കിയിരുന്നു. സൗമേന്ദുവിനൊപ്പം ഒരു ഡസനോളം തൃണമൂൽ കൗൺസിലർമാരും