1272results for ""

  • 'സ്വവർഗ വിവാഹം മൗലികാവകാശമല്ല'; എതിർത്ത് കേന്ദ്ര സർക്കാർ

    സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍. സ്വവര്‍ഗ വിവാഹം മൗലികാവകാശമല്ലെന്നും സര്‍ക്കാര്‍. സ്വവര്‍ഗവിവാഹം നിയമപരമാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. ആണും പെണ്ണും തമ്മിലുള്ള വിവാഹത്തിന് മാത്രമാണ്

  • 'സംഭവിച്ചുപോയി'; ഗർഭിണിയായ മകളുടെ കാമുകനൊപ്പം ഒളിച്ചോടി അമ്മ; മാപ്പില്ലെന്ന് മകൾ

    ഇതൊക്കെ സംഭവിക്കും. ഗർഭിണിയായ മകളുടെ കാമുകനൊപ്പം ഒളിച്ചോടി പോയ അമ്മയുടെ വാക്കുകളാണിത്. ജോർജിയാന എന്ന 44–കാരിയാണ് മകൾ ജെസിന്റെ കാമുകനെ പ്രണയിച്ചത്. ജെസ് ഗർഭിണിയായപ്പോഴാണ് റയാൻ എന്ന കാമുകൻ ജോര്‍ജിയാനയുടെ വീട്ടിലേക്ക് താമസം മാറിയത്. ഇവിടെ ഇവരുടെ ഭർത്താവും ഉണ്ട്. എന്നാൽ ജോർജിയായും റയാനും

  • വിവാഹത്തിന് കുടുംബത്തിന്റെ അനുമതി വേണ്ട; സുപ്രീംകോടതി

    പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ വിവാഹിതരാകുന്നതിന് കുടുംബത്തിന്റെ അനുവാദം ആവശ്യമില്ലെന്ന് സുപ്രീംകോടതി. വ്യക്തികളുടെ പൂർണസമ്മതമാണ് പ്രധാനമെന്നും കുടുംബത്തിനോ സമുദായത്തിനോ അതിൽ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. ഇത്തരം വിഷയമുള്ള കേസുകൾ കൈകാര്യം ചെയ്യുന്നതിന് പൊലീസ് 8 ആഴ്ചയ്ക്കകം

  • കല്ല്യാണ പുടവയിലെ കാരുണ്യം; കരുതലിനായി വസ്ത്രങ്ങള്‍ നല്‍കാം

    ഒരുതവണ ഉപയോഗിച്ച വിവാഹ വസ്ത്രങ്ങള്‍ നിര്‍ധനരായ വിവാഹപ്രായമെത്തിയവര്‍ക്ക് വിതരണം ചെയ്ത് കാസര്‍കോട്, കാഞ്ഞങ്ങാട്ടെ ഒരു കൂട്ടായ്മ. ഗ്രീന്‍സ്റ്റാര്‍ എന്ന ക്ലബ് പ്രവര്‍ത്തകരാണ് കല്യാണപ്പുടവയുമായി പാവപ്പെട്ട യുവതീ യുവാക്കളിലേക്ക് എത്തുന്നത്. കാഞ്ഞങ്ങാട് അതിഞ്ഞാലിലെ ഗ്രീന്‍സ്റ്റാര്‍ ഓഫിസിലെ

  • കറുപ്പണിഞ്ഞ് മമ്മൂട്ടിയും മോഹൻലാലും; താരനിബിഢമായ വിവാഹവിഡിയോ

    മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർതാരങ്ങൾ ഒരുമിച്ചെത്തിയ സംഗമവേദിയായി മാറിയ ആന്റണി പെരുമ്പാവൂരിന്റ മകളുടെ വിവാഹവിഡിയോ പുറത്തിറങ്ങി. മോഹൻലാൽ ആണ് വിഡിയോ പ്രേക്ഷകർക്കായി പങ്കുവച്ചത്. പള്ളിയിലെ വിവാഹച്ചടങ്ങും പിന്നീട് നടന്ന താരനിബിഢമായ വിവാഹറിസപ്ഷനും വിഡിയോയിൽ കാണാം. പ്രിയതാരങ്ങൾക്കു പുറമെ