1.സമാന്തര ശ്രേണി 1. ഒരു സംഖ്യയിൽ നിന്നു തുടങ്ങി ഒരു സംഖ്യ ആവർത്തിച്ച് കൂട്ടിയാണ് സമാന്തരശ്രേണി എഴുതുന്നത്. തുടർച്ചയായി കൂട്ടുന്ന സംഖ്യയാണ് സമാന്തരശ്രേണിയുടെ പൊതുവ്യത്യാസം. സമാന്തരശ്രേണിക്ക് ഒരു ബീജഗണിതരൂപം ഉണ്ടായിരിക്കും. അത് ആ ശ്രേണിയുടെ n-ാ മത്തെ പദമാണ്. ആദ്യ പദം f, പൊതുവ്യത്യാസം d, ആയാൽ എന്നത്
ബാങ്ക് ഓഡിറ്റിങ് അടക്കമുള്ള സാമ്പത്തിക പ്രവർത്തനങ്ങൾക്കു നിയമപരമായ അധികാരമുള്ള പ്രഫഷനലാണു ചാർട്ടേഡ് അക്കൗണ്ടന്റ്. പഠിക്കാൻ റഗുലർ കോളജുകളില്ല. പഠനത്തിനു മൂന്നു ഘട്ടങ്ങൾ ∙ഫൗണ്ടേഷൻ: ഏതെങ്കിലും ഗ്രൂപ്പെടുത്തു പ്ലസ് ടു പരീക്ഷയെഴുതി റജിസ്റ്റർ ചെയ്യുക. നാലു മാസത്തെ പഠനം പൂർത്തിയാക്കുക. ഇതിനകം പ്ലസ് ടു
മെൽബൺ∙ ഓസ്ടേലിയൻ മലയാളിയും ഫ്ലിൽഡേർസ് യൂണിവേഴ്സിറ്റിയിലെ ഫിസിക്സ് അസ്സോസിയേറ്റ് പ്രഫസറുമായ മറിയ പറപ്പിള്ളിക്ക് ഓസ്ടേലിയൻ ഓർഡർ പുരസ്ക്കാരം. ജനുവരി 26 ലെ ഓസ്ട്രേലിയ ഡേ ഓണേഴ്സിലാണ് മറിയ പറപ്പിള്ളിക്ക് ഈ ബഹുമതി പ്രഖ്യാപിക്കുന്നത്.
കണക്കിൽ പുലിയാണ് പതിനൊന്നു വയസുകാരൻ ഉണ്ണിക്കുട്ടൻ എന്ന അശ്വനീഷ്. ജന്മനാ കാഴ്ചയ്ക്ക് വൈകല്യം ഉളള കുട്ടിയുടെ കണക്കിലെ കാഴ്ച അത്ഭുതപ്പെടുത്തുന്നതാണ്. മനസിൽ കൂട്ടാനും കുറയ്ക്കാനും ഗുണിക്കാനും ഹരിക്കാനും ഉണ്ണിക്കുട്ടന് സെക്കൻഡുകൾ മതി.2009ൽ ജനിച്ച ഉണ്ണിക്കുട്ടന് അതിനു ശേഷമുള്ള എല്ലാ വർഷത്തിലെയും
അമിത ആത്മവിശ്വാസത്താൽ കുട്ടികൾ തെരഞ്ഞെടുക്കുന്ന പല കോഴ്സുകളും പിന്നീട് അവർക്കു തന്നെ ബാധ്യയാകുന്നതും വലിയ മാനസിക സംഘർഷത്തിലേയ്ക്ക് അവരെത്തിപ്പെടുന്നതും വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഇപ്പോൾ പതിവുമാണ്.
കണക്കിനെ അടുത്തറിയാന്‍ ഗണിതമേള. കോഴിക്കോട് കുന്ദമംഗലത്തെ കേരള സ്കൂള്‍ ഒാഫ് മാത്തമാറ്റിക്സിലാണ് ദേശീയ ഗണിതശാസ്ത്ര ദിനത്തോട് അനുബന്ധിച്ച് ഗണിതമേള ഒരുക്കിയത്. കണക്കിനോടുള്ള പേടി മാറ്റി കൂടുതല്‍ അടുത്തറിയാനാണ് ഗണിതമേള ഒരുക്കിയത്. കേരള സ്കൂള്‍ ഒാഫ് മാത്തമാറ്റിക്സ്, ഗണിത വിദ്യാലയം എന്നിവയുടെ
ഇന്ത്യൻ റെയിൽവെ വെബ്സൈറ്റ് വഴി പിഎൻആർ സ്റ്റാറ്റസ് അറിയണമെങ്കിൽ ഇനി മുതൽ കണക്കു പഠിച്ചേ മതിയാകൂ. കണക്ക് അറിയാത്തവർ ഈ വഴിക്ക് വന്നുപോകരുതെന്ന് ചുരുക്കം. ആഴ്ചകൾക്ക് മുൻപാണ് വെബ്സൈറ്റിൽ പരിഷ്കരിച്ച പേജ് വന്നത്. പിഎൻആർ സ്റ്റാറ്റസിനു പുറമെ മറ്റു വിവരങ്ങൾ അറിയാനും പുതിയ ക്യാപ്ച കടമ്പ മറികടക്കണം.