4571results for ""

  • ട്രഷറി തട്ടിപ്പ്: ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടി താക്കീതിലൊതുക്കി

    വഞ്ചിയൂര്‍ സബ് ട്രഷറി തട്ടിപ്പില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി താക്കീതില്‍ ഒതുക്കി ധനവകുപ്പ്. ട്രഷറി ഡയറക്ടര്‍ എ.എം.ജാഫര്‍, ചീഫ് കോര്‍ഡിനേറ്റിങ് ഓഫിസര്‍ രഘുനാഥന്‍ ഉണ്ണിത്താന്‍ ഉള്‍പ്പടെ ആറുപേര്‍ക്കെതിരായ നടപടിയാണ് താക്കീതില്‍ ഒതുക്കിയത്. തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന

  • സിഎജി പരാമര്‍ശം വിഡ്ഢിത്തം; തല്‍ക്കാലം നിയമപരമായി നീങ്ങില്ല: ഐസക്

    കിഫ്ബിയെപ്പറ്റിയുളള സി.എ.ജി പരാമര്‍ശം വിഡ്ഢിത്തമെന്ന് മന്ത്രി തോമസ് ഐസക്.സി.എ.ജി നിയമോപദേശം പോലും തേടിയില്ല. സര്‍ക്കാരിന് വിശദീകരണത്തിന് അവസരം നല്‍കാതെ ഒരു കാര്യവും ചേര്‍ക്കാനാകില്ല. തല്‍ക്കാലം നിയമപരമായി നീങ്ങില്ല, സിഎജി റിപ്പോര്‍ട്ട് നിയമസഭ സമിതി പരിശോധിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.

  • അഭയ കൊലക്കേസ്: വിധിക്കെതിരായ അപ്പീലില്‍ സിബിഐയ്ക്ക് നോട്ടീസ്

    സിസ്റ്റര്‍ അഭയ കൊലക്കേസ് വിധിക്കെതിരായ അപ്പീലില്‍ സിബിഐയ്ക്ക് നോട്ടീസ്. ഫാ. തോമസ് എം.കോട്ടൂരിന്റെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. സിസ്റ്റർ അഭയ (21) കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിനും (73) മൂന്നാം പ്രതി സിസ്റ്റർ സെഫിക്കും (57) ജീവപര്യന്തം കഠിനതടവാണ് കോടതി ശിക്ഷ വിധിച്ചത്.

  • ഐസക്കിന് എത്തിക്സ് കമ്മിറ്റിയുടെ ക്ലീന്‍ചീറ്റ്; വിയോജിച്ച് 3 പ്രതിപക്ഷ അംഗങ്ങള്‍

    കിഫ്ബി–സിഎജി വിവാദത്തിൽ മന്ത്രി തോമസ് ഐസക്കിന് ക്ലീന്‍ചീറ്റ്. മന്ത്രി നിയമസഭയുടെ അവകാശം ലംഘിച്ചിട്ടില്ലെന്ന് എത്തിക്സ് കമ്മിറ്റി. പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടിസ് നിലനില്‍ക്കില്ലെന്ന് കമ്മിറ്റി. മൂന്ന് പ്രതിപക്ഷ അംഗങ്ങളുടെ വിയോജിപ്പോടെയാണ് തീരുമാനം. റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കും. സിഎജി

  • ബജറ്റില്‍ പ്രഖ്യാപിച്ചതിനെല്ലാം പണമുണ്ട് : തോമസ് ഐസക്

    ധനമന്ത്രി തോമസ് ഐസക്കിൻറെ 12-ാമത്തെ ബജറ്റ് അവതരണമാണ് കഴിഞ്ഞത്. അതും മൂന്നു മണിക്കൂറിലേറെ നീണ്ടു നിന്ന റെക്കോർഡ് ബജറ്റ് അവതരണം. നരിവധി വാഗ്ദാനങ്ങളുണ്ടായി, നിരവധി പ്രഖ്യാപനങ്ങൾ, ജനക്ഷേ പദ്ധതികൾ എല്ലാമുണ്ടായി. ഒപ്പം തൊഴിൽ സൃഷ്ടി, ഉന്നത വിദ്യാഭ്യാസം രണ്ട് മേഖലകൾക്കുമായി ചില പ്രഖ്യാപനങ്ങൾ. ഇപ്പോൾ