ന്യൂഡൽഹി ∙ രാജ്യത്തു വിമാനയാത്രയിൽ ഭക്ഷണവിതരണം പുനരാരംഭിക്കുന്നു. പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങളും ഊണും പാനീയങ്ങളും ആഭ്യന്തര വിമാനങ്ങളിലും രാജ്യാന്തര സർവീസുകളിൽ ചൂടുള്ള ഭക്ഷണവും നൽകാൻ സർക്കാർ അനുമതി നൽകി. | Coronavirus | Covid 19 | Flights | DGCA | Manorama News | Manorama Online
ചൂടുള്ള ഭക്ഷണം നല്കാന് സാധിക്കാത്ത സ്കൂളുകള്‍ നിലക്കടലയോ, കടലയും ശര്‍ക്കരയും ചേര്‍ത്തോ, പഴങ്ങളോ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണമായി നല്‍കണമെന്ന് നയം പറയുന്നു. മുട്ട, ഉണങ്ങിയ പഴവര്‍ഗ്ഗങ്ങള്‍, പഴം, പോഷകസമ്പുഷ്ടമായ മറ്റ് ആഹാരങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കുമെന്ന് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഡ്രാഫ്റ്റിങ്ങ് സമിതി അംഗങ്ങളിലൊരാളായ ഡോ. ആര്. എസ്. കുറീല്‍ പറയുന്നു.
കാസർകോട് ∙ 20 രൂപയ്ക്ക് ഭക്ഷണം നൽകി സാധാരണക്കാരന്റെ വിശപ്പകറ്റാൻ ജില്ലയിൽ പ്രവർത്തിക്കുന്നത് കുടുംബശ്രീയുടെ 12 ജനകീയ ഹോട്ടലുകൾ. ദിവസം ശരാശരി 150 പേർക്കുള്ള ഭക്ഷണമാണ് 20 രൂപ നിരക്കിൽ ഓരോ ഹോട്ടലിലും വിതരണം ചെയ്യുന്നത്. 3 മാസം മുൻപ് തൃക്കരിപ്പൂരിലാണ് ജില്ലയിലെ ആദ്യ ജനകീയ ഹോട്ടൽ ആരംഭിച്ചത്. ഓരോ ഊണിനും
ജീവിക്കാൻ വേണ്ടി രാപകൽ കഷ്ടപ്പെടുന്നവരെ തളർത്താൻ ചില നിസാര കാര്യങ്ങൾ മതി. സമൂഹ മാധ്യമങ്ങളിൽ നല്ല ഭക്ഷണശാലകളെക്കുറിച്ചുള്ള വാർത്തകൾ ഭക്ഷണപ്രേമികൾ ഇരു കൈയും നീട്ടി സ്വീകരിക്കാറുണ്ട്. കേട്ടറിവുകൾ വൈറലാകുന്ന കാലമാണിത്, കൊല്ലം ചിറവയ്ക്കലിൽ ലോക്ഡൗണിനെ അതിജീവിച്ച് തങ്ങളുടെ ചെറിയ ഭക്ഷണശാല തുറന്ന സജിയ്ക്കും
ഒരുപാട് മസാലകൾ ഒന്നും ചേർക്കാതെ എന്നാൽ വളരെ രുചികരമായി മീൻ വറുത്തെടുക്കാം. ചേരുവകൾ ആവോലി മീൻ - 250 ഗ്രാം (ചെറുതായി മുറിച്ചത് ) വറ്റൽമുളക് -10 to 15 മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ വിനാഗിരി -2 ടേബിൾസ്പൂൺ ഉപ്പ് - ആവശ്യത്തിന് വെളിച്ചെണ്ണ കറിവേപ്പില തയാറാക്കുന്ന വിധം ആദ്യം വറ്റൽമുളക്, മഞ്ഞൾപ്പൊടി,
ഇന്ത്യയിലെ ഭക്ഷണം സഹിക്കാൻ പറ്റാത്തതാണെന്ന് ട്വീറ്റ് ചെയ്തതേ യുഎസിലെ പ്രമുഖ അക്കാദമീഷ്യനായ ടിം നിക്കോളിന് ഓര്‍മ്മയുള്ളൂ. നിമിഷങ്ങൾക്കുള്ളിൽ ട്വിറ്ററിലെ പ്രതിഷേധച്ചൂട് നിക്കോൾ ശരിക്കറിഞ്ഞു. എവിടെ ഡിസ്ലൈക്ക് ബട്ടൺ? അത് ട്വിറ്ററിൽ ഉൾപ്പെടുത്തേണ്ട സമയമായി എന്നായിരുന്നു സൊമാറ്റോ ഇന്ത്യയുടെ
എമിറേറ്റ്സ് എയർലൈൻസിലെ ഭക്ഷണമെനുവിൽ നിന്ന് 'ഹിന്ദു മീൽസ്' ഒഴിവാക്കി. വിമാനത്തിൽ നൽകിവരുന്ന സേവനങ്ങളെക്കുറിച്ച് യാത്രക്കാരിൽ നടത്തിയ സർവേകൾക്കും അന്വേഷണങ്ങൾക്കും ശേഷമാണ് തീരുമാനം. വെജിറ്റേറിയൻ വിഭാഗങ്ങളായിരുന്നു ഹിന്ദു മീൽസിൻറെ പ്രധാന ആകർഷണം. വെജിറ്റേറിയൻ ഭക്ഷണപ്രിയരുടെ ഇഷ്ടവിഭവം കൂടിയായിരുന്നു
എയര്‍ഇന്ത്യയുടെ ആഭ്യന്തര സര്‍വീസുകളിലെ ഇക്കോണമി ക്ളാസുകളില്‍ ഇനി സസ്യാഹാരം മാത്രം. ചെലവുചുരുക്കലിന്റെ ഭാഗമായി സസ്യേതരഭക്ഷണം ഒഴിവാക്കിയതായി ചെയര്‍മാര്‍ അശ്വനി ലൊഹാനി അറിയിച്ചു. ബിസിനസ്, എക്സിക്യുട്ടീവ് ക്ളാസുകളില്‍ സസ്യേതരഭക്ഷണം തുടരും. നഷ്ടത്തിലായ എയര്‍ ഇന്ത്യയെ സ്വകാര്യവല്ക്കരിച്ചേക്കുമെന്ന
ഓരോ ദിവസവും സ്കൂൾ കുട്ടികൾ ഉച്ചക്കഞ്ഞി കഴിച്ചു കഴിയുന്നതുവരെ പ്രധാനാധ്യാപകരുടെ നെഞ്ചിൽ തീയാണ്. മുട്ടയും പാലും തൂക്കി വാങ്ങാനും വിറക് സംഘടിപ്പിക്കാനും നെട്ടോട്ടമോടുന്നതിനിടെ അധ്യാപനവും അധ്യയന പദ്ധതികളും നടത്താൻ സമയം കിട്ടാറില്ലെന്നു കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ പരാതിപ്പെടുന്നു.
ഊണിനൊപ്പം തൈര് കഴിക്കുന്ന ശീലമുണ്ടോ? ഇല്ലെങ്കിൽ വൈകാതെ തുടങ്ങിക്കോളൂ. തൈരിന് വിഷാദരോഗത്തെ ചെറുക്കാൻ സാധിക്കുമത്രേ. തൈരും വിഷാദവും തമ്മിൽ എന്തു ബന്ധമെന്ന് കരുതുകയാണോ? തൈര് പുളിക്കുന്നത് ബാക്ടീരിയയുടെ പ്രവർത്തനം കൊണ്ടാണെന്നറിയാമല്ലോ. തൈരിലടങ്ങിയ ലാക്ടോബാസിലസ് ബാക്ടീരിയയ്ക്ക് ഒരു വ്യക്തിയുടെ