976results for ""

  • വിവരിക്കാനാകില്ല; സദാ ഒരു ബെഡ്ഷീറ്റിനുള്ളിൽ; ഡിപ്രഷനെക്കുറിച്ച് നടി മേഘ്ന; വിഡിയോ

    സാധാരണക്കാർ മുതൽ സെലിബ്രിറ്റികൾ വരെ നേരിടുന്ന അവസ്ഥയാണ് വിഷാദരോഗം അഥവാ ഡിപ്രഷൻ. പണ്ടു കാലം മുതൽക്കേ ഈ രോഗം പലരിലും കണ്ടു വരുന്നുണ്ടായിരുന്നു. എന്നാൽ ഇന്ന് പലരും ഇത് തുറന്നു പറയാൻ തുടങ്ങി. കായികതാരങ്ങൾ, ബോളിവുഡ്, ഹോളിവുഡ് , ടോളിവുഡ് നടിമാർ തങ്ങൾ നേരിട്ട ദുരവസ്ഥ വെളിപ്പെടുത്തി. ഡിപ്രഷൻ ആർക്കും

  • നെടുങ്കണ്ടത്തെത് കസ്റ്റഡി മരണം; രാജ്കുമാർ കൊല്ലപ്പെട്ടത് ക്രൂര മർദനമേറ്റ്: റിപ്പോർട്ട്

    നെടുങ്കണ്ടം കസ്റ്റഡി മരണം ശരിവച്ച് ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്. രാജ്കുമാര്‍ കൊല്ലപ്പെട്ടത് ക്രൂര മര്‍ദനമേറ്റെന്നാണ് കണ്ടെത്തല്‍. പൊലീസുകാര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടിയും ശുപാര്‍ശ ചെയ്തു. ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് 11 മണിക്ക് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറും. ജുഡീഷ്യൽ

  • 'അവരെന്റെ കരുത്ത്'; നസ്രിയയും അനന്യയും ആത്മ സുഹൃത്തുക്കളെന്ന് മേഘ്ന

    ജീവിതത്തിലെ പ്രതിസന്ധിയിൽ താങ്ങായി നിന്നത് നസ്രിയയും അനന്യയുമാണെന്ന് നടി മേഘ്നാ രാജ്. വർഷങ്ങളായി ഉറ്റ സുഹൃത്തുക്കളാണ് രണ്ടുപേരും. ആശുപത്രിയിൽ കഴിയുമ്പോഴും നസ്രിയയും ഫഹദും എത്തിയിരുന്നു. അതുപോലെ അനന്യയും വർഷങ്ങളായി അടുത്ത സുഹൃത്താണ്. ജീവിതത്തിൽ കടന്നുപോയ എല്ലാ പ്രതിസന്ധികളിലും സന്തോഷങ്ങളിലും ഇരുവരും

  • 'ഒഴിഞ്ഞുപോകാന്‍ സാവകാശം നല്‍കിയില്ല'; ഉദ്യോഗസ്ഥർക്കെതിരെ രാജന്റെ മകൻ

    തിരുവനന്തപുരത്ത് സ്ഥലം ഒഴിപ്പിക്കുന്നതിനിടെ സ്വയം തീകൊളുത്തിയ ആള്‍ മരിച്ചു. നെയ്യാറ്റിന്‍കര പോങ്ങയില്‍ സ്വദേശി രാജന്‍ ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാജനും ഭാര്യയും സ്വയം തീകൊളുത്തിയത്. ഭാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഒഴിഞ്ഞുപോകാന്‍ സാവകാശം നല്‍കിയില്ലെന്ന് മരിച്ച രാജന്റെ മകന്‍ പറഞ്ഞു.

  • മേഘ്ന രാജും കുഞ്ഞും കോവിഡ് പോസിറ്റീവായി; അറിയിച്ച് താരം

    അന്തരിച്ച നടൻ ചിരഞ്ജീവിയുടെ ഭാര്യയും നടിയുമായ മേഘ്ന രാജും മകനും കോവിഡ് പോസിറ്റീവായി. താരം തന്നെയാണ് വിവരം സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. ഇവർക്ക് പുറമേ മേഘ്നയുടെ മാതാപിതാക്കൾക്കും കോവിഡ് സ്ഥിരീകരിച്ചു. ആരും ഭയപ്പെടേണ്ടതായില്ലെന്നും തങ്ങൾക്ക് മറ്റു പ്രശ്നങ്ങളില്ലെന്നും മേഘ്ന ഇൻസ്റ്റാഗ്രം