11395results for ""

  • സമൂഹം കരുതുന്ന പോലെയല്ല പെണ്ണ്; സിനിമകളിലൂടെ ആ ബോധം മാറും: ചിന്നു

    വഴിപ്രശ്നം പ്രധാന ഘടകമായി മാറി പിന്നീട് പല തലത്തിലേക്ക് പ്രേക്ഷകരെ എത്തിക്കുകയാണ് 'ഭീമന്‍റെ വഴി' എന്ന അഷ്റഫ് ഹംസ സിനിമ. മലയാളികള്‍ക്ക് തീര്‍ച്ചയായും അവരോട് അടുത്ത് നില്‍ക്കുന്ന ഭാവതലങ്ങള്‍ സിനിമയിലുള്ളതായി തോന്നാം. ചെമ്പന്‍ വിനോദ് ജോസിന്‍റെ തിരക്കഥയില്‍ ചാക്കോച്ചനും ജിനു ജോസഫും അടക്കമുള്ള

  • പ്രതിരോധ കുത്തിവെയ്പ്പിന് എത്തിയ കുട്ടികൾക്ക് കോവിഡ് വാക്സീന്‍ കുത്തിവെച്ചു; പരാതി

    തിരുവനന്തപുരം ആര്യനാട് രണ്ട് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വാക്സീന്‍ കുത്തിവെച്ചു. പതിനഞ്ചുവയസിലെ പ്രതിരോധ കുത്തിവെയ്പ്പിനെത്തിയ കുട്ടികള്‍ക്കാണ് വാക്സീന്‍ മാറികുത്തിയത്. രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഏറെ സൂക്ഷ്മായി നല്‍കേണ്ട കോവിഡ് വാക്സിനേഷനാണ് ആര്യനാട് രണ്ടു പത്താം ക്ലാസ്

  • സംസ്ഥാനത്ത് ഹോമിയോ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ മൊബൈല്‍ ആപ്പ്

    ഹോമിയോപ്പതി വകുപ്പിലെ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സഹായിക്കുന്ന m-Homoeo വെബ് അധിഷ്ഠിത മൊബൈല്‍ ആപ്പ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി. പൊതുജനങ്ങള്‍ക്ക് മൊബൈല്‍ സാങ്കേതികവിദ്യകള്‍ വഴി സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മൊബൈല്‍ ആപ്പ്

  • ‘കുഞ്ഞിനെ തരാം, കൂടുതലൊന്നും പ്രതീക്ഷിക്കരുത്’; അനുപമക്ക് മുന്നറിയിപ്പ്

    അമ്മ അറിയാതെ ശിശുക്ഷേമസമിതി ദത്തുനല്‍കിയ സംഭവത്തിൽ ആരോപണവുമായി കുട്ടിയുടെ അമ്മ അനുപമ. ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മുന്നറിയിപ്പുനല്‍കിയെന്നാണ് ആരോപണം. കുഞ്ഞിനെ തരാം, കൂടുതലൊന്നും പ്രതീക്ഷിക്കരുതെന്ന് പറഞ്ഞു. മനോരമ ന്യൂസ് ‘കൗണ്ടര്‍ പോയന്റിലാണ് അനുപമയുടെ ആരോപണം.

  • ആദ്യ കോവിഡ് ബാധിത വുഹാനിലെ മൽസ്യ വിൽപ്പനക്കാരി; സ്ഥിരീകരിച്ച് റിപ്പോർട്ട്

    വുഹാനിലെ ഭക്ഷ്യമാർക്കറ്റിലെ മൽസ്യവിൽപ്പനക്കാരിയിലാണ് കോവിഡ് ബാധ ആദ്യം കണ്ടെത്തിയതെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. വൈറസിന്റെ ഉദ്ഭവത്തെപ്പറ്റി പഠിക്കുന്ന വിദഗ്ധനായ അരിസോന യൂണിവേഴ്സിറ്റിയിലെ മൈക്കേൽ വോറോബിയുടെ പഠനത്തിനാണ് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയതെന്ന് ദ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്