230results for ""

  • ഇന്ത്യയിൽ ആദ്യം നിരത്തിലിറക്കിയ കാർ; നാട്ടുകാരെ കാണിക്കാൻ ഷോ; ഇന്ന് അതിദയനീയം

    ഇന്ത്യയില്‍ ആദ്യമായി ഡെലിവറി നടത്തിയ ബെന്‍സ് GLE സീരീസിലുള്ള കാര്‍ സ്വന്തമാക്കിയത് വിവാദ വ്യവസായി റോയി കുര്യനാണ്. എന്നാല്‍ അതിനു മുകളില്‍ കയറി റോ‍ഡ് ഷോ നടത്തിയതോടെ ബെന്‍സ് കാറിപ്പോള്‍ കോതമംഗലം പൊലീസ് സ്റ്റേഷനില്‍ കിടപ്പിലായി. രജിസ്ട്രേഷന്‍ പോലും കഴിയും മുന്‍പാണ് ആഡംബരക്കാര കാറിന് ഈ ഗതികേട്

  • മെഴ്സിഡീസ് ജി വാഗൺ സംസ്ഥാനത്ത് ആദ്യം മലപ്പുറത്ത്, മൈലേജ് 4 കി.മി

    കോട്ടയ്‍ക്കൽ : പുതുതലമുറയുടെ സ്വപ്‍നവാഹനം മെഴ്‍സിഡീസ് ബെൻസ് ജി വാഗണിന്റെ പരിഷ്‍കരിച്ച മാതൃക സംസ്‍ഥാനത്ത് ആദ്യമായി സ്വന്തമാക്കിയത് ഒതുക്കുങ്ങലിലെ മുഹമ്മദ്കുട്ടി. അദ്ദേഹം വാഹനം ജർമനിയിൽനിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു. വാഹനം നിരത്തിലിറങ്ങുമ്പോൾ 3 കോടിയോളം ചെലവ് വരും. 4 കിലോമീറ്ററാണ് മൈലേജ്.

  • മികച്ച നടിയായി; പിന്നാലെ ബെൻസ് എ ക്ലാസ് സ്വന്തമാക്കി നിമിഷ; ചിത്രങ്ങൾ

    സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരം നേടിയതിന് പിന്നാലെ നിമിഷ സജയൻ പുതിയ മെഴ്സിഡസ് ബെൻസ് സ്വന്തമാക്കി. ജർമൻ ആഡംബര വാഹനനിർമാതാക്കളായ മെഴ്സിഡസ് ബെൻസിന്റെ എ ക്ലാസ് ഹാച്ച്ബാക്ക് മോഡലാണ് താരം സ്വന്തമാക്കിയത്. കേരളത്തിൽ ഏകദേശം 28 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. എ ക്ലാസിന്റെ

  • ജീവനക്കാർക്ക് ബെൻസ് സമ്മാനം; വീണ്ടും ഞെട്ടിച്ച് ‌ഈ വ്യാപാരി

    സൂറത്തുകാരനായ രത്ന വ്യാപാരി സജ്‍വി ധൊലാക്കിയ വാർത്തകളിൽ നിറയാറുള്ളത് ജീവനക്കാർക്ക് നൽകാറുള്ള വിലപ്പിടിപ്പുള്ള സമ്മാനങ്ങളുടെ പേരിലാണ്. കഴിഞ്ഞ വർഷം പുതുവത്സരത്തോടനുബന്ധിച്ച് ഡാറ്റ്സണിന്‍റെ റെഡിഗോ ഹാച്ച്ബാക്കാണ് 1200 ജീവനക്കാർക്ക് ഇദ്ദേഹം സമ്മാനിച്ചത്. ബോണസായി വമ്പൻ സമ്മാനങ്ങൾ നൽകുന്നത്

  • ‘എക്സ് ക്ലാസ്’ ബെൻസിന്റെ അത്യാഡംബര പിക്ക് അപ്പ്

    ഇന്ത്യക്കാർ‌ക്ക് അത്ര താൽപര്യമില്ലെങ്കിലും രാജ്യാന്തര വിപണികളിൽ ഏറ്റവുമധികം വിൽപ്പനയുള്ള മോ‍ഡലുകളാണ് പിക്ക് അപ്പുകൾ. എസ്‌യു‌വികളുടെ കരുത്തും കാറുകളുടെ ലക്ഷ്വറിയും ഉപയോഗക്ഷമതയും ഒരുപോലെ ഒത്തു ചേർന്ന ഇവരെ മിനി ട്രക്കുകൾ എന്ന ഓമനപ്പേരിലാണ് ചില രാജ്യങ്ങളിൽ അറിയപ്പെടുന്നത്. ഫോഡ് എഫ് സീരിസ്, ഷെവർലെ