1354results for ""

 • കമല ഹാരിസിനെതിരെ വധഭീഷണി മുഴക്കിയ നഴ്സ് കുറ്റക്കാരിയെന്നു ഫെഡറൽ കോടതി

  മയാമി(ഫ്ലോറിഡ) ∙ അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെതിരെ വധഭീഷണി മുഴക്കിയ ഫ്ലോറിഡ ജാക്സൺ മെമ്മോറിയൽ ആശുപത്രി നഴ്സ് നിവിയാൻ പെറ്റിറ്റ് ഫിലിപ്പ് (39) കുറ്റക്കാരിയാണെന്നു ഫെഡറൽ കോടതി. സെപ്റ്റംബർ 10 വെള്ളിയാഴ്ച കുറ്റക്കാരിയാണെന്നു കണ്ടെത്തിയ പ്രതിക്ക് 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്നു പബ്ലിക്ക്

 • ഇരട്ടക്കുട്ടികൾ കാറിനുള്ളിൽ ചൂടേറ്റു മരിച്ചു

  സൗത്ത് കാരലൈന ∙ സൗത്ത് കാരലൈനയിൽ 20 മാസം പ്രായമുള്ള ഇരട്ട ആൺകുട്ടികൾ ഒൻപതുമണിക്കൂറോളം കാറിനകത്ത് അകപ്പെട്ടതിനെ തുടർന്ന് ചൂടേറ്റു മരിച്ചതായി മെഡിക്കൽ റിപ്പോർട്ട്. സെപ്റ്റംബർ ഒന്നിനായിരുന്നു സംഭവം. രാവിലെ ബ്രയ്ഡൻ, ബ്രയ്സൺ എന്നീ ഇരട്ടകുട്ടികളേയും എസ്‌യുവിൽ കയറ്റി ഡേ കെയറിലേക്ക് പുറപ്പെട്ടതായിരുന്നു.

 • മൾട്ടി സെൻസറി പാർക്ക് ഉദ്ഘാടനം; ഒരുക്കമായി

  ഏറ്റുമാനൂർ ∙ ഓട്ടിസമുള്ള കുട്ടികൾക്കായി നിർമാണം പൂർത്തിയാകുന്ന മൾട്ടി സെൻസറി പാർക്ക് ഓണത്തിനു ശേഷം ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ ജനകീയാസൂത്രണത്തിന്റെ രജതജൂബിലി സ്മാരകമായി ഇതു പ്രഖ്യാപിക്കും. സംസ്ഥാന തലത്തിൽ തദ്ദേശ സ്ഥാപനം ആദ്യമായാണ് ഇങ്ങനെ ഒരു പാർക്ക് നിർമിക്കുന്നത്. ഇത്

 • ഇറ്റലിയിൽ ലൂസിഫർ എതിർച്ചുഴലി; കടുത്ത താപതരംഗം, താപനില 48.8 ഡിഗ്രി

  മെഡിറ്ററേനിയൻ മേഖലയിൽ ഉടലെടുത്ത ശക്തമായ താപതരംഗം തുർക്കിക്കും ഗ്രീസിലും ഉണ്ടാക്കിയ കാട്ടുതീ പ്രതിസന്ധിക്കു പുറമേ ഇറ്റലിയും കൊടുംചൂടിന്റെ പിടിയിൽ. ഇറ്റാലിയൻ ദ്വീപായ സിസിലിയിൽ താപനില 48.8 ഡിഗ്രി കടന്നു. യൂറോപ്പിൽ ഉണ്ടായിട്ടുള്ളവയിൽ വച്ച് ഏറ്റവും ഉയർന്ന രേഖപ്പെടുത്തപ്പെട്ട താപനിലയാണ് ഇത്. സിസിലിയൻ

 • ഉഷ്ണവാതങ്ങളും പ്രളയങ്ങളും വർധിക്കും, ഇന്ത്യയ്ക്ക് ഭീഷണിയായി കടൽ കയറ്റവും; മുന്നറിയിപ്പുമായി ഗവേഷകർ!

  ലോകത്തിന്റെ പലഭാഗങ്ങളിലും അപ്രതീക്ഷിതവും അസാധാരണവുമായ തോതിൽ കാട്ടുതീയും പ്രളയ ദുരന്തങ്ങളും വർധിക്കുന്നതിനിടെ, ആഗോളതാപനത്തിന്റെയും കാലാവസ്ഥാ മാറ്റത്തിന്റെയും ആശങ്കയുണ്ടാക്കുന്ന നാൾവഴി നിരത്തി ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) പുതിയ പഠന റിപ്പോർട്ട് പുറത്തുവിട്ടു. ആഗോളതാപന വർധന 1.5

 • എലത്തൂരില്‍ കളം നിറഞ്ഞ് മുന്നണികള്‍; ഒപ്പത്തിനൊപ്പം പ്രചാരണം

  കോഴിക്കോട് എലത്തൂരില്‍ കളം നിറഞ്ഞ് മുന്നണികള്‍. അവസാനഘട്ടത്തില്‍ ഒപ്പത്തിനൊപ്പമാണ് മൂന്ന് മുന്നണികളുടേയും പ്രചാരണം. ഇത്തവണ ഭൂരിപക്ഷം കൂടുമോ എന്ന ചോദ്യത്തിന് മന്ത്രി എ.കെ ശശീന്ദ്രന്റെ മറുപടി. യുഡിഎഫിലുണ്ടായ പ്രസിസന്ധികള്‍ തരണം ചെയ്തോടെ പാതി ജയിച്ചെന്ന് എന്‍സികെ സ്ഥാനാര്‍ഥി സുള്‍ഫിക്കര്‍ മയൂരി.

 • രണ്ടിടങ്ങളിൽ ചൂട് ശരാശരിയിലും കൂടും; ഉഷ്ണതരംഗത്തിനും സാധ്യത: മുന്നറിയിപ്പ്

  ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ചൂട് ശരാശരിയിലും രണ്ടു മുതല്‍ മൂന്ന് ഡിഗ്രിവരെ കൂടാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. കോട്ടയത്ത് ഇന്നലെ 37 ഡിഗ്രി സെല്‍ഷ്യസും ആലപ്പുഴയില്‍ 36.4 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു ചൂട്. ഇതോടൊപ്പം വിവിധ ജില്ലകളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നും

 • 11 മുതല്‍ 3 മണി വരെ വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം; ജാഗ്രതാ നിര്‍ദേശം

  കഠിന ചൂടിനെ കരുതലോടെ നേരിടമെന്ന് ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം. രാവിലെ 11 മുതല്‍ വൈകുന്നേരം 3 മണി വരെ നേരിട്ടുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം. സൂര്യ പ്രകാശം ഏല്‍ക്കാതിരിക്കാന്‍ കുടയോ, തൊപ്പിയോ ഉപയോഗിക്കണം. 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, കുട്ടികള്‍, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവര്‍, കഠിന

 • കോവിഡിനൊപ്പം ചുട്ടുപൊള്ളുന്ന ചൂടും; ഡൽഹിയിൽ ഓറഞ്ച് അലർട്ട്; ജാഗ്രത

  കോവിഡിന് പിന്നാലെ പൊള്ളുന്ന ചൂടും ഉത്തരേന്ത്യയിലെ ജനജീവിതം ദുസ്സഹമാക്കുന്നു. 46 ഡിഗ്രി താപനിലയാണ് ഡല്‍ഹിയില്‍ ഇന്നലെ രേഖപ്പെടുത്തിയത്. ചൂട് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു കോവിഡ് മഹാമാരിയെ എങ്ങനെയെങ്കിലും മറികടക്കാനുള്ള ശ്രമം ഒരുവശത്ത്.. ഇതിനിടയിലാണ് കനത്ത

 • കോഴിക്കോട് ഇന്നും നാളെയും താപതരംഗം മുന്നറിയിപ്പ്: ജാഗ്രത

  കോഴിക്കോട് ഇന്നും നാളെയും താപതരംഗം മുന്നറിയിപ്പ്. ജില്ലയിലെ ഇന്നത്തെ താപനില 37.8 ഡിഗ്രി സെല്‍സിയസാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. രണ്ടു ദിവസമായി കോഴിക്കോട്ടെ താപനില 37 ഡിഗ്രിക്ക് മുകളിലാണ്. വിഡിയോ റിപ്പോർട്ട് കാണാം.