146results for ""

  • നാലു കൊടുമുടികളുടെയും കാഴ്ച കാണാം; ഇൗ നടന്റെ യാത്ര ഒളിഞ്ഞിരിക്കുന്ന മാണിക്യം തേടി

    ഫിറ്റ്നസ് വിട്ട് ഒരു കളിയുമില്ല സൂപ്പര്‍ മോഡലും നടനുമായ മിലിന്ദ് സോമനും ഭാര്യ അങ്കിത കോന്‍വാറിനും. ഇരുവരും ചേര്‍ന്ന് നടത്തുന്ന യാത്രകള്‍ പോലും ഏതെങ്കിലും വിധത്തിലുള്ള സാഹസിക കായിക വിനോദങ്ങള്‍ കൂടി ഉള്‍പ്പെടുന്നതായിരിക്കും. ഇക്കുറി പോയ ബംഗാളിലെ സണ്ടാക്ഫുവും വ്യത്യസ്തമല്ല. അധികമാരും അറിയാത്ത ഒരു

  • 5 സെന്റ്, 25 ലക്ഷം! സർവപണികളും തീർത്ത് താക്കോൽ കയ്യിൽ; പ്ലാൻ

    സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ചെറിയ ബജറ്റിൽ സൗകര്യങ്ങളുള്ള വീട് തീർക്കുക എന്നത്, ഈ വിലക്കയറ്റത്തിന്റെ കാലത്ത് വളരെ ബുദ്ധിമുട്ടാണ്. എന്നാൽ തൃശൂരിലുള്ള ഈ വീട് വ്യത്യസ്തമാകുന്നത് അവിടെയാണ്. തങ്ങൾക്ക് പ്ലാൻ മാത്രം വരച്ചു കിട്ടിയാൽ മതിയെന്ന് പറഞ്ഞാണ് വീട്ടുകാർ ഡിസൈനറെ സമീപിച്ചത്. എന്നാൽ പ്ലാൻ

  • നഗ്നതാ പ്രദർശനം; മിലിന്ദ് സോമനെതിരെ കേസ്; പൂനത്തിന് ജാമ്യം

    പിറന്നാൾ ദിനത്തിൽ നഗ്നനായി ഗോവയിലെ കടൽത്തീരത്തു കൂടി ഓടിയ നടൻ മിലിന്ദ് സോമനെതിരെ കേസ് റജിസ്റ്റർ ചെയ്ത് ഗോവ പൊലീസ്. ഐപിസി സെക്‌ഷൻ 294 പ്രകാരം നഗ്നതാ പ്രദർശത്തിനാണ് കേസ് എടുത്തിരിക്കുന്നത്. ഗോവയിലെ രാഷ്ട്രീയ പാർട്ടിയായ ഗോവ സുരക്ഷ മഞ്ചിന്റെ പരാതിയെ തുടർന്നാണ് നടനെതിരെ കേസെടുത്തത്. ഇക്കഴിഞ്ഞ

  • മിലിന്ദിന് നഗ്നനായി ഒാടാം, പൂനത്തിന് വിഡിയോ ഷൂട്ട് പറ്റില്ലേ ? പ്രതിഷേധം !

    പിറന്നാൾ ദിനത്തിൽ നഗ്നനായി ഗോവയിലെ കടൽത്തീരത്തു കൂടി ഒാടിയ മിലിന്ദ് സോമനെതിരെ നിയമനടപടികൾ സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം ശക്തം. കഴിഞ്ഞ ദിവസം ഗോവയിൽ വച്ച് അശ്ലീല വിഡിയോ ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചെന്ന് ആരോപിച്ച് നടി പൂനം പാണ്ഡെയെക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സ്ത്രീക്കും പുരുഷനും രണ്ടു നീതിയോ

  • ആ കാര്യം ഓർക്കുമ്പോൾ ഇപ്പോഴും നഷ്ടബോധം തോന്നാറുണ്ട്: രശ്മി സോമൻ

    മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് രശ്മി സോമൻ. അറുപതിലധികം സീരിയലുകളിൽ നിറഞ്ഞുനിന്ന രശ്മി വിവാഹശേഷം ദുബായിലേക്ക് പോയപ്പോൾ മുതൽ മലയാളിപ്രേക്ഷകർ ഒരു റീഎൻട്രി കാത്തിരിക്കുകയായിരുന്നു. ഈ വർഷമാദ്യം അത് സംഭവിച്ചു. മഴവിൽമനോരമയിലൂടെ രശ്മി തിരിച്ചു വന്നു. കാലമിത്ര കഴിഞ്ഞിട്ടും രശ്മിയുടെ സൗന്ദര്യത്തിനു ഇന്നും മാറ്റുകൂടുന്നതേയുള്ളൂ. കടന്നു വന്ന വഴികളും വീട്ടുവിശേഷങ്ങളും രശ്മി പങ്കുവയ്ക്കുന്നു.