യുഎസിൽ ഭരണം മാറാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ സംഘർഷതീവ്രത കൂട്ടി ഇറാൻ. ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) കരയിലെയും കടലിലെയും ആക്രമണം ലക്ഷ്യമിട്ടു ദീർഘദൂര മിസൈലുകളും ഡ്രോണുകളും പരീക്ഷിച്ചാണു | US Iran Tension | Trump | Biden | Manorama News | Manorama Online
അമേരിക്ക, ഇസ്രയേൽ രാജ്യങ്ങളുടെ ആക്രമണത്തെ പ്രതിരോധിക്കാനായി ഇറാൻ സൈന്യം കഴിഞ്ഞ ദിവസങ്ങളിൽ വൻ സൈനിക പരിശീലനങ്ങളാണ് നടത്തുന്നത്. വലിയ യുദ്ധക്കപ്പലുകൾ, വിവിധ മോഡൽ മിസൈലുകൾ, ഡ്രോണുകൾ എന്നിവയെല്ലാം സൈനികാഭ്യാസത്തിൽ ഇറാൻ വിന്യസിച്ചിരുന്നു. വെള്ളിയാഴ്ച രാജ്യത്തെ മരുഭൂമിയിൽ ബാലിസ്റ്റിക് മിസൈലുകളും
വരും വര്‍ഷങ്ങളില്‍ ആയുധ കയറ്റുമതി കുത്തനെ വര്‍ധിപ്പിക്കാന്‍ ഇന്ത്യ ശ്രമം തുടങ്ങി. കരയില്‍ നിന്നും വായുവിലേക്ക് വിക്ഷേപിക്കുന്ന ആകാശ് മിസൈലും ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈലും അടക്കമുള്ള വലിയ ആയുധങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്യുക. ഇന്ത്യയില്‍ നിന്നും ആയുധങ്ങള്‍ വാങ്ങാൻ നിരവധി രാജ്യങ്ങൾ താൽപര്യം
ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) നാവികസേനയുടെ പുതിയ രഹസ്യ ഭൂഗർഭ മിസൈൽ താവളത്തിന്റെ ദൃശ്യങ്ങളും ഫോട്ടോകളും പുറത്തുവിട്ടു. അമേരിക്ക, ഇസ്രയേൽ ശത്രുക്കളുടെ ഭീഷണിക്കിടെയാണ് ഇറാന്റെ പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്. പുതിയ താവളത്തിന്റെ ഫോട്ടോകളും വിഡിയോയും ഇറാനിയൻ മാധ്യമങ്ങൾ
പീപ്പിൾസ് ലിബറേഷൻ ആർമി റോക്കറ്റ് ഫോഴ്സ് സ്ഥാപിച്ചതിന്റെ അഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നിരവധി മിസൈലുകളാണ് ചൈന പുറത്തെടുത്തത്. ഇത് തായ്വാനും യുഎസിനും ഇന്ത്യക്കുമുള്ള മുന്നറിയിപ്പാണെന്ന് സൈനിക വിദഗ്ധർ പറഞ്ഞു. സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ ചൈന സെൻട്രൽ ടെലിവിഷൻ സംപ്രേഷണം ചെയ്ത അഞ്ച് എപ്പിസോഡ്
ഡി.ആര്.ഡി.ഒ തദ്ദേശീയ വികസിപ്പിച്ചെടുത്ത ഹൈപ്പര്‍ സോണിക് മിസൈല്‍ സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡീഷയിലെ വീലര്‍ ഐലന്‍സിലെ എ.പി.ജെ.അബ്ദുള്‍ കലാം കേന്ദ്രത്തിലാണ് വിക്ഷേപണം വിജകരമായി പരീക്ഷിച്ചത്. ഇതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഹൈപ്പര്‍ സോണിക് മിസൈല്‍ ക്ളബില്‍
ചൈനയുടെ ധാര്‍ഷ്ട്യത്തിനും അതിര്‍ത്തിയിലെ സൈനിക സന്നാഹങ്ങള്‍ക്കുമെതിരെ കൃത്യമായ സന്ദേശം നല്കാന് നിയന്ത്രിത സൈനിക നടപടിയെക്കുറിച്ച് ഇന്ത്യ ആലോചിക്കേണ്ടിയിരിക്കുന്നുവെന്ന് പ്രതിരോധ വിദഗ്ധര്‍. എന്നാല്‍ ഇതു സംബന്ധിച്ച് അന്തിമതീരുമാനമെടുക്കേണ്ടത് രാഷ്ട്രീയപരമായാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
കൊല്ലം തെന്മല റോസ്മലയില്‍ കാട്ടുപോത്തിനെ കണ്ടു പേടിച്ചോടി വനത്തില്‍ ഒറ്റപ്പെട്ട യുവാവിനെ കണ്ടെത്തി. കോട്ടയം പുതുപള്ളി സ്വദേശി സുമേഷിനെ യുവാക്കളുടെ സംഘം ഉള്‍വനത്തില്‍ നിന്നും ഇന്നു രാവിലെയാണ് കണ്ടെത്തിയത്. യുവാവിനായി ഇന്നു പുലര്‍ച്ചെ വരെ വനംവകുപ്പും പൊലീസുകാരും നാട്ടുകാരും തിരച്ചില്‍
ഇന്ത്യയുടെ ദീര്‍ഘദൂര ആണവ മിസൈല്പരീക്ഷണം വിജയം . 3500 കിലോമീറ്റര്‍ ദൂരപരിധിയുള്ള കെ 4 ബലിസ്റ്റിക് മിസൈലാണ് വിക്ഷേപിച്ചത് . ഡിആര്‍ഡിഒ ആണ് മിസൈല്‍ വികസിപ്പിച്ചത്
ചൈനയ്ക്കു പിന്നാലെ ശക്തമായ മിസൈൽ പരീക്ഷണത്തിലൂടെ കരുത്ത് തെളിയിക്കാൻ അമേരിക്കയും. പസഫിക് സമുദ്രത്തിലായിരുന്നു യുഎസ് നാവികസേനയുടെ മിസൈൽ പരീക്ഷണം.15,000 കിലോമീറ്റർ ദൂരപരിധിയുള്ള പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ചൈന പ്രദർശിപ്പിച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ നീക്കം. റഡാർ കണ്ണുകളെപ്പോലും