2622results for ""

  • സംരക്ഷണ കേന്ദ്രത്തിൽ നിന്ന് കാണാതായി; പെണ്‍കുട്ടികളെ കണ്ടെത്തി

    തിരുവല്ലയിലെ സുരക്ഷണ കേന്ദ്രത്തിൽ നിന്ന് കാണാതായ രണ്ട് പെൺകുട്ടികളെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി. പോക്സോ കേസിലെ ഇരകളായ പെൺകുട്ടികളെ രാവിലെ മുതലാണ് കാണാതായത്. വൈദ്യ പരിശോധനയ്ക്കു ശേഷം പെൺകുട്ടികളെ തിരുവല്ലയിലെത്തിച്ചു കോടതിയില്‍ ഹാജരാക്കി. തിരുവല്ലയിൽ സന്നദ്ധ സം ഘടന നടത്തുന

  • ഗേള്‍സ് ഹോമില്‍ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി; അന്വേഷണം

    തിരുവല്ലയിലെ ഗേള്‍സ് ഹോമില്‍ നിന്ന് കാണാതായ രണ്ട് പെൺകുട്ടികളെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി. പോക്സോ കേസിലെ ഇരകളായ പെൺകുട്ടികളെ ഇന്നു രാവിലെ മുതലാണ് കാണാതായത്. വൈദ്യപരിശോധനയ്ക്കു ശേഷം പെൺകുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു മുൻപാകെ ഹാജരാക്കും. തിരുവല്ലയിൽ സംഘടന നടത്തുന ഗേൾസ്

  • മാന്നാറിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി; വടക്കഞ്ചേരിയില്‍ ഇറക്കിവിട്ടു

    ആലപ്പുഴ മാന്നാറില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി. തട്ടിക്കൊണ്ടുപോയ സംഘംപാലക്കാട് വടക്കഞ്ചേരിയില്‍ ഇറക്കിവിട്ടു. കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് 15 അംഗ സംഘം തട്ടിക്കൊണ്ടു പോയത്. സ്വർണക്കടത്ത് സംഘമാണ് യുവതിയെ തട്ടിക്കൊണ്ടുപോയതിനു പിന്നിലെന്നു സംശയമുണ്ട്.

  • കാണാതായ ജെസ്ന തീവ്ര സംഘടനകളുടെ പിടിയിലോ? മറുപടിയുമായി പിതാവ്

    പത്തനംതിട്ട∙ ജെസ്ന മരിയയുടെ തിരോധാന രഹസ്യത്തിന്റെ ചുരുളഴിക്കാൻ സിബിഐക്ക് കഴിയുമെന്ന ശുഭപ്രതീക്ഷയിലാണു കൊല്ലമുളയിലെ കുന്നത്ത്‍വീട്. 2018 മാർച്ച് 22നാണ് വെച്ചൂച്ചിറ സ്വദേശി ജെയിംസ് ജോസഫിന്റെ മകൾ ജെസ്ന മരിയയെ (20) കാണാതാകുന്നത്. അന്വേഷണ ഏജൻസികൾ പലതും മാറി വന്നിട്ടും ഇതുവരെ ജെസ്നയെ കണ്ടെത്താൻ

  • 'ജസ്ന കേസിൽ സംസ്ഥാനന്തര ബന്ധങ്ങൾ'; അന്വേഷണം സിബിഐക്ക് വിട്ടു

    ജെസ്ന തിരോധാനക്കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി. തിരുവനന്തപുരം യൂണിറ്റിനാണ് ചുമതല. വാഹനസൗകര്യം ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണം. കേസ് ഡയറി അടക്കമുള്ള രേഖകള്‍ കൈമാറാന്‍ പൊലീസിന് നിര്‍ദേശം നൽകി. കേസില്‍ സംസ്ഥാനാന്തര ബന്ധങ്ങളുണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചു‍. ജസ്നയുടെ തിരോധാനത്തിൽ