അബുജ∙ നൈജീരിയയിൽ തോക്കുധാരികളായ സംഘം 317 സ്കൂൾ വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയി. വടക്ക് പടിഞ്ഞാറൻ നൈജീരിയയിലാണ് സംഭവം. വിദ്യാർഥികളുടെ മോചനത്തിനുള്ള ശ്രമങ്ങൾ | Nigeria | Manorama News
ദുബായ് ∙ രാവിലെ നടക്കാനിറങ്ങി അപ്രത്യക്ഷയായ ദുബായിലെ ഇന്ത്യൻ വിദ്യാർഥിനിയെ കണ്ടെത്തി. ദുബായ് സ്വകാര്യ സ്കൂളിലെ 11–ാം ക്ലാസ് വിദ്യാർഥിനി ഹരിണി കറാനി(16)യെയാണ് ഇന്നലെ കാണാതായത്
മിന്നൽപ്രളയം നാശം വിതച്ച ഉത്തരാഖണ്ഡിലെ ചമോലിയിൽ കാണാതായ 134 പേർ മരിച്ചതായി കണക്കാക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചു. അപകടം നടന്നു രണ്ടാഴ്ച പിന്നിട്ട സാഹചര്യത്തിലാണ്, ജീവനോടെ ആരെയെങ്കിലും കണ്ടെത്താനുള്ള പ്രതീക്ഷ അസ്തമിക്കുന്നത്...Uttarakhand Glacier 2021, Uttarakhand Glacier Affected Areas, Uttarakhand Glacier Blast,
തിരുവനന്തപുരം∙ യുഎഇ കോൺസുലേറ്റ് മുൻ ഗൺമാൻ ജയഘോഷിനെ വീണ്ടും കാണാതായി. ചൊവ്വാഴ്ച രാവിലെ ഭാര്യയെ ജോലി സ്ഥലത്ത് എത്തിച്ചതിനുശേഷമാണ് ജയഘോഷിനെ കാണാതായത്. മൊബൈൽ സ്വിച്ച് ഓഫായതിനെ തുടർന്ന് വൈകിട്ട് ബന്ധുക്കൾ തുമ്പ | UAE Consulate | gunman | jayaghosh gunman | missing | Manorama Online
ഉന്നാവ് ∙ ഉത്തർപ്രദേശിലെ ഉന്നാവില്‍ രണ്ടു ദലിത് പെൺകുട്ടികളെ പാടത്തു മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. പ്രണയനൈരാശ്യമാണ് കൃത്യത്തിലേക്കു... Unnao deaths: 28-yr-old held, police say poisoned girls on being ‘rejected’
തിരുവല്ലയിലെ സുരക്ഷണ കേന്ദ്രത്തിൽ നിന്ന് കാണാതായ രണ്ട് പെൺകുട്ടികളെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി. പോക്സോ കേസിലെ ഇരകളായ പെൺകുട്ടികളെ രാവിലെ മുതലാണ് കാണാതായത്. വൈദ്യ പരിശോധനയ്ക്കു ശേഷം പെൺകുട്ടികളെ തിരുവല്ലയിലെത്തിച്ചു കോടതിയില്‍ ഹാജരാക്കി. തിരുവല്ലയിൽ സന്നദ്ധ സം ഘടന നടത്തുന
തിരുവല്ലയിലെ ഗേള്‍സ് ഹോമില്‍ നിന്ന് കാണാതായ രണ്ട് പെൺകുട്ടികളെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി. പോക്സോ കേസിലെ ഇരകളായ പെൺകുട്ടികളെ ഇന്നു രാവിലെ മുതലാണ് കാണാതായത്. വൈദ്യപരിശോധനയ്ക്കു ശേഷം പെൺകുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു മുൻപാകെ ഹാജരാക്കും. തിരുവല്ലയിൽ സംഘടന നടത്തുന ഗേൾസ്
ആലപ്പുഴ മാന്നാറില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി. തട്ടിക്കൊണ്ടുപോയ സംഘംപാലക്കാട് വടക്കഞ്ചേരിയില്‍ ഇറക്കിവിട്ടു. കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് 15 അംഗ സംഘം തട്ടിക്കൊണ്ടു പോയത്. സ്വർണക്കടത്ത് സംഘമാണ് യുവതിയെ തട്ടിക്കൊണ്ടുപോയതിനു പിന്നിലെന്നു സംശയമുണ്ട്.
പത്തനംതിട്ട∙ ജെസ്ന മരിയയുടെ തിരോധാന രഹസ്യത്തിന്റെ ചുരുളഴിക്കാൻ സിബിഐക്ക് കഴിയുമെന്ന ശുഭപ്രതീക്ഷയിലാണു കൊല്ലമുളയിലെ കുന്നത്ത്വീട്. 2018 മാർച്ച് 22നാണ് വെച്ചൂച്ചിറ സ്വദേശി ജെയിംസ് ജോസഫിന്റെ മകൾ ജെസ്ന മരിയയെ (20) കാണാതാകുന്നത്. അന്വേഷണ ഏജൻസികൾ പലതും മാറി വന്നിട്ടും ഇതുവരെ ജെസ്നയെ കണ്ടെത്താൻ
ജെസ്ന തിരോധാനക്കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി. തിരുവനന്തപുരം യൂണിറ്റിനാണ് ചുമതല. വാഹനസൗകര്യം ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണം. കേസ് ഡയറി അടക്കമുള്ള രേഖകള്‍ കൈമാറാന്‍ പൊലീസിന് നിര്‍ദേശം നൽകി. കേസില്‍ സംസ്ഥാനാന്തര ബന്ധങ്ങളുണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചു. ജസ്നയുടെ തിരോധാനത്തിൽ