പരപ്പനങ്ങാടി∙ ടർഫ് ഗ്രൗണ്ടിൽ രാത്രി കളി കഴിഞ്ഞു മടങ്ങുകയായിരുന്ന ഓട്ടോ ഡ്രൈവർ കണ്ടത് റോഡിൽ വീണുകിടക്കുന്ന കുട്ടിയെ. ഉടനെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്ത ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി ചിറമംഗലത്തെ പള്ളിക്കൽ പ്രജീഷ് രക്ഷിച്ചത് പതിനൊന്നു വയസ്സുകാരന്റെ ജീവൻ
അൻവറിന്റെ താമസ സ്ഥലത്തുനിന്ന് 300 കിലോമീറ്റർ അകലെയാണു സിയറ ലിയോണിലെ ഖനന വ്യവസായം നടക്കുന്നത്. ഇവിടേക്കെത്താൻ 18 മണിക്കൂറോളം യാത്ര ചെയ്യണം. താമസ സ്ഥലത്തു മാത്രമേ നെറ്റ് കണക്ടിവിറ്റിയും ഫോൺ സൗകര്യവുമുള്ളൂ. അതുകൊണ്ട് ഇവിടെ എത്തുമ്പോൾ മാത്രമാണ് അൻവർ കുടുംബാംഗങ്ങളുമായും പഴ്സനൽ.. PV Anvar MLA
അബുജ∙ നൈജീരിയയിൽ തോക്കുധാരികളായ സംഘം 317 സ്കൂൾ വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയി. വടക്ക് പടിഞ്ഞാറൻ നൈജീരിയയിലാണ് സംഭവം. വിദ്യാർഥികളുടെ മോചനത്തിനുള്ള ശ്രമങ്ങൾ | Nigeria | Manorama News
ദുബായ് ∙ രാവിലെ നടക്കാനിറങ്ങി അപ്രത്യക്ഷയായ ദുബായിലെ ഇന്ത്യൻ വിദ്യാർഥിനിയെ കണ്ടെത്തി. ദുബായ് സ്വകാര്യ സ്കൂളിലെ 11–ാം ക്ലാസ് വിദ്യാർഥിനി ഹരിണി കറാനി(16)യെയാണ് ഇന്നലെ കാണാതായത്
മിന്നൽപ്രളയം നാശം വിതച്ച ഉത്തരാഖണ്ഡിലെ ചമോലിയിൽ കാണാതായ 134 പേർ മരിച്ചതായി കണക്കാക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചു. അപകടം നടന്നു രണ്ടാഴ്ച പിന്നിട്ട സാഹചര്യത്തിലാണ്, ജീവനോടെ ആരെയെങ്കിലും കണ്ടെത്താനുള്ള പ്രതീക്ഷ അസ്തമിക്കുന്നത്...Uttarakhand Glacier 2021, Uttarakhand Glacier Affected Areas, Uttarakhand Glacier Blast,
ടർഫ് ഗ്രൗണ്ടിൽ രാത്രി കളി കഴിഞ്ഞു മടങ്ങുകയായിരുന്ന ഓട്ടോ ഡ്രൈവർ കണ്ടത് റോഡിൽ വീണുകിടക്കുന്ന കുട്ടിയെ. ഉടനെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്ത ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി ചിറമംഗലത്തെ പള്ളിക്കൽ പ്രജീഷ് രക്ഷിച്ചത് പതിനൊന്നു വയസ്സുകാരന്റെ ജീവൻ തന്നെയായിരുന്നു. അതീവ
തിരുവല്ലയിലെ സുരക്ഷണ കേന്ദ്രത്തിൽ നിന്ന് കാണാതായ രണ്ട് പെൺകുട്ടികളെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി. പോക്സോ കേസിലെ ഇരകളായ പെൺകുട്ടികളെ രാവിലെ മുതലാണ് കാണാതായത്. വൈദ്യ പരിശോധനയ്ക്കു ശേഷം പെൺകുട്ടികളെ തിരുവല്ലയിലെത്തിച്ചു കോടതിയില്‍ ഹാജരാക്കി. തിരുവല്ലയിൽ സന്നദ്ധ സം ഘടന നടത്തുന
തിരുവല്ലയിലെ ഗേള്‍സ് ഹോമില്‍ നിന്ന് കാണാതായ രണ്ട് പെൺകുട്ടികളെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി. പോക്സോ കേസിലെ ഇരകളായ പെൺകുട്ടികളെ ഇന്നു രാവിലെ മുതലാണ് കാണാതായത്. വൈദ്യപരിശോധനയ്ക്കു ശേഷം പെൺകുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു മുൻപാകെ ഹാജരാക്കും. തിരുവല്ലയിൽ സംഘടന നടത്തുന ഗേൾസ്
ആലപ്പുഴ മാന്നാറില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി. തട്ടിക്കൊണ്ടുപോയ സംഘംപാലക്കാട് വടക്കഞ്ചേരിയില്‍ ഇറക്കിവിട്ടു. കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് 15 അംഗ സംഘം തട്ടിക്കൊണ്ടു പോയത്. സ്വർണക്കടത്ത് സംഘമാണ് യുവതിയെ തട്ടിക്കൊണ്ടുപോയതിനു പിന്നിലെന്നു സംശയമുണ്ട്.
പത്തനംതിട്ട∙ ജെസ്ന മരിയയുടെ തിരോധാന രഹസ്യത്തിന്റെ ചുരുളഴിക്കാൻ സിബിഐക്ക് കഴിയുമെന്ന ശുഭപ്രതീക്ഷയിലാണു കൊല്ലമുളയിലെ കുന്നത്ത്വീട്. 2018 മാർച്ച് 22നാണ് വെച്ചൂച്ചിറ സ്വദേശി ജെയിംസ് ജോസഫിന്റെ മകൾ ജെസ്ന മരിയയെ (20) കാണാതാകുന്നത്. അന്വേഷണ ഏജൻസികൾ പലതും മാറി വന്നിട്ടും ഇതുവരെ ജെസ്നയെ കണ്ടെത്താൻ