പത്തനംതിട്ട ∙ സ്ഥാനാർഥികളോട് ഒരു കാര്യം. തിരഞ്ഞെടുപ്പു രംഗം പോലെയാണ് വരാനിരിക്കുന്ന രണ്ടാഴ്ചത്തെ അന്തരീക്ഷവും. ചൂടും മഴയും തണുപ്പും മാറി മാറി കളം പിടിക്കും. മാസ്ക്കും കൈകഴുകലും അകലവും പാലിക്കുന്നതിനിടെ ഒരു കുട കൂടി കയ്യിൽ Kerala weather, Climate, Rain forecast, weather update, weather forecast, monsoon, heavy rain, temperature drop, weather, morning temperature, south india.
തിരുവനന്തപുരം∙ സംസ്ഥാനത്ത് തുലാവര്‍ഷം സജീവമായി. എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ വ്യാപക....Weather updates Kerala Kerala rain Kerala rain news Kerala climate Kerala monsoon
കാറ്റിന്റെ ശക്തി കുറയുകയും അറബിക്കടലിൽ അസാധാരണ രീതിയിൽ മഞ്ഞുമൂടുകയും ചെയ്തത് തുലാവർഷം ഇനിയും വൈകുമെന്നതിന്റെ സൂചനയെന്ന് ഒടുവിലത്തെ നിരീക്ഷണം. ശാന്തസമുദ്രത്തിൽ പെട്ടന്നുണ്ടായ ചില മാറ്റങ്ങളാണ് ഈ സാഹചര്യത്തിന് വഴിയൊരുക്കിയതെന്ന്...Kerala rain Thulavarsham Kerala rain Thulavarsham 2020 Kerala rain Thulavarsham lates Kerala monsoon
പത്തനംതിട്ട ∙ കാലവർഷം കളമൊഴിഞ്ഞതിനു പിന്നാലെ തുലാവർഷത്തിനു വേദിയൊരുക്കി കിഴക്കൻ ആകാശത്ത് മഴയുടെ പകർന്നാട്ടം. സംസ്ഥാനത്തും തമിഴ്നാട്ടിലും ബുധനാഴ്ച മുതൽ തുലാമഴയ്ക്കു തുടക്കമായതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചകഴിഞ്ഞുള്ള ഇടിമഴ 31 വരെ തുടരുമെന്നാണു നിഗമനം.....| Heavy Rain | Lightning | Manorama News
സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ തുലാവര്‍ഷം ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്് അറിയിച്ചു. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും
വന്‍തിരയില്‍ വള്ളം മറിഞ്ഞ് തിരുവനന്തപുരം അഞ്ചുതെങ്ങില്‍ മൂന്ന് മത്സ്യതൊഴിലാളികള്‍ മരിച്ചു. സംസ്ഥാനത്ത് കനത്തമഴയും കാറ്റും കടലാക്രമണവും തുടരുന്നു. ആറ് ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വരുന്ന അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു, മധ്യകേരളത്തിലും തെക്കന്‍ജില്ലകളിലും മഴ ശക്തമാണ്. കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.ആറ് ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കേരള തീരത്തും ലക്ഷദ്വീപ് തീരത്തും
നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ പ്രളയത്തിനുള്ള സാധ്യത കുറവെന്ന് കേന്ദ്ര ജലകമ്മിഷന്. സംസ്ഥാനത്തെ ഡാമുകള്‍ നിറഞ്ഞു കവിയുന്ന നിലയില്ല. അതിതീവ്ര മഴയില്‍ കേരളത്തിലെ നദികളില്‍ ജലനിരപ്പ് ഉയരും. എന്നാല്‍ ഡാമുകള്‍ക്ക് വെള്ളം ശേഖരിക്കാന്‍ ശേഷിയുണ്ടെന്നും ജല കമ്മിഷന് അറിയിച്ചു. അതേസമയം, സംസ്ഥാനത്ത്
ഇടുക്കി ജില്ലയില്‍ അതിതീവ്ര മഴ പെയ്യുന്നതിനാല്‍ രാത്രി ഗതാഗതം നിരോധിച്ചു. രാത്രി ഏഴു മുതല്‍ രാവിലെ ആറുമണി വരെ നിയന്ത്രണം. കല്ലാർകുട്ടി, പാംബ്ലാ ഡാമുകളുടെ മുഴുവന്‍ ഷട്ടറുകളും തുറന്നു. മുതിരപ്പുഴയാര്‍, പെരിയാര്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന്
സംസ്ഥാനത്ത് ഞായറാഴ്ചവരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കോഴിക്കോടും വയനാടും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളില്‍ ഒാറഞ്ച് അലേര്‍ട്ടും നിലവിലുണ്ട്. കടല്‍ക്ഷോഭവും കാറ്റും ശക്തമാകനിടയുള്ളതിനാല് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പുണ്ട്. ബംഗാള്‍