Operation Java is based on real-life cyber case files: Tharun Moorthy opens on his directorial debut
നരെയ്ൻ, ജോജു ജോര്‍ജ്ജ്, ഷറഫുദ്ദീൻ തുടങ്ങിയവർ ഒരുമിക്കുന്ന സിനിമയുടെ പൂജ ചെന്നൈയിൽ നടന്നു. യുഎൻ ഫിലിം ഹൗസ്, ജുവിസ് പ്രൊഡക്ഷൻസ്, എഎഎആര്‍ പ്രൊഡക്ഷൻസ് എന്നീ ബാനറുകള്‍ സംയുക്തമായി നിർമ്മിക്കുന്ന 2 ചിത്രങ്ങളിൽ ഒന്നാണ് ഈ ബിഗ് ബജറ്റ് മള്‍ട്ടി സ്റ്റാര്‍ സിനിമ. ഇതേ ബാനറിൽ ഒരുങ്ങുന്ന തമിഴ് ചിത്രത്തിൽ
മോഹൻലാൽ നായകനായ ദൃശ്യം 2 ഒടിടി പ്ലാറ്റ്ഫോമിൽ കണ്ടവരെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞത്: 'ഇതൊന്നു തിയറ്ററിൽ കാണാൻ കഴിഞ്ഞെങ്കിൽ'...എന്നാണ്. ചെറിയ സ്ക്രീനിലേക്ക് കാഴ്ചയെ ഒതുക്കിയ കോവിഡിന് മുന്നിൽ സുല്ലിട്ടു നിൽക്കുകയാണ് സിനിമാ പ്രേക്ഷകർ. തിയറ്ററിലെ കൂറ്റൻ സ്ക്രീനിൽ, ശബ്ദഗാംഭീര്യത്തിൽ കാണുന്നത്ര സുഖം സിനിമയ്ക്ക് മറ്റൊരിടത്തും കിട്ടില്ലെന്നതിൽ തർക്കമില്ല. പക്ഷേ
നവാഗതനായ ഡോ. പ്രഗഭൽ സംവിധാനം ചെയ്യുന്ന മഡ്ഡി സിനിമയുടെ ടീസർ റിലീസ് ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ 4X4 മഡ് റേസ് സിനിമയായ മഡ്ഡി, നിർമാണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഓഫ് റോഡ് മോട്ടോർ സ്പോർട്ടിന്റെ ഒരു രൂപമാണ് മഡ്റേസിങ്ങ്. മഡ്റേസിങ്ങ് വിഷയമാക്കിയുളള സിനിമകൾ അപൂർവമാണ്. മഡ് റേസിങ് വിഭാഗത്തിലെ സമഗ്രമായ
കൊച്ചി ∙ ഇന്നു വെള്ളിയാഴ്ച. കേരളത്തിലെ സ്ക്രീനുകളിൽ പുതു ചിത്രങ്ങളെത്തേണ്ട ദിവസം. പക്ഷേ, ഒരു റിലീസ് പോലുമില്ല, ഇന്ന്! കോവിഡ് പൂട്ടിക്കെട്ടലിനു ശേഷം തിയറ്ററുകൾ തുറന്നപ്പോൾ സർക്കാർ അനുവദിച്ചതു 3 ഷോ മാത്രം. വരുമാനത്തിന്റെ ഏകദേശം 60 % സംഭാവന ചെയ്യുന്ന സെക്കൻഡ് ഷോ അനുവദിച്ചുമില്ല. പ്രവേശനമാകട്ടെ, പകുതി
കുട്ടികളിൽ പരസ്പര ബഹുമാനവും ലിംഗസമത്വവും ഉറപ്പാക്കാൻ തൃശൂർ സിറ്റി പൊലീസ് ഹ്രസ്വചിത്രം പുറത്തിറക്കി. തമിഴ്നാട് പൊലീസ് ചിത്രീകരിച്ച ചിത്രത്തിന്റെ മലയാള മൊഴിമാറ്റം നടത്തിയാണ് ചിത്രം പുറത്തിറക്കിയത്. മൈറ്റി മാഹി എന്ന പേരിലുള്ള ഹ്രസ്വചിത്രമാണ് തൃശൂർ സിറ്റി പൊലീസ് പുറത്തിറക്കിയത്. നല്ല പെരുമാറ്റം
കോവിഡ് തളർത്തിയ സിനിമാവ്യവസായം തിരിച്ചുവരികയാണ്. വിജയ് ചിത്രം 'മാസ്റ്റർ' തിയറ്ററുകൾ തുറന്ന 13ന് സംസ്ഥാനത്തുണ്ടാക്കിയ തരംഗം വലിയ ആത്മവിശ്വാസമാണ് മലയാള സിനിമാമേഖലയ്ക്ക് നൽകിയത്. 'മാസ്റ്റർ' റിലീസ് ചെയ്ത ദിവസംതന്നെ പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന ആദ്യ മലയാള സിനിമയുടെ പ്രഖ്യാപനവുമുണ്ടായി. ജയസൂര്യ
ഇന്ത്യൻ സിനിമയിൽ സ്വന്തം പേര് കൊണ്ട് തന്റെ കാലഘട്ടം അടയാളപ്പെടുത്തിയ ഒട്ടേറെ സൂപ്പർ താരങ്ങളുണ്ട്. എന്നാൽ അക്കൂട്ടത്തിൽ എല്ലാക്കാലത്തും വേറിട്ട് നിൽക്കുന്ന, ആയിരം തവണ ചർച്ച ചെയ്താലും പിന്നെ പിന്നെയും വിഷയങ്ങൾ ബാക്കിയാവുന്ന പേരുകാരിൽ ഒരാളാണ് ഷക്കീല. നാളെ ക്രിസ്മസ് ദിനത്തിൽ ഷക്കീലയുടെ ജീവിതം പറയുന്ന
സംസ്ഥാനത്തെ തിയറ്ററുകൾ തുറന്നുപ്രവർത്തിക്കാൻ സർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഫിലിം ചേംബർ. ടൂറിസം മേഖലയ്ക്ക് നൽകിയതിന് സമാനമായുള്ള പാക്കേജ് അഭ്യർഥിച്ച് മുഖ്യമന്ത്രിക്ക് ഫിലിം ചേംബർ കത്ത് നൽകി. റിലീസ് ചെയ്യുന്ന ഓരോ സിനിമയ്ക്കും പത്ത് ലക്ഷം രൂപ സബ്സിഡി നൽകി സഹായിക്കണമെന്നും തിയറ്ററുകൾ
51മത് രാജ്യാന്തര ചലച്ചിത്ര മേളയിലെ ഇന്ത്യൻ പനോരമയിൽ അഞ്ച് മലയാള സിനിമകൾ. സേഫ്, ട്രാൻസ്, കെട്ട്യോളാന്റെ മാലാഖ, താഹിറ, മുഖ്യധാര സിനിമ വിഭാഗത്തിൽ കപ്പേളയുമാണ് പനോരമയിൽ ഉൾപ്പെട്ടിട്ടുള്ളത്. ബോളിവുഡ് സംവിധായകനും നിർമാതാവുമായ ജോൺ മാത്യു മാത്തൻ അധ്യക്ഷനായ ജ്യൂറിയാണ് സിനിമകൾ തിരഞ്ഞെടുത്തത്. 183 സിനിമകളിൽ