257results for ""

 • റൈഡർ മനസിൽ കാണുന്നത് ബൈക്ക് റോഡിൽ കാണും, മനസറിയുന്ന ബൈക്കിന് ഹോണ്ട !

  ഡ്രൈവറുടെ ചിന്തകള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്താന്‍ ശേഷിയുള്ള ബൈക്ക് ഇപ്പോള്‍ സ്വപ്‌നങ്ങളില്‍ മാത്രമാണുള്ളത്. അങ്ങനെയൊരു സ്വപ്‌നം യാഥാര്‍ഥ്യമാക്കാനുള്ള പേറ്റന്റിനായുള്ള അപേക്ഷ നല്‍കി ഞെട്ടിച്ചിരിക്കുകയാണ് ഹോണ്ട. ബൈക്കു നിര്‍മ്മാണ കമ്പനികള്‍ നല്‍കിയിട്ടുള്ള പകര്‍പ്പവകാശ അപേക്ഷകളില്‍ തന്നെ ഏറ്റവും

 • അതിസാഹസം ഉണ്ടാക്കിയ അപകടം, വീണ്ടും എഴുന്നേറ്റ് നിന്നത് ഭാഗ്യം: വിഡിയോ

  വലന്‍സിയ ഗ്രാന്റ് പ്രീയുടെ യോഗ്യതാ മത്സരത്തിനിടെ അപകടത്തില്‍ പെട്ട മോട്ടോ2 ലോകചാമ്പ്യന്‍ അലക്‌സ് മാര്‍ക്കസ് നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ബൈക്കില്‍ നിന്നും തെറിച്ചുയര്‍ന്ന് തലകുത്തി മറിഞ്ഞ ശേഷം ട്രാക്കിലേക്ക് ഇരിക്കുന്ന നിലയിലേക്കാണ് അദ്ദേഹം വീണത്. ഏറെ ദൂരം പിന്നീട് നിരങ്ങി പോയ

 • രണ്ടാം വരവും ഹിറ്റ്; ജാവ വിൽപന 50,000 കവിഞ്ഞു

  രണ്ടാം വരവിൽ ജാവ മോട്ടോർ സൈക്കിളുകളുടെ മൊത്തം വിൽപന അര ലക്ഷം യൂണിറ്റ് കവിഞ്ഞെന്നു നിർമാതാക്കളായ ക്ലാസിക് ലെജൻഡ്സ്. പൂർണതോതിൽ പ്രവർത്തനം ആരംഭിച്ച ആദ്യ വർഷത്തിനകം തന്നെ ഈ നേട്ടം കൈവരിക്കാനായെന്നും കമ്പനി വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനത്തെതുടർന്നുള്ള സുദീർഘമായ ലോക്ക്ഡൗണും മറ്റും പരിഗണിക്കുമ്പോൾ

 • ‘മെയ്ക്ക് ഇറ്റ് യുവേഴ്സ്’, കസ്റ്റമൈസേഷൻ സൗകര്യവുമായി റോയൽ എൻഫീൽഡ്

  സ്വന്തം അഭിരുചികൾക്കും താൽപര്യങ്ങൾക്കുമൊത്തു മോട്ടോർ സൈക്കിളിൽ പുതുമുകളും പരിഷ്കാരങ്ങളും നടപ്പക്കാൻ അവസരമൊരുക്കി റോയൽ എൻഫീൽഡ്. മെയ്ക്ക് ഇറ്റ് യുവേഴ്സ് അഥവാ എം ഐ വൈ എന്നു പേരിട്ട, മൊബൈൽ ആപ്ലിക്കേഷൻ അധിഷ്ഠിത ത്രിമാന കോൺഫിഗറേറ്റർ വഴിയാണ് ബുള്ളറ്റ് നിർമാതാക്കൾ ഈ അവസരം ലഭ്യമാക്കുന്നത്. തുടക്കത്തിൽ

 • ആക്രി കൊണ്ടൊരുഗ്രൻ മോട്ടോർ സൈക്കിൾ; സോഷ്യൽ മീഡിയയിൽ താരമായി അമ്പിളി

  ആക്രി സാധനങ്ങൾ കൊണ്ട് ഒന്നാന്തരം മോട്ടർ സൈക്കിൾ ഉണ്ടാക്കി സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ് അമ്പിളി എന്ന മിടുക്കൻ. വൈക്കം ഇരുമ്പുഴിക്കര നാനാടം മാലിയേൽ സുനിൽ കുമാറിന്റെയും സിനി മോളുടെയും മകനായ സുമിത്ത് എന്ന അമ്പിളി വെച്ചുർ ദേവീവിലാസം സ്കൂളിലെ പ്ലസ് 2 കൊമേഴ്സ് വിദ്യാർഥിയാണ്. കോവിഡ് എല്ലാവർക്കും

 • കാഴ്ച്ചക്കാരെ അമ്പരപ്പിച്ച് തനിയെ ഓടുന്ന ബൈക്ക്

  നിറയെ വാഹനങ്ങളുള്ള ഹൈവേയിലൂടെ പായുന്ന ഇരുചക്രവാഹനം. കേൾക്കുമ്പോൾ‌ കുഴപ്പമൊന്നും ആദ്യം തോന്നില്ല, എന്നാൽ ഓടുന്നത് ആളില്ലാത്ത ഇരുചക്രവാഹനമാണെങ്കിലോ? ലോകത്തിലെ പ്രമുഖ വാഹനനിർമാതാക്കളെല്ലാം ഡ്രൈവറില്ലാ വാഹനത്തിനുവേണ്ടിയുള്ള പരീക്ഷണം തുടരുമ്പോൾ, പെട്ടെന്നൊരു സുപ്രഭാതത്തിൽ‌ തനിയെ ഓടുന്ന മോട്ടോർസൈക്കിൾ

 • 57,000 ബൈക്ക് തിരിച്ചുവിളിക്കാൻ ഹാർലി

  ഓയിൽ കൂളർ ലൈനിലെ ക്ലാംപുകൾ ഘടിപ്പിച്ചതിലെ പിഴവിന്റെ പേരിൽ ലോകവ്യാപകമായി 57,000 മോട്ടോർ സൈക്കിളുകൾ തിരിച്ചുവിളിക്കുകയാണെന്നു യു എസ് നിർമാതാക്കളായ ഹാർലി ഡേവിഡ്സൻ. നിർമാണത്തിലെ ഈ പിഴവു മൂലം ബൈക്കുകൾ അപകടത്തിൽപെടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് ഈ നടപടി. പുതിയ 2017 മോഡലിൽപെട്ട ‘ഇലക്ട്ര

 • വണ്ടിയോടിക്കുമ്പോൾ പെൺകുട്ടിയെ നോക്കിയാൽ ഇതായിരിക്കും അനുഭവം

  വാഹനം ഓടിക്കുമ്പോൾ ശ്രദ്ധ പൂർണ്ണമായും റോഡിലായിരിക്കണം. ശ്രദ്ധ മരിക്കുന്നിടത്ത് അപകടം ജനിക്കുന്നു എന്നാണ് പറയാറ്. റോ‍ഡ് സൈഡുകളിൽ നടക്കുന്ന കാര്യങ്ങളിലൊന്നും ശ്രദ്ധിക്കാതെ വാഹനമോടിക്കുന്നവനായിരിക്കണം മികച്ച ഡ്രൈവർ. എന്നാൽ‌ ചിലപ്പോൾ ചെറിയൊരു അശ്രദ്ധ മതി വലിയ അപകടമുണ്ടാകാൻ. അത്തരത്തിലൊരു അപകടത്തിന്റെ

 • വണ്ടിയോടിക്കുമ്പോൾ പെൺകുട്ടിയെ നോക്കിയാൽ ഇതായിരിക്കും അനുഭവം

  വാഹനം ഓടിക്കുമ്പോൾ ശ്രദ്ധ പൂർണ്ണമായും റോഡിലായിരിക്കണം. ശ്രദ്ധ മരിക്കുന്നിടത്ത് അപകടം ജനിക്കുന്നു എന്നാണ് പറയാറ്. റോ‍ഡ് സൈഡുകളിൽ നടക്കുന്ന കാര്യങ്ങളിലൊന്നും ശ്രദ്ധിക്കാതെ വാഹനമോടിക്കുന്നവനായിരിക്കണം മികച്ച ഡ്രൈവർ. എന്നാൽ‌ ചിലപ്പോൾ ചെറിയൊരു അശ്രദ്ധ മതി വലിയ അപകടമുണ്ടാകാൻ. അത്തരത്തിലൊരു അപകടത്തിന്റെ