56results for ""

  • റെക്കോർഡിലേക്ക് ഈ റേസ്; മോട്ടോർ സ്പോർട്സിൽ പുതുചരിത്രമെഴുതി ഐശ്വര്യ

    ബെംഗളൂരു∙ മോട്ടോർ സ്പോർട്സിൽ പുതുചരിത്രമെഴുതി ബെംഗളൂരുവിൽനിന്നുള്ള ഇരുപത്തിമൂന്നുകാരി ഐശ്വര്യ പിസ്സെ ലോക ചാംപ്യൻ. ഈയിനത്തിൽ ലോകകപ്പ് വിജയിക്കുന്ന ആദ്യ ഇന്ത്യൻ വനിതയാണ് ഐശ്വര്യ. കഴിഞ്ഞ ദിവസം ഹംഗറിയിൽ സമാപിച്ച എഫ്ഐഎം ലോകകപ്പിലാണ് വനിതാ വിഭാഗത്തിൽ ഐശ്വര്യ പിസ്സെ ഒന്നാമതെത്തിയത്. രാജ്യാന്തര

  • ഐഎസ്എൽ ടൈറ്റിൽ സ്പോൺസറാകാൻ ഹീറോ മുടക്കിയത് ഏകദേശം 160 കോടി രൂപ

    വിദേശ ഫുട്ബോൾ താരങ്ങൾ കളംനിറഞ്ഞാടുന്ന ഇന്ത്യൻ സൂപ്പർ ലീഗി(ഐ എസ് എൽ)ന്റെ ടൈറ്റിൽ സ്പോൺസർഷിപ് തുടരാൻ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ് തീരുമാനിച്ചു. ഐ എം ജി - റിയലൻസും സ്റ്റാർ ഇന്ത്യയും ചേർന്ന് 2014 മുതൽ സംഘടിപ്പിക്കുന്ന ഐ എസ് എല്ലിന്റെ പ്രായോജകരായി മൂന്നു വർഷത്തേക്കു കൂടി തുടരാനാണു

  • എഫ് വൺ: മെഴ്സീഡിസ് ബന്ധം തുടരാൻ പെട്രോണാസ്

    ഫോർമുല വൺ ലോക ചാംപ്യൻഷിപ്പിൽ മത്സരിക്കുന്ന ജർമൻ ടീമായ മെഴ്സീഡിസുമായുള്ള സ്പോൺസർഷിപ് തുടരാൻ മലേഷ്യയിലെ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ, പ്രകൃതിവാതക കമ്പനിയായ പെട്രോണാസ് തീരുമാനിച്ചു. അടുത്ത സീസണുള്ള മത്സര കലണ്ടറിൽ നിന്നു സെപാങ്ങിലെ മലേഷ്യൻ ഗ്രാൻപ്രി ഒഴിവാക്കിയെങ്കിലും മെഴ്സീഡിസുമായുള്ള ബന്ധം