5205results for ""

 • നന്മയുടെ കുളിർമയുമായി വെള്ളം: റിവ്യൂ

  ‘വെള്ളമടിച്ചാൽ വയറ്റില്‍ കിടക്കണം’ പൊതുവെ മദ്യപാനികൾക്ക് കൊടുക്കാറുള്ളൊരു ഉപദേശമാണിത്. വെള്ളമടിച്ചാൽ ‘വയറ്റത്ത്’ മാത്രമല്ല പാടത്തും പറമ്പിലും എന്നുവേണ്ട എവിടെ വേണമെങ്കിലും കയറികിടക്കുന്നയാളാണ് മുരളി. മദ്യപിച്ചാൽ നാട്ടുകാർക്കും വീട്ടുകാർക്കും ‘വലിയ’ ഉപദ്രവുമൊന്നും ചെയ്യാത്ത, സ്വന്തം ജീവിതം

 • സിനിമ കണ്ട് 140 രൂപ നിർമാതാവിനു തരണമെന്ന് നിർബന്ധം പിടിക്കുന്ന പ്രേക്ഷകർ; ഇങ്ങനെയൊരു സംഭവം ഇതാദ്യമെന്ന് ജിയോ ബേബി

  മഹത്തായ ഭാരതീയ അടുക്കള (The Great Indian Kitchen) മലയാളികളുടെ സിനിമാക്കാഴ്ച ശീലങ്ങളെ പൊളിച്ചെഴുതി രണ്ടാം വാരത്തിലേക്ക് കുതിക്കുമ്പോൾ രസകരമായ അനുഭവം പങ്കുവയ്ക്കുകയാണ് സംവിധായകൻ ജിയോ ബേബി. ഏതു സിനിമയും റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം അതിന്റെ പൈറേറ്റഡ് കോപ്പി നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാകുന്ന ഈ

 • ജോർജുകുട്ടിക്കു തെറ്റി, ഓഗസ്റ്റ് 2 ഒരു വെള്ളിയാഴ്ച്ച; ദൃശ്യത്തിലെ 28 തെറ്റുകൾ

  ദൃശ്യം സിനിമയുെട രണ്ടാം ഭാഗം റിലീസിനൊരുങ്ങുകയാണ്. ആദ്യ ഭാഗത്തിന്റെ തുടർച്ചയായാണ് രണ്ടാം ഭാഗവും ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ദൃശ്യം ആദ്യ ഭാഗത്തിലെ ചില തെറ്റുകൾ ചൂണ്ടിക്കാട്ടുന്ന വിഡിയോ പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നു. സിനിമയെ അതിസൂക്ഷ്മമായി നിരീക്ഷിച്ച് കണ്ടുപിടിച്ച 28 തെറ്റുകളാണ് വിഡിയോയില്‍

 • ‘കമലം പഴം’ എങ്ങനെ കൃഷി ചെയ്യാം: വിഡിയോയുമായി കൃഷ്ണകുമാർ

  ഡ്രാഗൺ ഫ്രൂട്ടിനെ കമലയാക്കിയതോടെ ട്രോളുകളിൽ നിറയെ ഈ പഴമാണ്. പഴങ്ങളുടെ കൂട്ടത്തിൽ ഏറെ ഇഷ്ടക്കാരുള്ള ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് മാറ്റിയത് ഗുജറാത്ത് സർക്കാർ ആണ്. ഇപ്പോഴിതാ കമലം പഴം എങ്ങനെ എളുപ്പത്തില്‍ വീട്ടിൽ കൃഷി ചെയ്യാമെന്ന് വിവരിക്കുകയാണ് നടൻ കൃഷ്ണകുമാർ. യുട്യൂബ് വിഡിയോയിലൂടെയാണ് ഇക്കാര്യങ്ങൾ

 • ലോക്ഡൗൺ കടന്ന് ആദ്യ റിലീസ് നാളെ

  കൊച്ചി ∙ കോവിഡ് ലോക്ഡൗണിനു ശേഷം ആദ്യമായി റിലീസ് ചെയ്യുന്ന മലയാള ചിത്രമായ ‘വെള്ളം’ നാളെ തിയറ്ററുകളിൽ. 5 കോടിയോളം രൂപ ചെലവിട്ടു നിർമിച്ച ചിത്രം 150 ലേറെ സ്ക്രീനുകളിലാണു റിലീസ് ചെയ്യുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ സ്ക്രീനുകളിൽ പ്രദർശിപ്പിക്കാനും സാധ്യതയേറെ. നീണ്ട കാത്തിരിപ്പിനു ശേഷമാണു

 • കുതിപ്പിന് മലയാള സിനിമ; മാര്‍ച്ച് വരെ 20 സിനിമകള്‍; റിലീസ് ഡേറ്റുകള്‍ ഇതാ

  കോവിഡ് തളർത്തിയ സിനിമാവ്യവസായം തിരിച്ചുവരികയാണ്. വിജയ് ചിത്രം 'മാസ്റ്റർ' തിയറ്ററുകൾ തുറന്ന 13ന് സംസ്ഥാനത്തുണ്ടാക്കിയ തരംഗം വലിയ ആത്മവിശ്വാസമാണ് മലയാള സിനിമാമേഖലയ്ക്ക് നൽകിയത്. 'മാസ്റ്റർ' റിലീസ് ചെയ്ത ദിവസംതന്നെ പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന ആദ്യ മലയാള സിനിമയുടെ പ്രഖ്യാപനവുമുണ്ടായി. ജയസൂര്യ

 • ഷക്കീലയുടെ ജീവിതത്തിലെ നായകനായി രാജീവ് പിള്ള; സിനിമ നാളെ; അഭിമുഖം

  ഇന്ത്യൻ സിനിമയിൽ സ്വന്തം പേര് കൊണ്ട് തന്റെ കാലഘട്ടം അടയാളപ്പെടുത്തിയ ഒട്ടേറെ സൂപ്പർ താരങ്ങളുണ്ട്. എന്നാൽ അക്കൂട്ടത്തിൽ എല്ലാക്കാലത്തും വേറിട്ട് നിൽക്കുന്ന, ആയിരം തവണ ചർച്ച ചെയ്താലും പിന്നെ പിന്നെയും വിഷയങ്ങൾ ബാക്കിയാവുന്ന പേരുകാരിൽ ഒരാളാണ് ഷക്കീല. നാളെ ക്രിസ്മസ് ദിനത്തിൽ ഷക്കീലയുടെ ജീവിതം പറയുന്ന

 • തിയറ്ററുകൾ തുറക്കാൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം: ഫിലിം ചേംബര്‍

  സംസ്ഥാനത്തെ തിയറ്ററുകൾ തുറന്നുപ്രവർത്തിക്കാൻ സർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഫിലിം ചേംബർ. ടൂറിസം മേഖലയ്ക്ക് നൽകിയതിന് സമാനമായുള്ള പാക്കേജ് അഭ്യർഥിച്ച് മുഖ്യമന്ത്രിക്ക് ഫിലിം ചേംബർ കത്ത് നൽകി. റിലീസ് ചെയ്യുന്ന ഓരോ സിനിമയ്ക്കും പത്ത് ലക്ഷം രൂപ സബ്‌സിഡി നൽകി സഹായിക്കണമെന്നും തിയറ്ററുകൾ

 • ട്രാന്‍സും കപ്പേളയും കെട്ട്യോളും; 5 മലയാള സിനിമകള്‍ ഇന്ത്യന്‍ പനോരമയില്‍

  51മത് രാജ്യാന്തര ചലച്ചിത്ര മേളയിലെ ഇന്ത്യൻ പനോരമയിൽ അഞ്ച് മലയാള സിനിമകൾ. സേഫ്, ട്രാൻസ്, കെട്ട്യോളാന്റെ മാലാഖ, താഹിറ, മുഖ്യധാര സിനിമ വിഭാഗത്തിൽ കപ്പേളയുമാണ് പനോരമയിൽ ഉൾപ്പെട്ടിട്ടുള്ളത്. ബോളിവുഡ് സംവിധായകനും നിർമാതാവുമായ ജോൺ മാത്യു മാത്തൻ അധ്യക്ഷനായ ജ്യൂറിയാണ് സിനിമകൾ തിരഞ്ഞെടുത്തത്. 183 സിനിമകളിൽ

 • മലയാള സിനിമയ്ക്ക് മാത്രമായി ചാനല്‍: പുതുചുവടുമായി ടാറ്റാ സ്കൈ

  രാജ്യത്തെ ഏറ്റവും വിപുല ഡിടിഎച്ച് പ്ലാറ്റ്‌ഫോമുകളിൽ ഒന്നായ ടാറ്റാ സ്‌കൈക്ക് മലയാള സിനിമയ്ക്ക് മാത്രമായി പ്രത്യേക ഒടിടി പ്ലാറ്റ്ഫോം. തെലുങ്ക്, തമിഴ്, കന്നഡ ഭാഷകള്‍ക്ക് പിന്നാലെയാണ് മലയാളത്തിലേക്കുള്ള ചുവടുവയ്പ്പ്. പഴയ സിനിമകള്‍ക്കൊപ്പം പുതിയ ചിത്രങ്ങളുടെ റിലീസും ഇതിലുണ്ടാകും. ദിവസം ഒന്നര രൂപ