4391results for ""

 • മകളെ പീഡിപ്പിച്ച കേസ്: പിതാവിന് ‌45 വർഷം തടവ്

  കരുനാഗപ്പള്ളി ∙ മകളെ പീഡിപ്പിച്ച കേസിൽ പിതാവിനെ 45 വർഷം തടവിന് കരുനാഗപ്പള്ളി സ്പെഷൽ പോക്സോ കോടതി ജഡ്ജി ശ്രീനാഥ് ശിക്ഷ വിധിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ശിവപ്രസാദ് ഹാജരായി.പോക്സോ നിയമ പ്രകാരമുള്ള വിവിധ വകുപ്പുകളിലാണ് ശിക്ഷ. തടവുശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. വിവിധ

 • പെൺകുട്ടിക്ക് 60,000, ആൺകുട്ടിക്ക് 1.5 ലക്ഷം; സ്ത്രീകളടക്കമുള്ള ‘ദത്ത് റാക്കറ്റ്’ പിടിയിൽ

  മുംബൈ ∙ ദത്തെടുത്ത ശേഷം കുഞ്ഞുങ്ങളെ പണത്തിനു വിൽക്കുന്ന റാക്കറ്റിനെ പിടികൂടി മുംബൈ ക്രൈംബ്രാഞ്ച്. ആറു സ്ത്രീകൾ ഉൾപ്പെടെ എട്ടു പേരാണ് അറസ്റ്റിലായത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ | Baby Selling Racket | Mumbai | Crime | Manorama News

 • ഉസ്താദ് ഗുലാം മുസ്തഫ ഖാൻ അന്തരിച്ചു

  മുംബൈ ∙ ഹിന്ദുസ്ഥാനി സംഗീതജ്ഞനും ബോളിവുഡിലെ ഒട്ടേറെ ഗായകരുടെ ഗുരുവും ചലച്ചിത്ര പിന്നണി ഗായകനുമായ ഉസ്താദ് ഗുലാം മുസ്തഫ ഖാൻ (89) അന്തരിച്ചു. മൃതദേഹം കബറടക്കി. മസ്തിഷ്കാഘാതത്തെ തുടർന്ന് ഒരു വർഷമായി കിടപ്പിലായിരുന്ന

 • മുംബൈ–ഹൈദരാബാദ് സമനില

  ഐഎസ്എൽ ഫുട്ബോളിൽ മുംബൈ സിറ്റി എഫ്സിയും ഹൈദരാബാദ് എഫ്സിയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. മുംബൈ ഒന്നാം സ്ഥാനത്തും ഹൈദരാബാദ് 4–ാം സ്ഥാനത്തും തുടരുന്നു.... Mumbai vs Hyderabad score, Mumbai vs Hyderabad goal, Mumbai

 • രാജ്യത്ത് ആദ്യ ദിനം വാക്സീൻ സ്വീകരിച്ചത് 1.91 ലക്ഷം പേർ; കേരളത്തിൽ 8,062

  ന്യൂഡൽഹി∙ കോവിഡ് വാക്സീന്‍ കുത്തിവയ്പ്പിന് രാജ്യമാകെ തുടക്കമായി. ആദ്യ ദിനം ഇതുവരെ ലഭ്യമായ കണക്ക് അനുസരിച്ച് 1,91,181 പേര്‍ വാക്സീന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തില്‍ 8,062 പേര്‍ കുത്തിവയ്പ്പെടുത്തു. ...| Vaccination Drive | Covid 19 | India | Manorama News

 • മുംബൈയിൽ വൻ തീപിടുത്തം: 10 നവജാതശിശുക്കള്‍ പൊള്ളലേറ്റു മരിച്ചു

  മുംബൈ ബാന്ദ്രയിലെ ആശുപത്രിയില്‍ തീപിടിത്തം. പത്ത് നവജാതശിശുക്കള്‍ പൊള്ളലേറ്റു മരിച്ചു. ഏഴുകുഞ്ഞുങ്ങളെ രക്ഷിച്ചു. ഒരു ദിവസം മുതല്‍ മൂന്നുമാസം വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്.

 • മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ സാക്കിയുര്‍ റഹ്മാന്‍ ലഖ്‍വി അറസ്റ്റിൽ

  മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്കറെ തയിബ നേതാവുമായ സാക്കിയുര്‍ റഹ്മാന്‍ ലഖ്‍വി പാക്കിസ്ഥാനില്‍ അറസ്റ്റില്‍. ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തികസഹായം നല്‍കിയ കേസിലാണ് പഞ്ചാബ് ഭീകരവിരുദ്ധവകുപ്പിന്റെ നടപടി. എവിടെവച്ചാണ് അറസ്റ്റെന്ന് വെളിപ്പെടുത്തിയിട്ടില്ല. മുംബൈ ആക്രമണക്കേസില്‍ ലഖ്‍വി

 • ധാരാവിയിൽ പ്രതിദിനകോവിഡ് കേസ് പൂജ്യം; സർക്കാരിന് കയ്യടി

  ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ ധാരാവി ക്രിസ്മസ് ദിനത്തിൽ രാജ്യത്തിന് വലിയ സമ്മാനം നൽകി. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ പൂജ്യം രേഖപ്പെടുത്തിയാണ് ധാരാവി ലോകത്തിന് മാതൃകയാവുന്നത്. കോവിഡ് പ്രതിരോധത്തിൽ മഹാരാഷ്ട്ര സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ഈ നേട്ടം. അത്രമാത്രം

 • ടിആർപി തട്ടിപ്പ് കേസ്: റിപ്പബ്ലിക് ടിവി സിഇഒ മുംബൈയിൽ അറസ്റ്റിൽ

  ടെലിവിഷൻ റേറ്റിങ്ങിൽ തിരിമറി നടത്തിയെന്ന ടിആർപി തട്ടിപ്പ് കേസിൽ റിപ്പബ്ലിക് ടിവി സി.ഇ.ഒ അറസ്റ്റിൽ. മുംബൈയിലെ വീട്ടിൽ നിന്ന് രാവിലെയാണ് വികാസ് ഖഞ്ചൻധാനിയെ അറസ്റ്റ് ചെയ്തത്. കേസിലെ 13 മത്തെ അറസ്റ്റാണിത്. റിപ്പബ്ലിക് ടിവിയുടെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റും മറ്റു 2 ചാനലുകളുടെ ഉടമസ്ഥരും നേരത്തെ

 • മുംബൈ ആക്രമണത്തിന്റെ സൂത്രധാരൻ; മാസച്ചെലവിന് 1.5 ലക്ഷം നൽകാൻ പാക്കിസ്ഥാൻ

  മുംബൈയിലെ 26/11 ആക്രമണത്തിന്റെ സൂത്രധാരന്‍ സാക്കിയുര്‍ റഹ്മാന്‍ ലഖ്‌വിക്ക് പ്രതിമാസ ചെലവിനായി 1.5 ലക്ഷം പാക്കിസ്ഥാന്‍ രൂപ നല്‍കാന്‍ പാക്കിസ്ഥാന് യുഎന്‍ രക്ഷാകൗണ്‍സില്‍ ഉപരോധ സമിതി അനുമതി നല്‍കിയത് ഇന്ത്യക്കു തിരിച്ചടിയായി. ഭക്ഷണത്തിന് 50,000 രൂപ, മരുന്നിന് 45,000 രൂപ, മറ്റ് ആവശ്യങ്ങള്‍ക്ക് 20,000