മുംബൈ∙ കിഴക്കൻ ലഡാക്കിൽ ഇന്ത്യ - ചൈന സേനകൾ തമ്മിൽ സംഘർഷം നിലനിൽക്കുന്നതിനിടെ കഴിഞ്ഞ ഒക്ടോബർ 12നു രാവിലെ പതിവില്ലാതെ 5 മണിക്കൂർ മുംബൈയിൽ വൈദ്യുതി മുടങ്ങിയ സംഭവം ആകസ്മികല്ലെന്നു A massive power outage in Mumbai in October, RedEcho,Ladakh tensions, Recorded Future, Cyber Attack, Mumbai, Mumbai News.
ചൈനീസ് സൈബർ ആക്രമണത്തിൽ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലൊന്നായ മുംബൈയിൽ വൈദ്യുതി മുടങ്ങിയെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഇന്ത്യയ്ക്കെതിരായ ചൈനയുടെ സൈബർ ആക്രമണത്തിൽ മുംബൈയിൽ വൈദ്യുതി മുടങ്ങിയിരിക്കാമെന്ന് അമേരിക്കൻ മാധ്യമമായ ന്യൂയോർക്ക് ടൈംസ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഇന്ത്യ, ചൈന അതിർത്തിയിലെ
മുംബൈ ∙ മുംബൈ മെട്രോപ്പൊലിറ്റൻ റീജനിൽ ഇന്നു മുതൽ ഓട്ടോ, ടാക്സി എന്നിവയുടെ മിനിമം നിരക്കിൽ 3 രൂപയുടെ വർധന. ഓട്ടോറിക്ഷയുടെ മിനിമം നിരക്ക് 18 രൂപയിൽ നിന്ന് 21 ആയി ഉയരും. കാലിപീലി ടാക്സിയുടെ മിനിമം നിരക്ക് 22 രൂപയിൽ നിന്ന് 25 രൂപയിലേക്ക് ഉയരും. കൂൾ കാബുകളുടെ നിരക്ക് 28ൽ നിന്നു 33 രൂപയാകും. രാത്രിയിൽ
ബെംഗളൂരു∙ ഇന്ധനവില കുതിച്ചുയർന്നതോടെ ഓട്ടോക്കാർ കൊള്ള നിരക്ക് ഈടാക്കുന്നതായുള്ള പരാതി വ്യാപകം. മീറ്റർ ചാർജിന്റെ ഇരട്ടിയിലധികം നൽകാമെന്നേറ്റാലേ ഓട്ടത്തിന് ഡ്രൈവർമാർ തയാറാകുന്നുള്ളൂവെന്ന് യാത്രക്കാർ പറയുന്നു. മിനിമം നിരക്ക് 25 രൂപയാണെങ്കിലും 40 രൂപ വരെയാണ് ചോദിക്കുന്നത്. മീറ്ററിട്ട് ഓടിയാലും ട്രിപ്
മുംബൈ∙ ആനക്കടത്തിന്റെ മുഖ്യസൂത്രധാരന്‍ പുത്തന്‍കുളം ഷാജി മുംബൈയില്‍ അറസ്റ്റില്‍. കൊല്ലം പരവൂര്‍ സ്വദേശിയായ ഷാജി, ബിഹാര്‍, അസം എന്നിവിടങ്ങളില്‍നിന്നാണ് ആനകളെ കടത്തിയത്... Puthenkulam Shaji | Elephant Trafficking | Manorama News
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും ശതകോടീശ്വരനുമായ മുകേഷ് അംബാനിയുടെ മുംബൈയിലെ വീടിന്സമീപത്ത് സ്ഫോടകവസ്തു കണ്ടെത്തിയ സാഹചര്യത്തിൽ നഗരത്തിൽ സുരക്ഷ ശക്തമാക്കി.വാഹനപരിശോധന കർശനമാക്കിയ പൊലീസ് പട്രോളിങ് വർധിപ്പിച്ചു. ഇന്നലെ ഉപേക്ഷിക്കപ്പെട്ട നിലയിൽകണ്ടെത്തിയ സ്കോർപിയോ കാറിൽ നിന്ന് ലഭിച്ച ജലാറ്റിൻ
കുടുംബ വഴക്കുകളും അത് സമ്പന്ധിച്ചുള്ള കോടതി വിധികളും ചർച്ചയാകുന്നത് പതിവാണ്. സ്ത്രീകൾ ചെയ്യുന്ന പ്രതിഫലമില്ലാത്ത അധ്വാനമാവും മിക്കപ്പോഴും ഈ ചർച്ചകളിലെ പ്രധാന വിഷയം. എന്നാൽ പണ്ട് മുതലുള്ള കീഴ് വഴക്കം എന്ന നിലയിൽ ഇന്നും അവരുടെ ആധ്വാനം തള്ളിക്കളയപ്പെടുന്നു. ഇപ്പോഴിതാ ആ വാദത്തെ ഒരിക്കൽ കൂടി
മഹാരാഷ്ട്രയിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു. നഗരങ്ങൾക്ക് പുറമേ വിദർഭ, മറാഠ് വാഡ മേഖലകളിലെ ഗ്രാമങ്ങളിൽ രോഗം പടരുകയാണ്. വാശിം ജില്ലയിൽ ഒരു സ്കൂൾ ഹോസ്റ്റലിലെ 229 വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് ജീവനക്കാരും അധ്യാപകരും പോസിറ്റീവായി. വിദർഭ മേഖലയിലെ മൂന്ന് ജില്ലകളിൽ പ്രാദേശിക ലോക്ഡൗൺ
മുംബൈ ബാന്ദ്രയിലെ ആശുപത്രിയില്‍ തീപിടിത്തം. പത്ത് നവജാതശിശുക്കള്‍ പൊള്ളലേറ്റു മരിച്ചു. ഏഴുകുഞ്ഞുങ്ങളെ രക്ഷിച്ചു. ഒരു ദിവസം മുതല്‍ മൂന്നുമാസം വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്.
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്കറെ തയിബ നേതാവുമായ സാക്കിയുര്‍ റഹ്മാന് ലഖ്വി പാക്കിസ്ഥാനില്‍ അറസ്റ്റില്‍. ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തികസഹായം നല്കിയ കേസിലാണ് പഞ്ചാബ് ഭീകരവിരുദ്ധവകുപ്പിന്റെ നടപടി. എവിടെവച്ചാണ് അറസ്റ്റെന്ന് വെളിപ്പെടുത്തിയിട്ടില്ല. മുംബൈ ആക്രമണക്കേസില്‍ ലഖ്വി