563results for ""

 • റിസോർട്ടിൽ യുവാവ് മരിച്ചനിലയിൽ

  മൂന്നാർ ∙ യുവാവിനെ റിസോർട്ട് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കോതമംഗലം കുത്തുകുഴി സ്വദേശി വി.ജി.ബിജു കുമാർ (45) ആണ് മരിച്ചത്. ദേവികുളത്തെ സംസ്ഥാന സാഹസിക അക്കാദമിയിൽ പരിശീലനം നൽകുന്നയാളാണ്. വ്യാഴാഴ്ച വൈകിട്ടാണ് ഇദ്ദേഹം സ്ത്രീസുഹൃത്തിനൊപ്പം പഴയ മൂന്നാറിലെ റിസോർട്ടിൽ മുറിയെടുത്തത്. ഹൃദയാഘാതമാണ്

 • മൂന്നാറിനടുത്ത് 500 രൂപയ്ക്ക് ടെന്റിൽ താമസം; കേരളത്തിലെ ഏറ്റവും വലിയഗുഹയിലൂടെ നടക്കാം

  നമ്മൾ കാടും മേടും കടലും ഒക്കെ താണ്ടി വിനോദസഞ്ചാരം നടത്തുന്നവരാണ്. എന്നാൽ ഗുഹയിലൂടെയുള്ള യാത്ര പുതുമയല്ലേ? അതും കേരളത്തിലെ ഏറ്റവും വലിയ ഗുഹയിലൂടെ!ഓ അതൊക്കെ മെനക്കേടല്ലേ…? നമുക്കു വല്ല മൂന്നാറിലും പോയാൽപ്പോരേ എന്നാകും ചിന്തിക്കുന്നത്. അങ്ങനെ മൂന്നാറിൽ പോകുമ്പോൾ സാഹസികത കാണിക്കാൻ ഒരു അവസരം

 • മൂന്നാറില്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചേക്കും; ഭൂമി ടാറ്റ നല്‍കും

  തിരുവനന്തപുരം∙ വിനോദ സഞ്ചാരം മുന്‍നിര്‍ത്തി മൂന്നാറിലേക്ക് പുതിയ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. പദ്ധതിയുമായി സഹകരിക്കാന്‍ ടാറ്റ കമ്പനി അറിയിച്ചിട്ടുണ്ട് | Thomas Isaac | rubber | Kerala Budget 2021 | Manorama Online

 • പാലം പൊളിച്ച ശേഷം ആ സത്യം മനസ്സിലാക്കി; പുതിയതിനു പണം തികയില്ല!

  മൂന്നാർ ∙ നിലവിലുണ്ടായിരുന്ന പാലം പൊളിച്ച് പ്രദേശവാസികളുടെ യാത്ര മുടക്കിയതോടെയാണ് ഉദ്യോഗസ്ഥരും കരാറുകാരനും തിരിച്ചറിഞ്ഞത് അനുവദിച്ച പണം പുതിയ പാലം നിർമിക്കാൻ തികയില്ലെന്ന്.നിലവിൽ ഉപയോഗിച്ചിരുന്ന പാലം ഒരു മാസം മുൻപ് പൊളിച്ച കരാറുകാരൻ പിന്നെ ആ വഴിക്ക് വന്നില്ല. പൊളിച്ച പഴയ പാലത്തിന്റെ കല്ലും കമ്പിയും

 • സഞ്ചാരികളുടെ ഇഷ്ട താവളമായി പെട്ടിമുടിയും കോട്ടപ്പാറയും

  അടിമാലി ∙ വിസ്മയക്കാഴ്ച ഒരുക്കി സഞ്ചാരികളുടെ ഇഷ്ട താവളമായി മാറുകയാണ് പെട്ടിമുടിയും കോട്ടപ്പാറയും. അടിമാലി, പള്ളിവാസൽ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പെട്ടിമുടി കാഴ്ചയുടെ വിരുന്നൊരുക്കുന്ന ഹിൽടോപ്പാണ്. രണ്ടിടങ്ങളിലും കണ്ണെത്താ ദൂരത്തുള്ള കാഴ്ചകളാണ് പ്രധാന ആകർഷകം. ഇതോടൊപ്പം

 • ഫ്ലൈ ഓവര്‍; ആദ്യഘട്ട പരിശോധന പൂര്‍ത്തിയായി; മൂന്നാറിന്‍റെ കുരുക്ക് അഴിയും

  മൂന്നാറിന്‍റെ സമഗ്ര വികസനത്തിന് വഴിയൊരുക്കുന്ന ഫ്ലൈഓവര്‍ നിർമാണത്തിന്റെ ആദ്യഘട്ട പരിശോധനകള്‍ പൂർത്തിയാക്കി. 63 കോടി രൂപയാണ് പദ്ധതി ചിലവ്. പദ്ധതി യാഥാർഥ്യമായാൽ മൂന്നാറിന്റെ ഗതാഗത കുരുക്കഴിയും. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന മൂന്നാറിലെ ഗതാഗതക്കുരുക്കിനടക്കം പരിഹാരം കാണാന്‍ കഴിയുന്ന മൂന്നാര്‍ -ഫ്ലൈ

 • അതിശൈത്യത്തിൽ മനോഹരിയായി മൂന്നാർ; സന്ദർശകതിരക്ക് ഒപ്പം ഗതാഗതകുരുക്കും

  വിലക്ക് നീങ്ങി വിനോദസഞ്ചാര മേഖല ഉണര്‍ന്നതോടെ അവധിക്കാലം ആഘോഷിക്കാനായി ദിവസവും മൂന്നാറിലേയ്ക്കെത്തുന്നത് ഒരു ലക്ഷത്തോളം ആളുകള്‍. ഇതോടെ മുന്നാറിലേക്കുള്ള വഴികളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. പ്രധാന വിനോദ സഞ്ചാരം മേഖലകളെല്ലാം സഞ്ചാരികളെകൊണ്ട് നിറഞ്ഞു. സഞ്ചാരികളെത്തി തുടങ്ങിയ കാലം മുതല്‍ മൂന്നറിന്‍റെ

 • മഞ്ഞില്‍ കുളിച്ച് മൈനസ് ആയി മൂന്നാർ; സഞ്ചാരികളുടെ പറുദീസ

  ഡിസംബറില്‍ മഞ്ഞില്‍ കുളിച്ച് മനോഹരിയാണ് തെക്കിന്‍റെ കാശ്മീര്‍. അല്‍പ്പം വൈകിയെങ്കിലും മൂന്നാര്‍ മൈനസ് ഡിഗ്രിയിലെത്തി തണുത്ത് വിറയ്ക്കുകയാണ്. മഞ്ഞുമാസമെത്തിയതോടെ മൂന്നാറിലെ റിസോര്‍ട്ടുകളും ഹോട്ടലുകളുമെല്ലാം സഞ്ചാരികളെക്കൊണ്ടു നിറഞ്ഞു. ഇത്തവണ അല്‍പ്പം താമസിച്ചാണ് തെക്കിന്‍റെ കാശ്മീരില്‍

 • മൂന്നാറിലും വാഗമണ്ണിലും വൻ കയ്യേറ്റം ഒഴിപ്പിക്കൽ; 100 ഏക്കർ പിടിച്ചെടുത്തു

  ഇടുക്കി മൂന്നാറിലും വാഗമണ്ണിലുമായി വൻ കയ്യേറ്റം ഒഴിപ്പിച്ചു റവന്യൂ വകുപ്പ്. ആകെ നൂറു ഏക്കറോളം ഭൂമിയാണ് പിടിച്ചെടുത്തത്. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. മൂന്നാര്‍ പോതമേട്ടില്‍ ടോൾ ട്രീ റിസോര്‍ട്ട് വ്യാജപട്ടയമുണ്ടാക്കി കൈവശപ്പെടുത്തിയ സ്ഥലമാണ് റവന്യൂ വകുപ്പ് എറ്റെടുത്തത്. സര്‍വ്വേ

 • വോട്ടർമാരെ സ്വാധീനിക്കാൻ മദ്യവിതരണം; യുഡിഎഫ് സ്ഥാനാർഥി അറസ്റ്റിൽ

  മൂന്നാറിൽ വോട്ടർമാരെ സ്വാധീനിക്കാൻ മദ്യവിതരണം നടത്തിയ യുഡിഎഫ് സ്ഥാനാർഥി അറസ്റ്റിൽ. പള്ളിവാസൽ പഞ്ചായത്ത് അഞ്ചാം വാർഡിൽ മത്സരിക്കുന്ന എസ്.സി രാജയും രണ്ട് സുഹൃത്തുക്കളുമാണ് പിടിയിലായത്. പോതമേട്ടിലെ റിസോട്ടിലായിരുന്നു മദ്യസത്കാരം. പള്ളിവാസൽ പഞ്ചായത്ത് അഞ്ചാം വാർഡിൽ മത്സരിക്കുന്ന എസ്.സി രാജയേയും