‘എന്തിനാണ് മോനേ നീ അമ്മയേ കൊന്നത്..? ചോദിച്ചിരുന്നെങ്കില്‍ ആ സ്വര്‍ണം നിനക്ക് തരുമായിരുന്നില്ലേ..’ വീട്ടുകാരുടെ ഈ ചോദ്യത്തിന് മുന്നിലും അലക്സ് കുലുങ്ങിയില്ല. യാതൊരു ഭാവവ്യത്യാസമവുമില്ലാതെ പ്രതി നിന്നു...| Thiruvallam Murder | Crime News | Manorama News
കൊച്ചി ∙ ഒരു കള്ളന്റെ കത്തിമുനയിൽ പൊലീസുകാരന്റെ ജീവൻ പൊലിഞ്ഞ കേസിന്റെ പ്രാധാന്യമോ, ‘ആട് ആന്റണി’യെന്ന പ്രതിയുടെ പെരുമയോ? – രണ്ടു കാരണങ്ങൾ കൊണ്ടും ശ്രദ്ധേയമായ മണിയൻപിള്ള വധക്കേസിൽ പ്രതിക്ക് കൊലക്കുറ്റത്തിനുള്ള ജീവപര്യന്തം കഴിഞ്ഞാലും മറ്റു വകുപ്പുകളിൽ തടവുശിക്ഷ തുടരുമെന്ന് ഉറപ്പിച്ച് ഹൈക്കോടതിയുടെ വിധിയെത്തി.
ബാലസോര്‍∙ ഒഡീഷയില്‍ 50,000 രൂപയ്ക്ക് വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തി മകളെ കൊന്ന കേസില്‍ 58കാരിയായ അമ്മ അറസ്റ്റില്‍. പ്രമോദ് ജന എന്ന വാടകക്കൊലയാളിയും അറസ്റ്റിലായി. | Odisha, Murder, Crime, Mother Arrested, Manorama News
കാബൂൾ ∙ അഫ്ഗാനിസ്ഥാനിൽ 2 വനിതാ ജഡ്ജിമാരെ അജ്ഞാതർ വെടിവച്ചു കൊന്നു. ഇന്നലെ രാവിലെ എട്ടരയോടെ വടക്കൻ കാബൂളിലാണു സംഭവം. സർക്കാർ വാഹനത്തിൽ സു | Afghanistan | Malayalam News | Manorama Online
പാറശാല∙ വീട്ടമ്മയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കടത്തിന്റെ പലിശക്കെണി മൂലം ജീവനൊടുക്കിയെന്ന് സംശയം. ഒപ്പം കുളത്തിൽ ചാടിയെന്നു കരുതുന്ന ജന്മനാ അന്ധനും ബധിരനും മാനസിക വെല്ലുവിളി നേരിടുന്ന ആളുമായ ഭർതൃസഹോദരനായി തിരച്ചിൽ തുടരുന്നു. ചെങ്കൽ പോരന്നൂർ തോട്ടിൻകര ചിന്നംകോട്ടുവിള വീട്ടിൽ പരേതനായ
എട്ടു മാസം പ്രായമായ കുഞ്ഞ് ‘ആട്’ ആണെന്ന് പറഞ്ഞു കോടാലികൊണ്ട് അമ്മ വെട്ടിക്കൊന്നു. മധ്യപ്രദേശിലെ അശോക് നഗർ ജില്ലയിലാണു കരളലിയിപ്പിക്കുന്ന സംഭവം. ചുരാരു ഗ്രാമവാസിയായ അമ്മ രശ്മി ലോധിയെ പൊലീസ് അറസ്റ്റ് ചെയ്തതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. രശ്മിക്കു മാനസിക പ്രയാസങ്ങളുണ്ടായിരുന്നെന്നും
‘എന്തിനാണ് മോനേ നീ അമ്മയേ കൊന്നത്..? ചോദിച്ചിരുന്നെങ്കില്‍ ആ സ്വര്‍ണം നിനക്ക് തരുമായിരുന്നില്ലേ..’ വീട്ടുകാരുടെ ഈ ചോദ്യത്തിന് മുന്നിലും അലക്സ് കുലുങ്ങിയില്ല. യാതൊരു ഭാവവ്യത്യാസമവുമില്ലാതെ പ്രതി നിന്നു. കൊച്ചുമകനെ പോലെ സ്നേഹിച്ചവൻ കുറച്ച് സ്വർണത്തിന് വേണ്ടി ആ അമ്മയുടെ ജീവൻ എടുത്തെന്ന് വിശ്വസിക്കാൻ
പാലുകൊടുത്ത കൈക്ക് കൊത്തിയെന്ന ചൊല്ല് പലപ്പോഴും നാം കേട്ടിട്ടുണ്ട്..പണത്തിനുവേണ്ടി അത്രയും വിശ്വസിച്ചവരെ പോലും കൊലപ്പെടുത്താന്‍ തയാറാകുന്ന ആളുകള്‍ ..ഒരിക്കലും പിടിക്കപ്പെടില്ലെന്ന് ഉറച്ചുവിശ്വസിച്ചാണ് ഈ കൊലപാതകങ്ങള്‍..പക്ഷേ അവര്‍ ഉപേക്ഷിച്ച തെളിവുകളില്‍ പിടിച്ച് അന്വേഷണം അവരിലേക്ക് എത്തുമെന്ന്
ഇരിങ്ങാലക്കുട ആലീസ് കൊലക്കേസിൽ നിർണായക വഴിത്തിരിവ്. വീട്ടമ്മയുടെ ആഭരണങ്ങൾ മുറിച്ചെടുക്കാൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കട്ടർ കണ്ടെത്തി. ഇരിങ്ങാലക്കുടയിൽ പട്ടാപകൽ വീട്ടമ്മയെ കഴുത്തറത്ത് കൊന്ന് ആഭരണങ്ങൾ തട്ടിയത് 2019 നവംബർ 14ന്. കൊലയാളി ഇപ്പോഴും കാണാമറയത്താണ്. തുമ്പില്ലാത്ത കേസ് അന്വേഷിച്ച്
വണ്ടിത്തടം പാലപ്പൂര് റോഡിൽ ദാറുൽസലാം വീട്ടിൽ ചാൻബീവി (78) യെ കൊലപ്പെടുത്തിയതാണെന്നു തെളിഞ്ഞു. പരിചാരികയുടെ ചെറുമകനും സമീപവാസിയുമായ ബിരുദ വിദ്യാർഥി അറസ്റ്റിലായി. എട്ടാം തീയതി ഉച്ചതിരിഞ്ഞു നടന്ന കൊലപാതകം ആഭരണം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ. വണ്ടിത്തടം യക്ഷിയമ്മൻ ക്ഷേത്രത്തിനു സമീപം അലക്സ് വീട്ടിൽ