523results for ""

  • ദൃശ്യം ഇനി ഇന്തൊനേഷ്യൻ ഭാഷയിലേക്ക്

    മലയാളത്തിലെ ഏക്കാലത്തെയും വലിയ സൂപ്പർ ഹിറ്റുകളിലൊന്നായ ദൃശ്യം ഇന്തൊനേഷ്യൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്നു. ഇതിനോടകം നാല് ഇന്ത്യൻ ഭാഷകളിലും രണ്ട് വിദേശ ഭാഷകളിലും റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ള ചിത്രത്തിന്റെ നേട്ടം മറ്റൊരു സിനിമയ്ക്കും അവകാശപ്പെടാനില്ലാത്ത ഒന്നാണ്. നിർമാതാവ് ആന്റണി പെരുമ്പാവൂർ

  • അരനൂറ്റാണ്ടിന്റെ സൗഹൃദം, അകലം ഒന്നര കിലോമീറ്ററിലധികം; പരസ്പരം കാണാതെ തള്ളി നീക്കാനാകില്ല, ഒരു ദിവസം പോലും

    പയ്യന്നൂർ ∙ ഈ സൗഹൃദത്തിന് അരനൂറ്റാണ്ടിലധികം പഴക്കമുണ്ട്. വെള്ളൂർ ചാമക്കാവിനു സമീപം 93 വയസ്സുള്ള കോട്ടവളപ്പിൽ നാരായണനും 87 വയസ്സുള്ള ഭഗീരഥൻ നമ്പ്യാരും പ്രായാധിക്യത്തിലും സൗഹൃദം കാത്തുസൂക്ഷിക്കുന്നു. ഇവർക്കു പരസ്പരം കാണാതെ ഒരു ദിവസം പോലും തള്ളി നീക്കാനാകില്ല. ഇവരുടെ വീടുകൾ തമ്മിലുള്ള അകലം ഒന്നര

  • മനോഹര മെലഡിയുമായി ‘സ്വപ്നങ്ങൾക്കപ്പുറം’; വിഡിയോ ഗാനം

    ‘സ്വപ്നങ്ങൾക്കപ്പുറം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘വൈശാഖ സന്ധ്യയിൽ’ എന്നു തുടങ്ങുന്ന പാട്ടിന് പ്രേംകുമാർ ആണ് സംഗീതം പകർന്നിരിക്കുന്നത്. ബിജു നാരായണൻ ഗാനം ആലപിച്ചു. എ.കെ.ഭാസ്കരൻ പയ്യന്നൂരിന്റേതാണു വരികൾ. മധുരമനോഹരമായ ഈ മെലഡി മനോരമ മ്യൂസിക് ആണ്

  • ‘ഫാന്റം ഹോസ്പിറ്റൽ’; മഹേഷ് നാരായണൻ ബോളിവുഡിലേയ്ക്ക്

    സംവിധായകനും ചിത്രസംയോജകനുമായ മഹേഷ് നാരായണൻ ബോളിവുഡിലേയ്ക്ക്. സംവിധായകനായി തന്നെയാണ് രംഗപ്രവേശം. ഫാന്റം ഹോസ്പിറ്റൽ എന്നു പേരിട്ടിരിക്കുന്ന ചിത്രം ആരോഗ്യ രംഗത്തെ ചൂഷണത്തെപ്പറ്റി പറയുന്ന ത്രില്ലറായിരിക്കും. തൽവാർ, റാസി, ബദായി ഹോ തുടങ്ങിയ ചിത്രങ്ങൾ നിർമിച്ച പ്രീതി ഷഹാനിയാണ് നിർമാതാവ്. ആകാശ് മൊഹിമനും

  • ചാരക്കേസ്: സിബിഐ ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുക്കണമെന്ന ഹർജി തള്ളി

    തിരുവനന്തപുരം ∙ ഐഎസ്ആർഒ ചാരക്കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണം എന്ന് ആവശ്യപ്പെട്ട ഹർജി തള്ളി. ക്രിമിനൽ ചട്ട| ISRO | ISRO Espionage Case | Nambi Narayanan | CBI | isro case | Manorama Online