വി.ടി.ഭട്ടതിരിപ്പാടും അക്കിത്തവും എംടിയും അടക്കമുള്ള മഹാരഥന്മാർക്ക് ജന്മംനൽകിയ പ്രദേശമാണു തൃത്താല. സാഹിത്യത്തോടുള്ള വാസന രാഷ്ട്രീയത്തോടും കാണിക്കുന്ന മണ്ണിൽ ഇടതിനും വലതിനും ശക്തിയുണ്ട്. ഓരോ തിരഞ്ഞെടുപ്പിലും വോട്ട് എണ്ണത്തിൽ ക്രമാനുഗതമായ വർധനയുണ്ടാക്കുന്ന ബിജെപിയും മണ്ഡലത്തിൽ വേരിറക്കിക്കഴിഞ്ഞു.
ദാർശനികതയും ലാളിത്യവും മുഖമുദ്രയാക്കിയ മലയാളത്തിന്റെ പ്രിയ കവി വിഷ്ണു നാരായണൻ നമ്പൂതിരി(81) ഇനി ജ്വലിക്കുന്ന ഓർമ. വ്യാഴാഴ്ച അന്തരിച്ച കവിയുടെ സംസ്കാരം ഇന്നലെ ഉച്ചയ്ക്കു രണ്ടിന് തൈക്കാട് ശാന്തി കവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ നടത്തി. ചെറുമക്കളായ ഗൗതം കൃഷ്ണൻ....Vishnu Narayanan Namboothiri , Vishnu Narayanan Namboothiri death
തിരുവനന്തപുരം∙ കവി വിഷ്ണു നാരായണന് നമ്പൂതിരിക്ക് നാടിന്റെ യാത്രാമൊഴി. ഭൗതികശരീരം തൈക്കാട് ശാന്തികവാടത്തില്‍ സര്‍ക്കാര്‍ ബഹുമതികളോടെ സംസ്കരിച്ചു... | Vishnu Narayanan Namboothiri | Manorama News
വേദ സംസ്കാരത്തിലാണ് വിഷ്ണുനാരായണൻ നമ്പൂതിരിയെന്ന കവിയുടെ വേരുകൾ. പക്ഷേ അതിന്റെ ഇലത്തളിരുകളിൽ തിളങ്ങിക്കിടക്കുന്നത് ആധുനികതയുടെ തെളിവെയിലാണ്. ആ കവിത അഭിസംബോധന ചെയ്തത് മനുഷ്യനെയാണ്; നാടോ പേരോ ജാതിയോ തരംതിരിക്കാത്ത പച്ചമനുഷ്യനെ... Vishnu Narayanan Namboothiri, VishnuNarayanan Namboothiri, poet, Malayalam poetry
തിരുവനന്തപുരം ∙ ഭാരതീയ തത്വചിന്തയെ സ്വന്തം കാലഘട്ടത്തിന്റെ ധാർമിക സമസ്യകളുമായി സമന്വയിപ്പിച്ച കവി വിഷ്ണുനാരായണൻ നമ്പൂതിരി (81) ഓർമയായി. പാരമ്പര്യ വഴികളിൽ അടിയുറച്ചും ആധുനികതയെ ചേർത്തു നിർത്തിയും കാവ്യപൂജ ചെയ്ത കവിയുടെ അന്ത്യം ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ തൈക്കാട്ടെ വസതിയായ ശ്രീവല്ലിയിൽ ആയിരുന്നു.
കവി വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് നാടിന്റെ യാത്രാമൊഴി. ഭൗതികശരീരം തൈക്കാട് ശാന്തികവാടത്തില്‍ സര്‍ക്കാര്‍ ബഹുമതികളോടെ സംസ്കരിച്ചു. കവിയുടെ മകള്‍ അദിതിയുടെ മകന് േദവപ്രയാഗാണ് അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചത്. ഇന്ന് രാവിലെഎട്ടുമുതല് ഉച്ചയ്ക്ക് 12 വരെ തൈക്കാട് ശാന്തികവാടത്തില്‍ പൊതുദര്‍ശനത്തിന്
പാരമ്പര്യവും ആധുനികതയും കവിതയിൽ കോർത്തിണക്കിയ പ്രശസ്ത കവി വിഷ്ണുനാരായണന്‍ നമ്പൂതിരി അന്തരിച്ചു. കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ നേടിയ അദ്ദേഹത്തെ രാഷ്ട്രം 2014ല്‍ പത്മശ്രീ നല്കി ആദരിച്ചിട്ടുണ്ട്. 1939 ജൂൺ 2-ന് തിരുവല്ലയിലാണ് ജനനം. കോളജ് പ്രൊഫസറായിരുന്നു. മലയാളത്തിലെ ആധുനിക
ചലച്ചിത്ര നടനും കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യാപിതാവുമായ പുല്ലേരിവാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി (98) അന്തരിച്ചു. കോവിഡ് നെഗറ്റീവായതു കഴിഞ്ഞ ദിവസമാണ്.‘ദേശാടന’ത്തിലെ മുത്തശ്ശനായി തുടങ്ങി ഇരുപത്തഞ്ചോളം മലയാളം, തമിഴ് ചലച്ചിത്രങ്ങളിൽഉണ്ണികൃഷ്ണന് നമ്പൂതിരി അഭിനയിച്ചിട്ടുണ്ട്.
നിയമസഭാംഗത്വത്തിന്റെ സുവര്‍ണജൂബിലി ദിനത്തില്‍ ഉമ്മന്‍ചാണ്ടിയെ ഓര്‍ത്തെടുത്ത് ചലച്ചിത്രതാരം മാമുക്കോയയും ഗാനരചയിതാവ് കൈതപ്രവും. രാഷ്ട്രീയത്തിനതീതമായുള്ള സ്വീകാര്യതയാണ് ഉമ്മന്‍ചാണ്ടിയുടെ പ്രത്യേകതയെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. കോഴിക്കോട് ഡിസിസിയാണ് പരിപാടി സംഘടിപ്പിച്ചത്. കേക്കു
അന്‍പത്തിയഞ്ച് വര്‍ഷത്തെ മികവാര്‍ന്ന സേവനത്തിന് സ്തുത്യര്‍ഹമായ അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ബംഗളൂരുവിലെ ബ്രാഹ്മിന്‍സ് കോഫി ബാര്‍. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് ഇവരുടെ രുചിമികവിന് അംഗീകാരമെന്നോണം പുതിയ പോസ്റ്റല്‍ സ്റ്റാമ്പ് ഇറക്കുകയാണ്. 1965 ലാണ് ബംഗളൂരുവിലെ ബസവനഗുഡിയിലെ രംഗറാവു റോഡില്‍