പയ്യന്നൂർ ∙ മലയാള സിനിമയുടെ മുത്തച്ഛൻ കോറോം പുല്ലേരി വാധ്യാർ ഇല്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി (98) അന്തരിച്ചു. കോവിഡ് നെഗറ്റിവായതു കഴിഞ്ഞ ദിവസമാണ്. 1923 ഒക്ടോബർ 19ന് പുല്ലേരി വാധ്യാർ ഇല്ലത്ത് നാരായണൻ വാധ്യാർ നമ്പൂതിരിയുടെയും ദേവകി അന്തർജനത്തിന്റെയും .... Unnikrishnan Namboothiri, Death
മലയാള സിനിമയുടെ മുത്തച്ഛൻ കോറോം പുല്ലേരി വാധ്യാർ ഇല്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി (98) അന്തരിച്ചു. കോവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസമാണ് അസുഖം മാറി വീട്ടിൽ തിരിച്ചെത്തിയത്. ഇന്നലെ രാവിലെ ശ്വാസതടസ്സം... Unnikrishnan Namboothiri, Unnikrishnan Namboothiri death, actor
താഴെ അത്യഗാധത. ചുറ്റിലും പേടിപ്പെടുത്തുന്ന നിശ്ശബ്ദത. എന്നാല്‍, കണ്ണുകള്‍ മുകളിലേക്ക് ഉയര്‍ത്തിയപ്പോള്‍ അറിഞ്ഞതും അനുഭവിച്ചതും ‘ഒരു തണുത്ത നക്ഷത്ര സ്മിതാര്‍ദ്രത’. സുഗതകുമാരി മരണത്തിനു മാസങ്ങള്‍ക്ക് മുന്‍പ് എഴുതിയ അവസാന കവിതയാണ് ആര്‍ദ്രം. എട്ടു വരി മാത്രമുള്ള കവിത തുടങ്ങുന്നത് അഗാധതയിലെ
തൃശൂർ പുറനാട്ടുകര ശ്രീരാമകൃഷ്ണ ആശ്രമത്തിലെ സ്വാമി നന്ദനാത്മജാനന്ദ ആർടിസ്റ്റ് നമ്പൂതിരിയെ സന്ദർശിച്ചപ്പോൾ
മലയാളസാഹിത്യലോകത്ത് ഇനി ഇതിഹാസകാരന്മാരുടെ സാന്നിധ്യമില്ല. മഹാകവി അക്കിത്തത്തിന്റെ അന്ത്യത്തോടെ ഇല്ലാതായത് ആധുനീകസാഹിത്യത്തിലെ അവസാന ഇതിഹാസകാരനെകൂടിയാണ്.. നോവൽചരിത്രത്തിലും ഭാവുകത്വത്തിലും വ്യതിയാനം സൃഷ്ടിച്ച ഖസാക്കിന്റെ ഇതിഹാസം രചിച്ച ഒ.വി. വിജയൻ 15 വർഷം മുൻപാണ് യാത്രയായത്. നിരവധി
ചലച്ചിത്ര നടനും കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യാപിതാവുമായ പുല്ലേരിവാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി (98) അന്തരിച്ചു. കോവിഡ് നെഗറ്റീവായതു കഴിഞ്ഞ ദിവസമാണ്.‘ദേശാടന’ത്തിലെ മുത്തശ്ശനായി തുടങ്ങി ഇരുപത്തഞ്ചോളം മലയാളം, തമിഴ് ചലച്ചിത്രങ്ങളിൽഉണ്ണികൃഷ്ണന് നമ്പൂതിരി അഭിനയിച്ചിട്ടുണ്ട്.
നിയമസഭാംഗത്വത്തിന്റെ സുവര്‍ണജൂബിലി ദിനത്തില്‍ ഉമ്മന്‍ചാണ്ടിയെ ഓര്‍ത്തെടുത്ത് ചലച്ചിത്രതാരം മാമുക്കോയയും ഗാനരചയിതാവ് കൈതപ്രവും. രാഷ്ട്രീയത്തിനതീതമായുള്ള സ്വീകാര്യതയാണ് ഉമ്മന്‍ചാണ്ടിയുടെ പ്രത്യേകതയെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. കോഴിക്കോട് ഡിസിസിയാണ് പരിപാടി സംഘടിപ്പിച്ചത്. കേക്കു
അന്‍പത്തിയഞ്ച് വര്‍ഷത്തെ മികവാര്‍ന്ന സേവനത്തിന് സ്തുത്യര്‍ഹമായ അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ബംഗളൂരുവിലെ ബ്രാഹ്മിന്‍സ് കോഫി ബാര്‍. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് ഇവരുടെ രുചിമികവിന് അംഗീകാരമെന്നോണം പുതിയ പോസ്റ്റല്‍ സ്റ്റാമ്പ് ഇറക്കുകയാണ്. 1965 ലാണ് ബംഗളൂരുവിലെ ബസവനഗുഡിയിലെ രംഗറാവു റോഡില്‍
ജ്ഞാനപീഠം പുരസ്കാരം നേടിയ മഹാകവി അക്കിത്തത്തിന് പതിനഞ്ചു സംസ്ഥാനങ്ങളിൽ നിന്നെത്തിയ സാംസ്കാരിക സംഘത്തിന്റെ ആദരം. നെഹ്റു യുവകേന്ദ്രയുടെ പാലക്കാട്ടെ ദേശീയോദ്ഗ്രഥന ക്യാംപിലെത്തിയ യുവതീയുവാക്കളാണ് കവിയുടെ കുമരനല്ലൂരിലെ വീട്ടിലെത്തിയത്. നെഹ്റു യുവകേന്ദ്രയുടെ ദേശീയോദ്ഗ്രഥന ക്യാമ്പില്‍ പങ്കെടുക്കുന്ന
ജ്ഞാനപീഠ പുരസ്കാരം നേടിയ മഹാകവി അക്കിത്തത്തിന് ആശംസയേകാനും കവിയെ നേരിൽ കാണാനും സന്തോഷം പങ്കുവയ്ക്കാനും ഒട്ടേറെ പേരാണെത്തുന്നത്. പാലക്കാട് തൃത്താല കുമരനെല്ലൂരിലെ വീട്ടിലേക്ക് മന്ത്രിമാർക്ക് പുറമേ വിവിധ നാടുകളിലുള്ളവരും ഇടതടവില്ലാതെ എത്തിച്ചേരുന്നുണ്ട്. കുമരനല്ലൂരിന്റെ എല്ലാ വഴികളും അക്കിത്തത്തിന്റെ