എല്ലാ വർഷവും ജനുവരി 26ന് രാജ്യത്തിന്റെ റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിലേക്ക് വിദേശ രാഷ്ട്രത്തലവൻമാരെയോ രാജകുടുംബത്തിൽപ്പെട്ടവരെയോ ഇന്ത്യ അതിഥികളായി ക്ഷണിക്കാറുണ്ട്. എന്നാൽ ഇത്തവണ ന്യൂഡൽഹിയിലെ റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിൽ അങ്ങനെയൊരു വിശിഷ്ടാതിഥിയുണ്ടാകില്ല. ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ
ഞാൻ ഈ കത്തെഴുതുന്നത് വളരെ വിഷമിച്ചാണ്. അമ്മയ്ക്കറിയാവുന്നതു പോലെ രാജ്യത്തെ ഊട്ടുന്ന അന്നദാതാക്കൾ കുറേ ദിവസമായി ഡൽഹിയിലെ റോഡുകളിലാണ് ഉറങ്ങുന്നത്. കർഷകരുടെ താൽപര്യത്തിനെതിരായി പാസാക്കിയ നിയമങ്ങളോടുളള പ്രതിഷേധ സൂചകമായാണ് ഞങ്ങൾ ഇതു ചെയ്തത്... Farm Bills | Farmer's Protest
ചെന്നൈ∙ താൻ തമിഴ്നാട്ടിൽ വന്നത് മൻ കി ബാത്ത് സംഘടിപ്പിക്കാനല്ലെന്നും ജനങ്ങൾ പറയുന്നത് കേട്ട് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി | Rahul Gandhi | Mann ki Baat | Congress | Tamil Nadu Assembly Election 2021 | Manorama Online
കോയമ്പത്തൂർ ∙ തമിഴ് ഭാഷയോടും ജനതയോടും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആദരവില്ലെന്ന രൂക്ഷ വിമർശനവുമായി കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽഗാന്ധി എംപി. തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പി | Rahul Gandhi | Malayalam News | Manorama Online
തിരുവനന്തപുരം∙ രാഹുൽ ഗാന്ധി വയനാട്ടിൽനിന്നുള്ള പാർലമെന്റ് അംഗം കൂടി ആയതിനാൽ കേരള നിയമസഭാ തിരഞ്ഞെടുപ്പിനെ ഇന്ത്യ ആകെ ഉറ്റു നോക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. അതുകൊണ്ട് കെപിസിസിയുടെയും കേരളത്തിന്റെയും ഉത്തരവാദിത്തം വർധിച്ചു. ബിജെപിയുടെ കോൺഗ്രസ് മുക്ത ഭാരതം എന്ന..Ashok gehlot, Kerala Assembly Electon
കോവിഡ് വാക്സീന്റെ വരവോടെ രാജ്യാന്തരതലത്തിൽ ഇന്ത്യയുടെ നിലപാടിന് ലോകാരോഗ്യ സംഘടനയുടെ നന്ദിപ്രകടനം. സമ്പന്ന രാജ്യങ്ങളടക്കം ഇന്ത്യയുടെ വാക്സീൻ തേടി എത്തുന്നു. പാക്കിസ്ഥാൻ ഒഴികെയുള്ള അയൽരാജ്യങ്ങൾക്ക് സൗജന്യമായി വാക്സീൻ എത്തിച്ച് നയന്ത്രബന്ധം ഇന്ത്യ മെച്ചപ്പെടുത്തുകയാണ്. ഇതിന് പിന്നാലെയാണ് ‘നന്ദി
മമതയെ വലിച്ച് താഴെയിടാൻ പഠിച്ച പണി പതിനെട്ടും പയറ്റുന്ന ബിജെപി. ഒപ്പം നിന്നവരെ പോലും അടർത്തിമാറ്റി ദീദിയെ ഒറ്റപ്പെടുത്തുന്ന ബിജെപി. അമിത് ഷായുമായി തുറന്ന പോര്. മൗനമാണെങ്കിലും മോദി അറിയാതെ ഒന്നും നടക്കില്ലെന്ന് മമതയ്ക്കും അറിയാം. ഈ സൗഹചര്യത്തിലാണ് ഇന്ന് മമതയും മോദിയും ഒരുമിച്ചെത്തിയത്.
ഇന്ത്യയുടെ കോവിഡ് വാക്സീൻ ആവശ്യപ്പെട്ട് രാജ്യങ്ങളുടെ നീണ്ട നിരയാണ്. അയൽക്കാർക്ക് അടക്കം വാക്സീൻ കയറ്റി അയച്ച് ഇന്ത്യ ലോകത്തിന്റെ മരുന്നുശാല ആവുകയാണ്. ഇക്കൂട്ടത്തിൽ വേറിട്ടൊരു നന്ദി അർപ്പിക്കുകയാണ് ബ്രസീൽ. കോവിഡ് പ്രതിരോധ വാക്സീൻ അയച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബ്രസീൽ പ്രസിഡന്റ് ജെയ്ർ
ആലപ്പുഴ ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തില്ല. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ചേര്‍ന്ന് ജനുവരി 28ന് ഉദ്ഘാടനം ചെയ്യും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കത്തോലിക്കാ സഭാ മേലധ്യക്ഷന്മാര് ഡല്‍ഹിയില്‍ രാവിലെ 11ന് ചര്‍ച്ച നടത്തും. സിബിസിെഎ തലവനും ബോംബെ ലത്തീന്‍ അതിരൂപത അധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ഒാസ്വാള്‍ഡ് ഗ്രേഷ്യസ്, കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര