ന്യൂഡൽഹി∙ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയ്ക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആരാണ് അദ്ദേഹം? എന്തിനാണ് ഞാൻ അദ്ദേഹത്തിന് ഉത്തരം നൽകുന്നതെന്ന് രാഹുൽ ഗാന്ധി ചോദിക്കുന്നു... "Who Is JP Nadda?" Rahul Gandhi Hits Back After BJP Chief's Questions
കോഴിക്കോട് ∙ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. മത്സരിക്കാനുള്ള സന്നദ്ധത അദ്ദേഹം ഹൈക്കമാൻഡിനെ അറിയിച്ചു. കൽപറ്റ മണ്ഡലത്തിലാകാനാണ് സാധ്യത. കൊയിലാണ്ടിയും ചർച്ചകളിൽ ഉണ്ടെങ്കിലും | Mullappally Ramachandran | Kerala Assembly Election 2021 | Congress | Kalpetta | Manorama Online
തിരുവനന്തപുരം∙ സ്വർണക്കടത്ത് കേസ് അന്വേഷണവുമായി ബന്ധപ്പെട്ടു സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്നതു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തുടരുന്നു. നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിലെ | Gold Smuggling Case | Manorama News
ന്യൂഡൽഹി ∙ കേരളത്തിൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് മേൽനോട്ട, തന്ത്ര രൂപീകരണ സമിതിക്കു കോൺഗ്രസ് ഹൈക്കമാൻഡിന്റെ അംഗീകാരം. സമിതി: ഉമ്മൻ ചാണ്ടി (അധ്യക്ഷൻ), കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ്.... Congress, Assembly Election
ചാലക്കുടി ∙ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിൽ നിന്നു കൂടുതൽ സീറ്റുകൾ ലഭിച്ചാൽ സംസ്ഥാന ഭരണം യുഡിഎഫ് ഉറപ്പിക്കുമെന്ന് എഐസിസി സെക്രട്ടറി ഇവാൻ ഡിസൂസ അഭിപ്രായപ്പെട്ടു. ജില്ലയിലെ കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാരുടെ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് എം.പി.
കോണ്‍ഗ്രസില്‍ ഉമ്മന്‍ ചാണ്ടിക്ക് പുതിയ ചുമതലകള്‍. കേരളത്തിലെ തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അധ്യക്ഷനായേക്കും. തന്ത്രങ്ങള്‍ ആവിഷ്കരിക്കാനുള്ള സമിതയുടെ മേല്‍നോട്ടവും വഹിക്കും. ഉമ്മന്‍ ചാണ്ടി എ.കെ.ആന്റണിയുമായി കൂടിക്കാഴ്ച നടത്തുന്നു. വിഡിയോ സ്റ്റോറി കാണാം ഡിസിസി അഴിച്ചുപണിയിൽ ഹൈക്കമാൻഡ് നിലപാടിന്
നിയമസഭ തിരഞ്ഞെടുപ്പിന്റ മുന്നൊരുക്കങ്ങള്‍ക്കായി കേരള നേതാക്കള്‍ ഡല്‍ഹിയില്‍ എത്തുമ്പോള്‍ എല്ലാ കണ്ണുകളിലും ഉമ്മന്‍ചാണ്ടിയിലാണ്. ഉമ്മന്‍ചാണ്ടി നേതൃനിരയിലേക്ക് വരുമോ? ഫെബ്രുവരിയില്‍ ആരംഭിക്കുന്ന കേരളയാത്ര നയിക്കാന്‍ രമേശ് ചെന്നിത്തലയ്ക്കൊപ്പം മുഴുവന്‍സമയവും ഉമ്മന്‍ചാണ്ടി ഉണ്ടാകുമോ? നേതൃത്വം
കര്‍ഷക പ്രക്ഷോഭത്തിനിടെ കര്‍ഷക സംഘടന നേതാവ് ബല്‍ദേവ് സിങ് സിര്സയ്ക്ക്എന്ഐഎ നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. സിഖ്ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയ്ക്കെതിരായ കേസിലാണ് നടപടി. പ്രക്ഷോഭംഅട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമമെന്ന് സര്‍സ ആരോപിച്ചു. വിഡിയോ റിപ്പോർട്ട്കാണാം.
നിയമസഭാ ചോദ്യോത്തര വേളയിൽ കൊമ്പുകോർത്ത് ഭരണ പ്രതിപക്ഷാംഗങ്ങൾ. പ്രതിപക്ഷാംഗങ്ങൾക്കെതിരെയുള്ള അന്വേഷണങ്ങളിൽ ചോദ്യങ്ങൾ ഉന്നയിച്ചായിരുന്നു ഭരണപക്ഷത്തിന്റെ തുടക്കം. അന്വേഷണം സംബന്ധിച്ച് പല ചോദ്യങ്ങൾക്കും വിവരം കയ്യിലില്ലെന്നു പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. ഭരണപക്ഷം പോലെയാണ് പ്രതിപക്ഷമെന്നു വരുത്തി
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷും സരിത്തുമുള്‍പ്പെടെ 20 പേരെ പ്രതികളാക്കി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. എന്‍ഐഎഎ േകസില്‍ എം.ശിവശങ്കര്‍ പ്രതിയല്ല. കസ്റ്റംസ് കരുതല്‍ തടങ്കലിലാക്കിയ സന്ദീപ് നായരെ മാപ്പു സാക്ഷിയാക്കിയാണ് കുറ്റപത്രം. സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരന്‍ എം ശിവശങ്കറാണെന്ന്