16331results for ""

 • പ്രശാന്ത് കിഷോർ തന്ത്രം മെനയും; അടിമുടി മാറാൻ കോൺഗ്രസ്

  ന്യൂഡൽഹി ∙ കോൺഗ്രസിന്റെ പ്രവർത്തനരീതിയിൽ അടിമുടി മാറ്റം വരുത്താൻ വേണ്ടിയുള്ള ചർച്ചകൾക്കു പാർട്ടി ദേശീയ നേതൃത്വം തുടക്കമിട്ടു. തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ മുന്നോട്ടുവച്ച നിർദേശങ്ങൾ ചർച്ച ചെയ്യാൻ മുതിർന്ന നേതാവ് എ.കെ. ആന്റണി, എഐസിസി ജനറൽ സെക്രട്ടറിമാരായ | Prashant Kishor | Manorama News

 • കേന്ദ്ര വല നിറച്ച് കേരള ഗോളടി; ഫോർവേഡുകളായി ശൈലജയും ബിന്ദുവും വാസവനും

  ഗ്രൗണ്ടിൽ എതിർ ടീം ഇല്ലെങ്കിൽ പിന്നെ കളി വിരസമാകും, പ്രാക്ടീസ് മാച്ചിന്റെ പരിവേഷമേ ഉണ്ടാകൂ. പ്രതിപക്ഷം രാവിലെ സഭ ബഹിഷ്കരിച്ചതോടെ കളി ഏകപക്ഷീയമാകേണ്ടതായിരുന്നു. പക്ഷേ കേരള സഭയിൽ നിലവിൽ അദൃശ്യനായ ആ ശത്രുവിനെ മുന്നിൽ | Naduthalam | Manorama News

 • ഐഎൻഎൽ: കാസിം ഇരിക്കൂർ വിഭാഗത്തിന് അനുകൂല ഉത്തരവ്

  കോഴിക്കോട്∙ ഐഎൻഎൽ പിളർപ്പിൽ വഴിത്തിരിവ്; മന്ത്രി അഹമ്മദ് ദേവർകോവിലിനെ മധ്യസ്ഥനാക്കി പ്രശ്നം പരിഹരിക്കാനുള്ള നീക്കം നടക്കുന്നതിനിടെ കാസിം ഇരിക്കൂർ വിഭാഗത്തിന് അനുകൂലമായി കോടതിയുടെ ഉത്തരവ്. ഇതോടെ ഓഗസ്റ്റ് മൂന്നിന് വഹാബ് വിഭാഗം വിളിച്ചുചേർത്ത | INL | Manorama News

 • അലന്‍ ഷു‌ഹൈബിന്‍റെ ജാമ്യം റദ്ദാക്കണം; എന്‍ഐഎ സുപ്രീം കോടതിയില്‍

  കൊച്ചി∙ പന്തീരങ്കാവ് യുഎപിഎ കേസില്‍ അലന്‍ ഷു‌ഹൈബിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എന്‍ഐഎ) സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ജാമ്യം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ | pantheerankavu uapa case | alan shuhaib | taha fasal | NIA | Supreme Court | Manorama Online

 • ‘പൊന്നാപുരംകോട്ട’ തിരികെപിടിക്കാൻ തലപുകച്ച് കോൺഗ്രസ്; അൻവറിനെതിരെ ആര്?

  മലപ്പുറം∙ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയം സുഗമമായി നടക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും കോൺഗ്രസ് നേതൃത്വത്തിനു തലവേദനയായി മാറുന്ന ചില മണ്ഡലങ്ങളുണ്ട്. അതിലൊന്നാണ് മലപ്പുറം ജില്ലയിലെ നിലമ്പൂർ. ജില്ലയിൽ ആകെ 4 സീറ്റുകൾ മാത്രമുള്ള...Nilmabur, Assembly Election, Congress

 • അലന്‍ ഷു‌ഹൈബിന്‍റെ ജാമ്യം റദ്ദാക്കണം; എന്‍.ഐ.എ സുപ്രീംകോടതിയില്‍

  പന്തീരങ്കാവ് യു.എ.പി.എ കേസില്‍ അലന്‍ ഷു‌ഹൈബിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ജാമ്യം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ കേസിലെ മറ്റൊരു പ്രതിയായ താഹാ ഫസല്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേ എന്‍.ഐ.എ ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചു. രണ്ടുഹര്‍ജികളിലും

 • ഒറ്റപ്പാര്‍ട്ടിയായി മുന്നണിയിൽ മതി; ഐഎൻഎല്ലിന് സിപിഎമ്മിന്റെ അന്ത്യശാസനം

  തെരുവില്‍ തമ്മിലടിച്ച് പിരിഞ്ഞ ഐ.എന്‍.എല്ലിന് സിപിഎമ്മിന്റെ അന്ത്യശാസനം.ഒറ്റപ്പാര്‍ട്ടിയായി മുന്നണിയില്‍ മതിയെന്ന് ഐഎന്‍എല്ലിനോട് നിര്‍ദേശിച്ചു. ഒത്തുതീര്‍പ്പ് ഫോര്‍മുല വച്ചിട്ടുണ്ടെന്ന് വഹാബ് വിഭാഗം അറിയിച്ചു. നിലപാട് അറിയിക്കാമെന്ന് വഹാബിനോട് കാസിം. പക്ഷം മറുപടി നല്‍കി.

 • ദേശീയപാത 66 വികസനം; ആദ്യഘട്ട നിര്‍മാണം ഒക്ടോബറില്‍

  ദേശീയപാത 66ന്‍റെ വികസനത്തിന്‍റെ ഭാഗമായുള്ള ആദ്യഘട്ട നിര്‍മാണം ഒക്ടോബറില്‍ തുടങ്ങിയേക്കും. തലപ്പാടി–ചെങ്കള റീച്ചിന്‍റെ അന്തിമ രൂപരേഖ തയാറാക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി. മേല്‍പ്പാലങ്ങളും അടിപ്പാതകളും ഉള്‍പ്പെടെയാകും നിര്‍മാണം ദേശീയപാത 66ന്‍റെ സംസ്ഥാത്ത ആദ്യ റീച്ചാണ് തലപ്പാടി മുതല്‍ ചെങ്കള

 • ഐഎന്‍എല്ലില്‍ മഞ്ഞുരുകുന്നു? വിമതരെ കണ്ട് ദേവർകോവിൽ

  ഐഎന്‍എല്ലില്‍ അനുനയ ചര്‍ച്ച. അബ്ദുള്‍ വഹാബ് വിഭാഗവുമായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ ശുഭപ്രതീക്ഷയെന്ന് വിമത നേതാക്കള്‍ പ്രതികരിച്ചു. പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന എൽഡിഎഫ് നിര്‍ദേശത്തെത്തുടര്‍ന്നാണ് ഇരുവിഭാഗവും കൂടിക്കാഴ്ച നടത്തിയത്.

 • 'ആശയപരമായി ഒന്ന്, തടസങ്ങളില്ലെങ്കിൽ സഹകരിക്കാം'; റഹീമിനെ ക്ഷണിച്ച് ഐഎൻഎൽ

  നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് മുന്‍ നേതാവും സി.പി.എം സ്വതന്ത്രനുമായ പി.ടി എ റഹീം എം.എല്‍.എ.യെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് െഎ.എന്‍.എല്‍ വിമതപക്ഷം. ആശയപരമായി ഒന്നാണെന്നും തടസങ്ങളില്ലെങ്കില്‍ റഹീമിന് പാര്‍ട്ടിയുമായി സഹകരിക്കാമെന്നും എ.പി അബ്ദുള്‍ വഹാബ് മനോരമ ന്യൂസിനോട് പറഞ്ഞു. പാര്‍ട്ടി പിളരാനുണ്ടായ