111results for ""

 • നാല് പേർക്ക് കോവിഡ്; രജനിയുടെ ‘അണ്ണാത്തെ’ ചിത്രീകരണം നിർത്തിവച്ചു

  രജനീകാന്ത് ചിത്രം അണ്ണാത്തെയുടെ ചിത്രീകരണം കോവിഡ് ബാധയെ തുടർന്ന് നിർത്തിവെച്ചു. സിനിമാ സംഘത്തിലെ നാല് പേർക്ക് കോവിഡ് പോസിറ്റീവായതിനെ തുടർന്നാണ് നടപടി. രജനീകാന്ത് അടക്കമുള്ളവർ നിരീക്ഷണത്തിൽ മാറിയിരിക്കുകയാണ്. ആളുകൾക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് രജനീകാന്ത്, നയൻതാര അടക്കമുള്ളവർക്കും കോവിഡ്

 • ഐസിനു നയൻതാരയുടെ സർപ്രൈസ് ഗിഫ്റ്റ്: ‘നിഴലിലെ’ ഈ കുട്ടിത്താരം ലോക പ്രശസ്തൻ

  ലേഡി സൂപ്പർസ്റ്റാർ നയൻതാര നൽകിയ സർപ്രൈസ് ഗിഫ്റ്റിന്റെ ത്രില്ലിലാണ് ഐസിൻ ഹാഷ്. ഐസിനു, ഏറെ ഇഷ്ട്ടമുള്ള സൂപ്പർ ഹീറോ കഥാപാത്രങ്ങളുടെ കളിപ്പാട്ടങ്ങളും വിലകൂടിയ ചോക്ക്ലേറ്റുകളുമാണ് നടി സമ്മാനമായി നൽകിയത്. തെന്നിന്ത്യൻ സുന്ദരി നയൻതാരയുടെ മനസുകീഴടക്കിയ ഐസിൻ എന്ന കുട്ടിത്താരം ചില്ലറക്കാരനല്ല. ദുബായിലെ

 • നയൻതാരയ്‌ക്കൊപ്പം ഇസക്കുട്ടൻ; ചിത്രം വൈറൽ

  ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്‌ക്കൊപ്പമുള്ള ഇസഹാക്ക് ചാക്കോച്ചന്റെ ചിത്രമാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇസയ്ക്കൊപ്പം അച്ഛൻ ചാക്കോച്ചനും അമ്മ പ്രിയയുമുണ്ട്. നയൻതാരയുടെ കൈയ്യിൽ ഇരിക്കുന്നതുകൊണ്ടാകാം അൽപം ഗമയിലാണ് ഇസക്കുട്ടനെ കാണാനാകുന്നതെന്ന് ആരാധകരും പറയുന്നു. നിഴൽ സിനിമയുടെ ലൊക്കേഷനിൽ

 • നയൻതാരയ്ക്ക് സഹോദരൻ ലെനുവിന്റെ സർപ്രൈസ്; ചിത്രങ്ങൾ

  നയൻതാരയ്ക്ക് സർപ്രൈസ് പിറന്നാൾ സമ്മാനമൊരുക്കി അച്ഛനും അമ്മയും സഹോദരനും. നയൻതാരയ്ക്കായി പ്രത്യേക കേക്കും അലങ്കാരങ്ങളുമെല്ലാം ഇവർ ഒരുക്കിയിരുന്നു. കാമുകൻ വിഘ്നേശ് ശിവൻ ആണ് പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചത്. ഹാപ്പി ബർത്ത്ഡേ മോൾ എന്നുള്ള എഴുത്തും ചിത്രങ്ങളിൽ കാണാം. ‘എത്ര മനോഹരം, സ്നേഹത്തിൽ

 • നയൻതാരയ്ക്കു വില്ലനായി അജ്മൽ അമീർ; നെട്രികൺ ടീസർ

  ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര പ്രധാന കഥാപാത്രമായി എത്തുന്ന നെട്രികണ്‍ സിനിമയുടെ ടീസർ എത്തി. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസർ റിലീസ് സംവിധായകനും നടിയുടെ കാമുകനുമായ വിഘ്നേഷ് ശിവനാണ് ചിത്രം നിർമിക്കുന്നത്. ചിത്രം ത്രില്ലര്‍ ഗണത്തില്‍ പെടുന്നതാണെന്നാണ് സൂചന. നടിയുടെ 65ാം ചിത്രമായ

 • ഡിഗ്രിക്ക് കൂടെ പഠിച്ച കൂട്ടുകാരി; ഇന്ന് ലേഡി സൂപ്പർ സ്റ്റാർ: കുറിപ്പുമായി സുഹൃത്ത്

  ലേഡീ സൂപ്പർസ്റ്റാർ നയൻതാരയുടെ ജന്മദിനം സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു. പലരുടേയും വാട്സാപ്പ് സ്റ്റാറ്റസുകൾ ഇന്നലെ നയൻതാരയ്ക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്തിരുന്നു. മലയാളത്തിനും തമിഴകത്തിനും ഒരുപോലെ പ്രിയങ്കരിയായ താരത്തിന് ആശംകൾ നേർന്ന് ആയിരങ്ങളാണ് എത്തിയത്. നയൻതാരയുടെ പഴയ സഹപാഠിയായ മഹേഷ് കടമ്മനിട്ട

 • 'ഹിന്ദു ദൈവത്തെ അപമാനിക്കുന്നു'; നയൻതാരയുടെ മൂക്കുത്തി അമ്മനെതിരെ മീര

  ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്കെതിരെ വിവാദ പരാമർശവുമായി ബിഗ്ബോസ് മുന്‍ മത്സരാര്‍ത്ഥിയും മോഡലുമായ മീര മിഥുൻ. നയൻസിന്റെ പുതിയ ചിത്രമായ മൂക്കുത്തു അമ്മനുമായി ബന്ധപ്പെട്ടാണ് വിവാദം. മൂക്കുത്തി അമ്മനെ അവതരിപ്പിക്കാൻ നയൻസിന് യോഗ്യതയില്ലെന്നാണ് മീരയുടെ വാദം. മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത ആളുമായി പ്രണയബന്ധം

 • കൊച്ചിയിൽ പറന്നിറങ്ങി നയൻതാര; ഓണം അമ്മയോടൊപ്പം; ചിത്രങ്ങൾ

  നയൻതാരയും വിഘ്നേശ് ശിവനും ഇത്തവണ ഓണം ആഘോഷിച്ചത് കൊച്ചിയിൽ നയൻതാരയുടെ വീട്ടുകാർക്കൊപ്പം. ഓണാഘോഷത്തിന്റെ ചിത്രങ്ങൾ ഇരുവരും സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു. പ്രൈവറ്റ് ചാർട്ടേഡ് ജെറ്റിലാണ് ഇരുവരും ചെന്നൈയിൽ നിന്നും കേരളത്തിൽ എത്തിയത്. നാളുകൾക്ക് ശേഷം ആകാശയാത്ര എന്ന കുറിപ്പോടെയാണ്

 • നല്ല ദിവസങ്ങൾ വരും; ഓണാശംസയുമായി നയൻതാരയും വിഘ്നേശും

  ആരാധകർക്ക് ഓണാശംസകൾ നേർന്ന് തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയും. ഈ മഹാമാരിക്കാലത്ത് സന്തോഷം നൽകുന്ന കാര്യങ്ങൾ കണ്ടെത്താൻ ശ്രമിക്കാമെന്നും പ്രതീക്ഷയോടെ നല്ല കാലത്തിനായി കാത്തിരിക്കാമെന്നും ഇൻസ്റ്റഗ്രാമിൽ നിന്ന് പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു. ഈ മഹാമാരിക്കാലത്ത് പ്രതീക്ഷകളാണ് സന്തോഷം തരാനാവുക

 • ജ്യോൽസ്യന്റെ നിർദേശം; ഒരു ക്ഷേത്രം കൂടി സന്ദർശിച്ചാൽ നയൻസിന്റെ വിവാഹം?: റിപ്പോർട്ട്

  എന്നാണ് വിവാഹം എന്ന ചോദ്യം നയൻതാരയും വിഘ്നേഷും നേരിടാൻ തുടങ്ങിയിട്ട് ഒരു വർഷത്തിന് മുകളിലായി. പലതവണ ഇതേ കുറിച്ചുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ ഇപ്പോൾ ‘ടൈംസ് ഓഫ് ഇന്ത്യ’ അടക്കമുള്ള മാധ്യമങ്ങൾ താരവിവാഹത്തെ കുറിച്ച് കൗതുകമുള്ള ഒരു റിപ്പോർട്ടാണ് ദേശീയ മാധ്യമങ്ങള്‍