ചിത്രീകരണത്തിനിടെ പരുക്കുപറ്റി വീട്ടിൽ വിശ്രമിക്കുന്ന ഫഹദിന്റെ ആരോഗ്യത്തെക്കുറിച്ച് വെളിപ്പെടുത്തി നസ്രിയ. ‘ഓൾ ഈസ് വെൽ’ എന്നാണ് ഫഹദിന്റെ ചിത്രങ്ങൾ പങ്കുവച്ച് നടി കുറിച്ചത്. ദുല്‍ഖര്‍ സല്മാന്, വിനയ് ഫോര്‍ട്ട്, സൗബിന് ഷാഹിര്‍, അന്ന ബെന്‍ തുടങ്ങി നിരവധി താരങ്ങളാണ് ഫഹദിനു നസ്രിയയ്ക്കും മറുപടിയുമായി
വീണ്ടും സ്റ്റൈലായ് ചുവടുവച്ച് യുവതാരം നസ്രിയയും സംവിധായകൻ അല്‍ഫോൻസ് പുത്രന്റെ ഭാര്യയുമായ അലീനയും. വിജയ്യുടെ സൂപ്പർഹിറ്റ് ചിത്രമായ ‘മാസ്റ്ററി’ലെ ‘വാത്തി കമിങ്’ എന്ന പാട്ടിനൊപ്പമാണ് ഇരുവരുടെയും തകര്‍പ്പൻ ഡാൻസ്. ഗാനരംഗത്തിലെ വിജയ്യുടെ അതേ ചുവടുകൾ തന്നെയാണ് നസ്രിയയും അലീനയും അനുകരിച്ചത്. നസ്രിയ
സൂപ്പർഹിറ്റ് ഗാനത്തിനു ചുവടുവച്ച് യുവതാരം നസ്രിയ. താരത്തിന്റെ പ്രിയസുഹൃത്തും സംവിധായകൻ അൽഫോൻസ് പുത്രന്റെ ഭാര്യയുമായ അലീനയ്ക്കൊപ്പമാണ് ഡാൻസ്. നസ്രിയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ചുരുങ്ങിയ സമയത്തിനകം വൈറലായി. ‘എന്നെന്നും തൊണ്ണൂറുകളിലെ കുട്ടികൾ’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ്
നടി നസ്രിയയുടെ ഇൻസറ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രൊഫൈൽ ഹാക്ക് ചെയ്യപ്പെട്ടുവെന്നും മെസേജുകൾക്ക് ദയവായി മറുപടി അയയ്ക്കരുതെന്നും നസ്രിയ പറഞ്ഞു. തിങ്കളാഴ്ച വൈകിട്ടോടെയാണ് നസ്രിയയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ നിന്നും ലൈവ് വിഡിയോ പുറത്തുവന്നത്. വിദേശ
നസ്രിയ നസീം തെലുങ്കിലേയ്ക്ക് ചുവടുവെക്കുന്നു. യുവതാരം നാനിയോടൊപ്പമാണ് നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റം. നാനിയുടെ ഇരുപത്തിയെട്ടാമത്തെ ചിത്രം കൂടിയാണിത്. റൊമാന്റിക് എന്റർടെയ്നറായി ഒരുങ്ങുന്ന സിനിമ വിവേക് അത്രേയ സംവിധാനം ചെയ്യുന്നു. നാനിയും നസ്രിയയും ആദ്യമായാണ് ഒരുമിച്ചഭിനയിക്കുന്നത്. മൈത്രി മൂവി
നടി നസ്രിയയുടെ ഇൻസറ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രൊഫൈൽ ഹാക്ക് ചെയ്യപ്പെട്ടുവെന്നും മെസേജുകൾക്ക് ദയവായി മറുപടി അയയ്ക്കരുതെന്നും നസ്രിയ പറഞ്ഞു. തിങ്കളാഴ്ച വൈകിട്ടോടെയാണ് നസ്രിയയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ നിന്നും ലൈവ് വിഡിയോ പുറത്തുവന്നത്. വിദേശ
നട്പ് തുണൈ എന്ന തമിഴ്ചിത്രത്തിലെ ഹിറ്റ് ഗാനം പാടി നസ്റിയ. കേരളത്തെക്കുറിച്ച് വൈറലായ പാട്ടാണ് നസ്റിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്റെ സ്റ്റേറ്റ് കേരളം ആണ്, എന്റെ സിഎം വിജയന് ആണ്, എന്റെ ഡാൻസ് കഥകളിയാണ് എന്നു തുടങ്ങുന്ന പാട്ടാണ് നസ്റിയ പാടിയിരിക്കുന്നത്. ബാംഗ്ലൂർ ഡേയ്സ്, വരത്തൻ,
ടിക് ടോക്കിൽ ഇപ്പോൾ വൈറലാകുന്നത് ഹാൻഡ് ഇമോജി ചലഞാചാണ്. കൊറോണ കാലത്ത് വീട്ടിൽ കഴിയുന്ന എല്ലാവർക്കും സമ.ം പോകാനാണ് ഈ ചലഞ്ച്. 'ഹാൻഡ് ഇമോജി' ചലഞ്ചിൽ പങ്കെടുത്ത് പ്രിയ താരം നസ്രിയ നസീമും രംഗത്തെത്തി. ഭർത്താവും അഭിനേതാവുമായ ഫഹദ് ഫാസിലിനൊപ്പമുള്ള ചലഞ്ച് വിഡിയോ ഇൻസ്റ്റഗ്രാം പേജിൽ നസ്രിയ പങ്കു വച്ചു.
കാത്തിരിപ്പിന് ആവേശം പകർന്ന് ട്രാൻസ് ട്രെയിലർ പുറത്തിറങ്ങി. ഫഹദ് ഫാസിൽ നായകനായെത്തുന്ന അൻവർ റഷീദ് ചിത്രം ഫെബ്രുവരി 20-നാണ് തിയറ്ററുകളിലെത്തുക. ഒരു മോട്ടിവേഷനല്‍ സ്പീക്കറുടെ റോളിൽ ഫഹദ് ഫാസില്‍ അഭിനയിക്കുന്നു. നസ്രിയ ആണ് നായിക എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. അന്‍വര്‍ റഷീദ്
സമൂഹമാധ്യമങ്ങളില്‍ വീണ്ടും ശ്രദ്ധ നേടി ഫഹദിന്റെയും നസ്രിയയുടെയും വിഡിയോ. ദുബായില്‍, ഫിദ നസീര്‍ എന്ന സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. താരദമ്പതിമാരുടെ മാസ് എന്‍ട്രി ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. വിവാഹത്തിന്റെ ചിത്രങ്ങള്‍ നസ്രിയ ഇന്‍സ്റ്റഗ്രാം പേജിലൂടെ