110results for ""

  • ആ വിഡിയോ ചെയ്തത് ഹാക്കർമാർ: അക്കൗണ്ട് ഹാക്ക് ചെയ്തെന്ന് നസ്രിയ

    നടി നസ്രിയയുടെ ഇൻസറ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രൊഫൈൽ ഹാക്ക് ചെയ്യപ്പെട്ടുവെന്നും മെസേജുകൾക്ക് ദയവായി മറുപടി അയയ്ക്കരുതെന്നും നസ്രിയ പറഞ്ഞു. തിങ്കളാഴ്ച വൈകിട്ടോടെയാണ് നസ്രിയയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലി‍ൽ നിന്നും ലൈവ് വിഡിയോ പുറത്തുവന്നത്. വിദേശ

  • നസ്രിയ ഇനി തെലുങ്കിൽ; നാനിക്കൊപ്പം അരങ്ങേറ്റം

    നസ്രിയ നസീം തെലുങ്കിലേയ്ക്ക് ചുവടുവെക്കുന്നു. യുവതാരം നാനിയോടൊപ്പമാണ് നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റം. നാനിയുടെ ഇരുപത്തിയെട്ടാമത്തെ ചിത്രം കൂടിയാണിത്. റൊമാന്റിക് എന്റർടെയ്നറായി ഒരുങ്ങുന്ന സിനിമ വിവേക് അത്രേയ സംവിധാനം ചെയ്യുന്നു. നാനിയും നസ്രിയയും ആദ്യമായാണ് ഒരുമിച്ചഭിനയിക്കുന്നത്. മൈത്രി മൂവി

  • കൂടെ നിന്നത് നസ്രിയയും അനന്യയും; ഇനി ജീവിക്കുന്നത് മകനുവേണ്ടി: മേഘ്ന വിഡിയോ അഭിമുഖം

    ചിരുവിന്റെ മരണത്തിൽ മാനസികമായി തളർന്നുപോയിരുന്നെന്നും ഇനി ജീവിക്കുന്നത് മകനു വേണ്ടിയാണെന്നും നടി മേഘ്ന രാജ്. ഭർത്താവ് ചിരഞ്ജീവിയുടെ മരണശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മേഘ്ന. ‘ഞാൻ എത്രത്തോളം ശക്തയാണെന്ന് അറിയില്ല. ഞാൻ നിന്നിരുന്ന ഇടം ഇളകിപ്പോകുന്ന അവസ്ഥയായിരുന്നു ചിരുവിന്റെ

  • സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ജ്യോതിർമയി: അമ്പരന്ന് ആരാധകർ

    നടി ജ്യോതിർമയിയുടെ പുതിയ ലുക്ക് കണ്ട് അമ്പരന്ന് ആരാധകർ. യുവതാരം നസ്രിയ നസീമിനൊപ്പമുള്ള ചിത്രത്തിലാണ് സോൾട്ട് ആന്റ് പെപ്പർ ലുക്കിൽ ജ്യോതിർമയിയുടെ വേറിട്ട അവതാരം. ആദ്യനോട്ടത്തിൽ പെട്ടെന്ന് തിരിച്ചറിയാൻ പോലും ബുദ്ധിമുട്ടിയെന്ന് ആരാധകർ പറയുന്നു. മുടി ബോയ്കട്ട് അടിച്ച്, നരച്ച ഗെറ്റപ്പിൽ പ്രത്യക്ഷപ്പെട്ട

  • മേഘ്നയെയും കുഞ്ഞിനെയും ബെം​ഗളൂരുവിലെത്തി കണ്ട് നസ്രിയയും ഫഹദും; വിഡിയോ

    നടി മേഘ്ന രാജിനെയും കുഞ്ഞിനെയും ആശുപത്രിയിലെത്തി സന്ദർശിച്ച് നസ്രിയയും ഫഹദ് ഫാസിലും. മേഘ്നയുടെ പ്രസവം നടന്ന ബെം​ഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ഇരുവരും എത്തിയത്. മേഘ്നയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാണ് നസ്രിയ. ഒക്ടോബർ 22നാണ് മേഘ്ന രാജ് ആൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിനായുള്ള

  • നസ്റിയയുടെ പേജ് ഹാക്ക് ചെയ്തു; അമ്പരപ്പിച്ച് പേജിൽ ലൈവ് വിഡിയോ

    നടി നസ്രിയയുടെ ഇൻസറ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രൊഫൈൽ ഹാക്ക് ചെയ്യപ്പെട്ടുവെന്നും മെസേജുകൾക്ക് ദയവായി മറുപടി അയയ്ക്കരുതെന്നും നസ്രിയ പറഞ്ഞു. തിങ്കളാഴ്ച വൈകിട്ടോടെയാണ് നസ്രിയയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലി‍ൽ നിന്നും ലൈവ് വിഡിയോ പുറത്തുവന്നത്. വിദേശ

  • എന്റെ സ്റ്റേറ്റ് കേരളമാണ്, എന്റെ സിഎം വിജയൻ‌ ആണ്; പാട്ടുമായി നസ്‍റിയ: വിഡിയോ

    നട്‍പ് തുണൈ എന്ന തമിഴ്ചിത്രത്തിലെ ഹിറ്റ് ഗാനം പാടി നസ്‍റിയ. കേരളത്തെക്കുറിച്ച് വൈറലായ പാട്ടാണ് നസ്‍റിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്റെ സ്റ്റേറ്റ് കേരളം ആണ്, എന്റെ സിഎം വിജയന്‍ ആണ്, എന്റെ ഡാൻസ് കഥകളിയാണ് എന്നു തുടങ്ങുന്ന പാട്ടാണ് നസ്റിയ പാടിയിരിക്കുന്നത്. ബാംഗ്ലൂർ ഡേയ്സ്, വരത്തൻ,

  • നസ്രിയയുടെ 'ഹാൻഡ് ഇമോജി' ചലഞ്ച്; എന്തെന്നറിയാതെ ഫഹദ്; വിഡിയോ

    ടിക് ടോക്കിൽ ഇപ്പോൾ വൈറലാകുന്നത് ഹാൻഡ് ഇമോജി ചലഞാചാണ്. കൊറോണ കാലത്ത് വീട്ടിൽ കഴിയുന്ന എല്ലാവർക്കും സമ.ം പോകാനാണ് ഈ ചലഞ്ച്. 'ഹാൻഡ് ഇമോജി' ചലഞ്ചിൽ പങ്കെടുത്ത് പ്രിയ താരം നസ്രിയ നസീമും രംഗത്തെത്തി. ഭർത്താവും അഭിനേതാവുമായ ഫഹദ് ഫാസിലിനൊപ്പമുള്ള ചലഞ്ച് വിഡിയോ ഇൻസ്റ്റഗ്രാം പേജിൽ നസ്രിയ പങ്കു വച്ചു.

  • 'ഫഹദ് വേറെ ലെവൽ'; പിടികൊടുക്കാതെ ട്രാൻസ് ട്രെയിലർ; കാത്തിരിപ്പിന് ആവേശം

    കാത്തിരിപ്പിന് ആവേശം പകർന്ന് ട്രാൻസ് ട്രെയിലർ പുറത്തിറങ്ങി. ഫഹദ് ഫാസിൽ നായകനായെത്തുന്ന അൻവർ റഷീദ് ചിത്രം ഫെബ്രുവരി 20-നാണ് തിയറ്ററുകളിലെത്തുക. ഒരു മോട്ടിവേഷനല്‍ സ്പീക്കറുടെ റോളിൽ ഫഹദ് ഫാസില്‍ അഭിനയിക്കുന്നു. നസ്രിയ ആണ് നായിക എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. അന്‍വര്‍ റഷീദ്

  • ദുബായില്‍ പറന്നിറങ്ങി; വിവാഹത്തിന് സ്റ്റൈലിഷ് എന്‍ട്രിയുമായി നസ്രിയയും ഫഹദും; വിഡിയോ

    സമൂഹമാധ്യമങ്ങളില്‍ വീണ്ടും ശ്രദ്ധ നേടി ഫഹദിന്റെയും നസ്രിയയുടെയും വിഡിയോ. ദുബായില്‍, ഫിദ നസീര്‍ എന്ന സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. താരദമ്പതിമാരുടെ മാസ് എന്‍ട്രി ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. വിവാഹത്തിന്റെ ചിത്രങ്ങള്‍ നസ്രിയ ഇന്‍സ്റ്റഗ്രാം പേജിലൂടെ