818results for ""

 • ടോക്കിയോയിൽ ചരിത്രം പിറന്നു; ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് സ്വർണം

  ടോക്കിയോ ∙ ആവേശത്തോടെ, ആകാംക്ഷയോടെ, പ്രാർഥനയോടെ കാത്തിരുന്ന ജനകോടികളെ നീരജ് ചോപ്ര നിരാശരാക്കിയില്ല. ഈ ഒളിംപിക്സിലെ ഏറ്റവും മികച്ച പ്രകടനം ഫൈനലിലേക്ക് കാത്തുവച്ച ഇന്ത്യയ്ക്ക്, ഇരുപത്തിമൂന്നുകാരൻ സുബേധാർ നീരജ് ചോപ്രയിലൂടെ ടോക്കിയോയിൽ ആദ്യ സ്വർണം. പുരുഷൻമാരുടെ ജാവലിൻ ത്രോയിലാണ് ചരിത്രം കുറിച്ച് നീരജ്

 • വീറുറ്റ സേവുകളോടെ ശ്രീജേഷ്; ഹോക്കിയിൽ ന്യൂസീലൻഡിനെ വീഴ്ത്തി ഇന്ത്യ (3–2)

  ടോക്കിയോ∙ മലയാളി ഗോൾ കീപ്പർ പി.ആർ. ശ്രീജേഷിന്റെ നിർണായക സേവുകളുടെയും അവസരത്തിനൊത്ത് ഉയർന്ന പ്രതിരോധ നിരയുടെയും മികവിൽ ഒളിംപിക്സ് പുരുഷ ഹോക്കിയിലെ ആദ്യ മത്സരത്തിൽ ന്യൂസീലൻഡിനെ 3–2നു കീഴടക്കി ഇന്ത്യ. Tokyo Olympics, Indian Hockey team, P.R. Sreejesh, archery, Manorama Online

 • ജോക്കോവിച്ച് സെമിയിൽ; വിമ്പിൻഡനിൽ താരത്തിന്റെ 10–ാം സെമി

  ലണ്ടൻ ∙ പുൽകോർട്ടിലെ 100–ാം വിജയത്തോടെ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് കരിയറിലെ 10–ാം വിമ്പിൾഡൻ സെമിഫൈനൽ യോഗ്യതയുറപ്പിച്ചു. ഹംഗറിയുടെ മാർട്ടൻ ഫുച്ചോവിച്ചിനെതിരെ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു നിലവിലെ ചാംപ്യന്റെ വിജയം (6-3, 6-4, 6-4).

 • പെനൽറ്റി ഷൂട്ടൗട്ടിൽ അസൂറിക്കരുത്ത്; സ്പെയിനെ വീഴ്ത്തി ഇറ്റലി ഫൈനലിൽ

  ലണ്ടൻ ∙ ഇതിലും മികച്ചൊരു ഫൈനൽ റിഹേഴ്സൽ ഇറ്റലിക്കു കിട്ടാനില്ല! കളിയിലുടനീളം പന്തിനു കാവൽ നിന്ന സ്പെയിനെ ഷൂട്ടൗട്ടിൽ മറികടന്ന് ഇറ്റലി യൂറോ കപ്പ് ഫുട്ബോൾ ഫൈനലിൽ കടന്നു. നിശ്ചിത സമയത്തും അധികസമയത്തും കളി 1–1 സമനിലയായിരുന്നു. ഷൂട്ടൗട്ടിൽ ഇറ്റാലിയൻ താരം മാനുവൽ ലൊകാറ്റെല്ലിക്കും സ്പെയിൻ താരം ഡാനി

 • സെമി ആവേശത്തിലേക്ക് യൂറോ കപ്പും കോപ്പ അമേരിക്കയും

  ലണ്ടൻ / ബ്രസീലിയ ∙ യൂറോ കപ്പ്, കോപ്പ അമേരിക്ക ഫുട്ബോൾ ചാംപ്യൻഷിപ്പുകളിൽ ഇനി സെമി പോരാട്ടങ്ങൾ. ഇന്നു രാത്രി 12.30നു നടക്കുന്ന യൂറോ ആദ്യ സെമിയിൽ ഇറ്റലിയും സ്പെയിനും ഏറ്റുമുട്ടും. 2018 സെപ്റ്റംബറിനുശേഷം 32 മത്സരങ്ങളായി പരാജയമറിയാതെ കുതിക്കുകയാണ് ഇറ്റലി. ടൂർണമെന്റിൽ ഇതുവരെ

 • കട്ടപ്പനക്കാരിയുടെ ഒളിംപിക്‌സ് സ്വപ്നം; ‘ഫൈനൽസ്’ ഇനി മനോരമമാക്സിൽ

  മികച്ച കഥയും ഹൃദയഹാരിയായ അഭിനയമുഹൂർത്തങ്ങളുമായി മികച്ച അഭിപ്രായം നേടിയ ഫൈനൽസ് എന്ന ചിത്രം നാളെ രാവിലെ 10 മണിമുതൽ മനോരമമാക്സ് ആപ്പിൽ ലഭ്യമാകും. ഒരു സമ്പൂർണ സ്പോർട് ചിത്രമായ ഫൈനൽസ് വലിയ തോതിൽ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഒളിംപിക്‌സിനായി തയ്യാറെടുക്കുന്ന സൈക്ലിസ്റ്റായി രജിഷ വിജയനും അമ്പരപ്പിക്കുന്ന

 • മിന്നല്‍ നീക്കങ്ങള്‍; ആസ്വാദ്യമായ പദചലനങ്ങള്‍; ‘പറന്നു’മറഞ്ഞത് ഇതിഹാസം

  'ജെവി ടീം, ലെയ്ക്കേഴ്സിന്റെ കുപ്പായമിട്ടാല്‍ അവരൊന്നും കൊബെ ബ്രയന്റ് ആവില്ല'. ഒരിക്കല്‍ ഐസിസിനെക്കുറിച്ചു ചോദിച്ചപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബറാക് ഒബാമയുടെ ആദ്യപ്രതികരണമായിരുന്നു അത്. ആ വാചകത്തിലുണ്ട് എന്‍.ബി.എയില്‍, ലോക ബാസ്ക്കറ്റ് ബോള്‍ ചരിത്രത്തില്‍ കൊബെ ബ്രയന്റ് എന്ന കളിക്കാരന്റെ

 • ആരാവും യൂറോപ്പിലെ പുതിയ രാജാക്കന്മാർ? ഒന്നും പറയാൻ പറ്റാത്ത അവസ്ഥ; ചിത്രം ഇങ്ങനെ

  ചാമ്പ്യൻസ് ലീഗ് സെമിഫൈനലിന് അരങ്ങുണരാനിരിക്കെ ഫുട്ബോൾ ലോകം ആകാംക്ഷയിലാണ്. ആരായിരിക്കും ഇത്തവണ യൂറോപ്യൻ കിരീടമുയർത്തുക എന്നതിനുമപ്പുറത്താണ് ഫുട്ബോൾ ആരാധകരുടെ ചിന്തകൾ. കടുത്ത പ്രതിയോഗികളെ നിഷ്പ്രഭരാക്കി സെമിയിലെത്തിയ ടീമുകൾ തന്നെയാണ് ആരാധകരെ ചിന്തയിലാഴ്ത്തുന്നത്. ഹാട്രിക്ക് കിരീട നേട്ടത്തിന്റെ

 • ഇന്ത്യയും പാക്കിസ്ഥാനും ഫൈനലില്‍ ഏറ്റുമുട്ടുന്നത് ഇത്് മൂന്നാം തവണ

  ഐസിസി ലോകപോരാട്ടങ്ങളില്‍ ഇത്് മൂന്നാം തവണയാണ് ഇന്ത്യയും പാക്കിസ്ഥാനും ഫൈനലില്‍ ഏറ്റുമുട്ടുന്നത്. 1985ലെ വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ക്രിക്കറ്റിലും 2007ലെ ട്വന്റി ട്വന്റി ലോകകപ്പിലും പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ കപ്പുയര്‍ത്തി. ഫൈനല്‍ പോരാട്ടങ്ങളുടെ ചരിത്രം തിരുത്തുകയാണ് സുനില്‍ ഗാവസ്കര്‍ നയിച്ച