എന്താണ് നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികൾ (എൻബിഎഎഎഫ്സി)? നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികൾ, അഥവാ ബാങ്കിങ് ഇതര ധനസ്ഥാപനങ്ങൾ രാജ്യത്തെ കമ്പനിനിയമപ്രകാരം റജിസ്റ്റർ ചെയ്തതും റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ളതുമായ കമ്പനികളാണ്. ഈ കമ്പനികൾക്ക് റിസർവ് ബാങ്കിന്റെ എൻബിഎഫ്സി ലൈസൻസ് / റജിസ്ട്രേഷൻ
ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ ഗണ്യമായി കുറഞ്ഞതോടെ പലിശ വരുമാനം മാത്രം ആശ്രയിച്ചു ജിവിക്കുന്നവർ നിക്ഷേപത്തിൽ നിന്നു അധികനേട്ടം ഉണ്ടാക്കാൻ മറ്റ് മാർഗങ്ങൾ തേടുന്നത് സ്വാഭാവികം. നിർഭാഗ്യവശാൽ ചില ധനകാര്യ സ്ഥാപനങ്ങൾ ഈ അവസരം മുതലെടുക്കാൻ ശ്രമിക്കുകയും നിക്ഷേപകരെ പറ്റിക്കുകയും ചെയ്യുന്നു. പക്ഷേ അൽപം
നിക്ഷേപ തട്ടിപ്പുകൾ എത്ര കണ്ടാലും അതിൽ നിന്നൊന്നും ഒരു പാഠവും ഉൾക്കൊള്ളാത്തവരാണ് മലയാളികൾ. മോഹനവാഗ്ദാനങ്ങൾ കാണുമ്പോൾ പഴയതെല്ലാം മറന്നു നിക്ഷേപിക്കും. ഈ ശീലമാണ് ഇവിടെ തട്ടിപ്പുകൾ തുടർക്കഥയാകാനുള്ള കാരണം. ഇനിയെങ്കിലും തട്ടിപ്പുകളിൽ നിന്നു പാഠമുൾക്കൊണ്ട് പ്രവർത്തിക്കാൻ നമുക്ക് കഴിയണം.ഇല്ലെങ്കിൽ
ഓഹരികളിൽ നിക്ഷേപിക്കുന്നതിലെ റിസ്ക് സാധാരണക്കാർക്ക് താങ്ങാനാവാത്തതിനാലാണ് മ്യൂച്ചൽഫണ്ടുകൾ ഇത്രയും സ്വീകാര്യമായൊരു നിക്ഷേപ മേഖലയായത്. അതിൽ തന്നെ ഇക്വിറ്റി ഫണ്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ഡെറ്റ് ഫണ്ടുകൾ കൂടുതൽ സുരക്ഷിതം എന്നാണ് വിശ്വാസം. എന്നാൽ ഏപ്രിൽ 23 നു
ലേഖകൻ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് അടുത്ത അഞ്ചു വര്‍ഷത്തേക്കു കൂടി രാജ്യം ഭരിക്കാന്‍ എന്‍ഡിഎ യ്ക്കു രാഷ്ട്രീയ ഭദ്രത ഉറപ്പു നല്കുന്നു. അനിവാര്യമായ പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ കഴിയുന്ന അവസ്ഥയിലാണ് സര്‍ക്കാര്‍ ഇപ്പോള്‍. രാജ്യം