തിരുവനന്തപുരം ∙ എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ 23–ാം തീയതിയിലെ കേരള സന്ദർശനം മാറ്റിവച്ചു. പുണെയിൽ കർഷക സമരവുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കേണ്ടതിനാലാണിത്. പുതിയ തീയതി പറഞ്ഞിട്ടില്ല. | Sharad Pawar | NCP | Manorama News
മുംബൈ ∙ മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ എൻസിപി 3276 ഗ്രാമപഞ്ചായത്തുകൾ നേടിയെന്നു പാർട്ടി സംസ്ഥാന അധ്യക്ഷനും മന്ത്രിയുമായ ജയന്ത് പാട്ടീൽ. ആറായിരത്തിലധികം ഗ്രാമപഞ്ചായത്തുകൾ നേടിയെന്നാണു പ്രതിപക്ഷമായ ബിജെപിയുടെ | Maharashtra | NCP | BJP | Manorama News
കോട്ടയം∙ ഭിന്നത തുടരുന്ന എന്‍സിപിയില്‍ മാണി സി.കാപ്പൻ എംഎൽഎയെ അനുനയിപ്പിക്കാന്‍ മന്ത്രി എ.കെ.ശശീന്ദ്രന് പക്ഷത്തിന്റെ ശ്രമം. പാലാ സീറ്റിനു പകരം കുട്ടനാട് സീറ്റ് നല്‍കാമെന്നാണ് വാഗ്ദാനം | NCP dispute over Pala seat | NCP | Pala seat | AK Saseendran | Mani C Kappan | Manorama Online
തിരുവനന്തപുരം ∙ എൻസിപിയിലെ ‘ഇടത് വിഭാഗത്തിന്റെ’ യോഗം പരസ്യമായി വിളിച്ചു ചേർത്ത് മന്ത്രി എ.കെ. ശശീന്ദ്രൻ. ഔദ്യോഗിക വസതിയിലാണ് ഒപ്പം നിൽക്കുന്നവരുടെ യോഗം മന്ത്രി വിളിച്ചു ചേർത്തത്. ഏതു സാഹചര്യത്തിലും എൽഡിഎഫിനൊപ്പം നിൽക്കാൻ യോഗം തീരുമാനിച്ചു.പാലാ സീറ്റിന്റെ കാര്യത്തിൽ ഇതുവരെ ഒരു തീരുമാനം സിപിഎം
മുംബൈ ∙ ശരങ്ങൾപോലെ വന്ന ആരോപണങ്ങൾ അൽപം തണുത്ത ആശ്വാസത്തിലാണ് ലൈംഗിക പീഡനക്കേസിൽ അന്വേഷണം നേരിടുന്ന മഹാരാഷ്ട്ര സാമൂഹികക്ഷേമ വകുപ്പു | NCP | Dhananjay Munde | Maharashtra | Rape | gopinath munde | sexual harassment case | Manorama Online
ഭിന്നത തുടരുന്ന എന്‍സിപിയില്‍ മാണി സി.കാപ്പനെ അനുനയിപ്പിക്കാന്‍ എ.കെ.ശശീന്ദ്രന് പക്ഷത്തിന്റെ ശ്രമം. പാലായ്ക്ക് പകരം കുട്ടനാട് സീറ്റ് നല്‍കാമെന്നാണ് വാഗ്ദാനം. എന്തുവന്നാലും പാലാ വിട്ടുള്ള ഒത്തുതീര്‍പ്പിനില്ലെന്ന് മാണി സി.കാപ്പനും വ്യക്തമാക്കി. അടുത്തയാഴ്ച പ്രശ്നപരിഹാരത്തിന് ദേശീയ അധ്യക്ഷന്‍
എന്‍.സി.പി ശശീന്ദ്രന് വിഭാഗം തിരുവനന്തപുരത്ത് യോഗം ചേര്‍ന്നു. മന്ത്രി എ.കെ.ശശീന്ദ്രന്റെ ഔദ്യോഗിക വസതിയിലാണ് യോഗം. ശരദ് പവാര്‍ എത്തുന്നതിന് മുമ്പ് പരമാവധി നേതാക്കളെ ഒപ്പം നിര്‍ത്തുകയാണ് ലക്ഷ്യം. 14 സംസ്ഥാന ഭാരവാഹികളില്‍ പത്തുപേരും പത്ത് ജില്ലാ പ്രസിഡന്റുമാരും യോഗത്തില്‍ പങ്കെടുക്കുന്നെന്ന്
സീറ്റ് വിഭജന ചര്‍ച്ച വൈകിപ്പിച്ച് വെട്ടിലാക്കാന്‍ സിപിഎം ശ്രമമെന്ന് എന്‍സിപി വിലിയിരുത്തല്‍. മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച മെല്ലെപ്പോക്കിനുള്ള തന്ത്രമാണെന്ന് മനസിലാക്കി കേന്ദ്രനേതൃത്വത്തിന്റെ സന്ദര്‍ശനത്തിന് കാക്കുകയാണ് സംസ്ഥാന നേതൃത്വം. ഇന്ന് നേത്രശസ്ത്രക്രിയ നടത്തുന്ന എ.കെ ശശീന്ദ്രന് ഒരാഴ്ച
നാല് സീറ്റില്‍ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രിയോട് എന്‍സിപി. എന്നാൽ പാലാ സീറ്റിൽ ഉറപ്പ് നല്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. എല്ലാവരുമായി ആലോചിച്ചശേഷം മാത്രമേ ഉറപ്പ് നല്കാന് കഴിയുള്ളുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ടി.പി.പീതാംബരന്, മന്ത്രി എ.കെ.ശശീന്ദ്രന് എന്നിവര്‍ പങ്കെടുത്ത ചർച്ചയിലാണ്
മാണി സി കാപ്പന് –എ.കെ ശശീന്ദ്രന് ചര്‍ച്ച പരാജയപ്പെട്ടതോടെ എന്‍ സി പി അധ്യക്ഷന്‍ ടിപി പീതാംബരന് തലസ്ഥാനത്തേക്ക് വിളിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇടുക്കിയിലെ യോഗം റദ്ദാക്കി പീതാംബരന് രാത്രി തിരുവനന്തപുരത്തെത്തി. ടിപി പീതാംബരന് മുഖ്യമന്ത്രിയെ ഇന്ന് കാണും. എന്‍സിപിയിലെ തര്‍ക്കം