219results for ""

 • പിസ തിന്ന് നെറ്റ്ഫ്ലിക്സ് കാണാൻ ശമ്പളം, അതും 36,500 രൂപ!

  നെറ്റ്ഫ്ലിക്സിൽ ഏറ്റവും പുതിയ ടിവി ഷോകളും മൂവികളും കാണുന്നത് ഇഷ്ടപ്പെടുന്ന ഒരാളാണോ നിങ്ങൾ? പിസ നിങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണമാണോ? പട്ടണത്തിലെ എല്ലാ മികച്ച സ്ഥലങ്ങളും അറിയാമെന്നും നിങ്ങൾ അവകാശപ്പെടുന്നുണ്ടോ? അങ്ങനെയാണെങ്കിൽ, അത്തരക്കാർക്ക് ഒരു വെറൈറ്റി തൊഴിലവസരം വാഗ്ദാനം ചെയ്തിരിക്കുകയാണ് ബോണസ് ഫൈൻഡർ

 • മൊസാദിലേക്ക് ആളെ റിക്രൂട്ട് ചെയ്യാൻ ഇസ്രയേലിന്റേത് പുതിയ തന്ത്രമോ?

  പതിറ്റാണ്ടുകളോളം ആരുടെയും ശ്രദ്ധ പിടിച്ചുപറ്റാതെ കൃത്യനിര്‍വഹണത്തില്‍ മാത്രം ശ്രദ്ധിച്ചുവന്ന ഇസ്രയേലിന്റെ ഇന്റലിജന്‍സ് സംഘടനയായ മൊസാദ് ചുവടു മാറുകയാണോ എന്നൊരു സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. നെറ്റ്ഫ്‌ളിക്‌സ്, ഹുലു, ആപ്പിള്‍ ടിവി തുടങ്ങയിവയിലുള്ള സീരിയലുകളില്‍ മൊസാദിന്റെ പ്രവര്‍ത്തനം ആകര്‍ഷകമായ

 • ഓൺലൈൻ സ്ട്രീമിങ് അമ്പമ്പോ...

  മലയാള നടിമാരായ ഉർവശിയും അപർണ ബാലമുരളിയും തകർത്തഭിനയിച്ച സൂര്യയുടെ തമിഴ് പടം സൂരറായ് പൊട്രു ആമസോണിൽ തകർത്ത് ഓടുകയാണ്. തിയറ്ററിൽ ഓടാൻ എടുക്കുന്ന ഏതുപട‍ത്തോടും കിടപിടിക്കും. 50 കോടി കവിഞ്ഞ ലാഭക്കണക്കുകൾ തമിഴകത്തു കേൾക്കുന്നു. ലോകമാകെ ഈ ട്രെൻഡ് പടരുകയാണ്.നമ്മൾ ഹോളിവുഡ് സിനിമ കണ്ടിരുന്ന പാരമൗണ്ട്,വാർണർ

 • ആപ്പിളും ആമസോണും നൽകുന്ന പാഠം

  വന്‍കിട കോര്‍പറേറ്റുകളുടെ കാലമാണിത്. FAANGs എന്നറിയപ്പെടുന്ന ഫെയ്‌സ് ബുക്ക്, ആപ്പിള്‍, ആമസോണ്‍, നെറ്റ് ഫ്‌ളിക്‌സ്, ഗൂഗിള്‍ എന്നിവയുടെ മൊത്തം വിപണി മൂല്യം 5 ട്രില്യണ്‍ ഡോളറിനു മുകളിലാണ്. ഭീമമായ സമ്പത്തും വിപണിയിലെ പ്രമുഖ സ്ഥാനവും ചേരുമ്പോള്‍ മെഗാ കോര്‍പറേഷനുകള്‍ മത്സരത്തിന്റെ ഗുണം

 • വാക്കിലും യൂണിഫോമിലും പിഴവ്; അനിൽ കപൂറിന്റെ സിനിമയ്ക്കെതിരെ വ്യോമസേന

  ന്യൂഡൽഹി ∙ അനിൽ കപൂർ നായകനായി നെറ്റ്ഫ്ലിക്സിൽ പ്രദർശനത്തിനൊരുങ്ങുന്ന 'എകെ വേഴ്സസ് എകെ' എന്ന സിനിമയ്ക്കെതിരെ ഇന്ത്യൻ വ്യോമസേന രംഗത്ത്. ട്രെയിലർ പുറത്തിറങ്ങിയതോടെ സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയോട് എതിർപ്പു പ്രകടിപ്പിച്ച | Netflix | Malayalam News | Manorama Online

 • ഇടവേള ബാബുവിന്‍റെ നേതൃത്വത്തില്‍ ഒടിടി പ്ലാറ്റ്ഫോം; പേരും ലോഗോയും ഇന്ന്

  നടനും താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിന്റെ നേതൃത്വത്തിൽ ഒ.ടി.ടി പ്ളാറ്റ്ഫോം വരുന്നു. മലയാള സിനിമയിലെയും മാധ്യമ രംഗത്തെയും പ്രമുഖരുടെ കൂട്ടായ്മയിലാണ് സംരംഭം. പുതുവർഷത്തിൽ പ്രേക്ഷകരിലേക്ക് എത്തുന്ന ഒ.ടി.ടിയുടെ പേരും ലോഗോയും ഇന്ന് (വെള്ളി) പുറത്തുവിടും. ആമസോണ്, netflix തുടങ്ങി